-
Website
http://berlytharangal.com/ -
Original page
http://berlytharangal.com/?p=92 -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
20 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
ശ്രീ എതിരന്‍ കതിരവനും ലൂസിക്കുട്ടിയും ബെര്‍ളിയും സുനീഷും ഏറ്റുമുട്ടുന്നു..
ഇടി മുട്ടി നില്‍ക്കുന്ന ഡിങ്കന്‍ പശ്ചാത്തലത്തില്‍...
ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍..
തല്‍സമയ സംപ്രേഷണം...
ഉത്തരം സുനീഷ് തരുമോ ?
കാണ്
ലൂസിക്കുട്ടി ഡിങ്കനെ രൂക്ഷമായി നോക്കുന്നു. അടുപ്പില്‍ കള്ളു തിളച്ചു പോകുന്ന ശബ്ദം കേട്ടിട്ടെന്നപോലെ ഡിങ്കന്‍ ധൃതിയില്‍ അകത്തേക്ക്
ഡിങ്കന്‍- ഫ ! സത്യം പറയെടീ.. കഴുവര്‍ട മോളെ !!!
തുടര്‍ന്ന് ഡിങ്കന്‍ തന്റെ കൈയ്യിലിരുന്ന കള്ളു കുപ്പി എതിരന്റെ തലയിലടിച്ചതും എതിരന്‍ ബോധം കെട്ടു വീണതും ഒന്നിച്ചായിരുന്നെങ്കിലും സുനീഷും ഡിങ്കനും കൂടി നാലു കുപ്പി തീര്‍ത്തിട്ട് ഇടവഴി ഊര്‍ന്നിറങ്ങിപ്പോയത് ഒന്നര മണിക്കൂറിനു ശേഷമായിരുന്നു.
എന്നോടാണു വിരോധം എന്നു പറഞ്ഞിട്ട് ആ എതിരനെയും ഡിങ്കനെയും വെറുതെ വിട്ടില്ല അല്ലേ? ലൂസിക്കുട്ടി ആരാണെന്നു ഞാന്‍ പറയാം... ബെര്‍ളിയുടെ മുഖംമൂടി വലിച്ചുകീറും ഞാന്‍..... വിടമാട്ടേയ്......!!!
കടുത്ത വെടിയൊച്ചകളുമായി പുതിയ ഗുണ്ടുകള്‍ പണിപ്പുരയിലുണ്ട്...
പുറകേ പുറകേ പൊഠിക്കാം !