-
Website
http://berlytharangal.com/ -
Original page
http://berlytharangal.com/?p=955 -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
20 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
ഓരോരോ ആഗ്രഹങ്ങളെ......
''പണം എത്ര യധികമുള്ള ആളാണു ടിന്റുമോന്‍.എങ്കിലും സൌജന്യം എന്നു കേട്ടാല്‍ കേരളീയരുടെ ചോര തിളയ്ക്കും ഞരമ്പുകളില്‍''.
ആ പ്രയോഗം നന്നായീ ആര്‍ത്തി അല്പം കൂട്താലാ
.
.
.
എന്തിരടെയ്.... സ്റ്റോക്ക് ഒക്കെ തീര്‍ന്നോ ? ദിവസവും പഴങ്കഞ്ഞി പോസ്ടുന്നെ?
നമ്മുടെ Fire & safety യെ തിരിച്ചു വിളിക്കൂ.. :-)
.
.
.
..
പറക്കുന്ന കാര്‍ , ഓടുന്നത് സൌരോര്‍ജത്തില്‍. വേഗം 1000 കിലോമീറ്റര്‍ ഇനും മുകളില്‍
രാവിലെ പത്രങ്ങളും അതിലെ വാര്‍ത്തകളും എല്ലാം ഭിത്തിയില്‍ തെളിഞ്ഞു വരും
എല്ലാത്തിനും സഹായിക്കുന്ന റോബോട്ട്
ദൂരെ ഉള്ളവരുമായി കണ്ടു സംസാരിക്കാന്‍ കഴിയുന്ന വാച്ച്
ഭക്ഷണങ്ങള്‍ എല്ലാം capsule ആയി . രാവിലെ പുട്ടിന്റെയും പഴതിന്റെയും ഓരോ ഗുളികകള്‍ വെള്ളത്തില്‍ ഇടുമ്പോള്‍ ആഹാരം റെഡി.
പുസ്തകങ്ങള്‍ എല്ലാം TV ഇല്‍ വരും. എന്ത് വിവരവും ചോദിച്ചാല്‍ TV ഉടനെ തരും.
ഉല്ലാസ യാത്രകള്‍ ചന്ദ്രനിലേക്കും ചോവ്വയിലെക്കും ബഹിരാകാശത്തേക്കും.
൨൫ വര്‍ഷങ്ങള്‍ക്കു മുന്നേ നമ്മള്‍ എന്തെല്ലാം സ്വപ്നം കണ്ടിരുന്നു
ഇതില്‍ കുറെ കാര്യങ്ങള്‍ ഇപ്പോള്‍ ശെരിയായി എന്ന് പറയാം. ഉദാഹരണത്തിന് ഇന്റര്‍നെറ്റ് , മൊബൈല്‍ ഫോണ്‍ , വീഡിയോ ചാറ്റിങ്.
ഇനി ഒരു 10 വര്‍ഷങ്ങള്‍ കഴിഞ്ഞു വേറെ എന്തൊക്കെ വരും എന്നൊന്നും പറയാന്‍ പറ്റില്ല.
എന്തിനാ ബെര്‍ളിച്ചായോ മറ്റുള്ളവര്‍ എഴുതിയതു പൊക്കികൊണ്ടു വന്നു സ്വന്തം പോസ്റ്റാക്കുന്നതു.എല്ലാ ദിവസവും പോസ്റ്റിയില്ലെങ്കില്‍ അച്ചായനു ഉറക്കം വരില്ലെ. നല്ല നിലവാരമുള്ള സംഗതികളാണു അച്ചായനില്‍ നിന്നും പ്രതീക്ഷിക്കുന്നതു. അതിനുവേണ്ടി ഒന്നോ രണ്ടോ ദിവസം കാത്തിരിക്കുവാന്‍ നമ്മള്‍ തയ്യാറാണു. വീണ്ടും ഒരു കലക്കന്‍ ഉരുപ്പടിക്കായി കാത്തിരിക്കുന്നു.
പൊട്ട പടങ്ങള്‍ എന്തിനാ ഒത്തിരി കേന്ദ്രങ്ങളില്‍ ഒരുമിച്ച് റിലീസ് ചെയ്യുന്നേ ?
ഇപ്പം ഭിക്ഷക്കാരില്‍ ഏറെയും അമേരിക്കക്കാരും യൂറോപ്യന്‍മാരുമായതിനാല്‍ റോബോട്ടുകളെയാണ് അമാല്‍ഗമേഷന് അയക്കുന്നത്. ഇത്തരം തെണ്ടികളെ(ആ വാക്കിന് പണ്ടും ഇപ്പോഴും മറ്റമില്ല. തെണ്ടി എന്നും തെണ്ടിതന്നെയാണല്ലോ)നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ചാണ്ടി ഉമ്മന്‍ പറഞ്ഞതായി രാവിലെ ബ്രെയിന്‍വിഷന്‍ വാര്‍ത്തയില്‍ നികേഷ് കുമാര്‍(പുള്ളിക്കാരനന്‍ ഇപ്പഴമുണ്ട്. പണ്ട് ടെലിവിഷന്‍ എന്നു പറയുന്ന പെട്ടിപ്പരിപാടിടെ കാലത്ത് തൊടങ്ങിയതാ. ഇപ്പം ടെലിവിഷനും കംപ്യൂട്ടറും പത്രവുമൊക്കെ തലച്ചോലിറെല ഒരു ചിപ്പില്‍ ഒതുങ്ങിയപ്പോഴും പുള്ളിക്കു മാത്രം മാറ്റമില്ല)പറഞ്ഞിരുന്നു.യന്ത്രത്തെണ്ടികളെ ഒതുക്കല്‍ നടപ്പുള്ള കാര്യമല്ലെന്ന പ്രതിപക്ഷ നേതാവ് ബിനീഷ് കോടിയേരി പറഞ്ഞത് ശരിയാണെന്ന് ഇപ്പം ബോധ്യമായി.
എങ്ങനെയെങ്കിലും ഒഴിവാക്കിയേക്കാമെന്നു കരുതി ടിന്‍റുമോന്‍ റോബോട്ടിന്‍റെ പള്ളയ്ക്കത്തെ മൈക്രോ സിസ്റ്റത്തില്‍ അമാല്‍ഗമേഷന്‍ തുകയായ പതിനായിരം യൂറോ എന്‍റര്‍ ചെയ്തു. ക്സാ ക്ലാ ക്ലീ ക്ലി റോബോട്ട് തിരിച്ചു നടന്നു.
ടിന്‍റുമോന്‍റെ ബ്രെയിന്‍ വിഷനില്‍ പെട്ടെന്ന് രണ്ടു മിന്നല്‍.കഴിഞ്ഞ ദിവസം കൊടുത്ത കല്യാണപ്പരസ്യത്തിന് വ്യാഴത്തില്‍നിന്നും ചൊവ്വയില്‍നിന്നും രണ്ട് റെസ്പോണ്‍സുകള്‍ വന്നിരിക്കുന്നു.
വ്യാഴത്തിലെ സുന്ദരി അവിടെ മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ബ്രെയിന്‍വിഷന്‍ അഡ്വര്‍ടൈസിംഗ് സാറ്റലൈറ്റ് സ്റ്റേഷനിലെ മാനേജരാണ്(ഇതേ മനോരമ പണ്ട് പത്രം എന്ന് അറിയപ്പെട്ടിരുന്ന ഒരു സംഗതി ഇറക്കിയിരുന്നു.ആദ്യകാലത്ത് പരസ്യങ്ങളും അങ്ങിങ്ങ് വേണ്ടാതീനങ്ങളുമായിരുന്നു. പിന്നീട് പരസ്യങ്ങള്‍ മാത്രമായി. കാലം മാറിയപ്പോള്‍ അതും വിട്ട് ബ്രെയിന്‍ വിഷന്‍ രംഗത്തെത്തി).
ഇവള്‍ വലിയ തെറ്റില്ല. ലെവളുമായുള്ള ഒരു യുഗ്മഗാന രംഗം ടിന്‍റുമോന്‍ സ്വപ്നം കണ്ടു. തലമുറകള്‍ കൈമാറിവന്ന ടെലിഫോണ്‍ മണിപോള്‍ സിരിപ്പവളിവളാ എന്ന ഗാനത്തിന്‍റെ സംഗതിയില്‍ ഒരെണ്ണം.
ഹെലിക്കോ ബൈക്കുപോല്‍ കുതിപ്പവളിവളാ
സാറ്റലൈറ്റ് ലൈറ്റുപോല്‍ തിളങ്ങുവതിവളാ
ഉച്ചക്കു രണ്ട് ചെറുതടിപ്പവളാ
കേറ്റ് വിന്‍സ്ലെറ്റിന്‍റെ മകളാ
വ്യാഴം വാഴും മോഹിനി ഇവള്‍താനാ..
സോന,സോന ഇവള്‍ വല്ലാര്‍പാടം ടെര്‍മിനല്‍ താനാ
സോന സോന ഇവള്‍ നെടുന്പാശ്ശേരി സാറ്റലൈറ്റ് സ്റ്റാന്‍റാ
ഓടിച്ചിട്ടു പിടിച്ചുഞാനിവളെ
നാനോചിപ്പിലൊതുക്കും
ഹെലിക്കോ ബൈക്കുപോല്‍ കുതിപ്പവളിവളാ
:-)