-
Website
http://berlytharangal.com/ -
Original page
http://berlythomas.blogspot.com/2007/05/blog-post_3847.html -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
20 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
കഥ ഇഷ്ടപ്പെട്ടു.
എന്നെത്തന്നെ നായകനാക്കിയത് അതിലേറെ ഇഷ്ടപ്പെട്ടു. നായകന്‍റെ അസ്മാദിയായി സിനിമകളില്‍ ഹരിശ്രീ അശോകന്‍റെ റോളു ചെയ്യുന്ന ചാര്‍ളി താങ്ങള്‍ തന്നെയല്ലേ?
കഥയുടെ ക്ളൈമാക്സ് കലക്കി. എനിക്ക് ഇതുവരെ ശുഭാന്ത്യത്തിലുള്ള ഒരു കഥയെഴുതാന്‍ പറ്റിയിട്ടില്ല. നിങ്ങള്‍ക്കെങ്കിലും അതിനായി. എല്ലാം കഥ പോലെ കാര്യമാകട്ടെ...
ഓ.ടോ-
യഥാര്‍ഥ സുനീഷ്കുമാര്‍ വായിച്ചാല്‍ നമ്മക്കിട്ടു രണ്ടുപേര്‍ക്കിട്ടും കിട്ടും തല്ല്!!!
പത്രപ്രവര്‍ത്തനം മുതല്‍ പട്ടിപിടുത്തം വരെ എന്തുമാകാം!
താന്‍ പിറകേ നടക്കുകയാണെന്നു പറയാതിരിക്കാന്‍ സുനീഷ് കുമാര്‍ മുന്‍പേ നടന്നു.
ബോബനും മോളിയും കഥയുടെ ഫ്രെയിമിലെ പട്ടിയെപ്പോലെ ഗീതയുടെ ജീവിത ഫ്രെയിമില്‍ സുനീഷ്കുമാര്‍ നിറഞ്ഞുനിന്നു!
പ്രണയത്തിന്‍റെ വാഷില്‍ മുക്കി കവിതയെഴുതി...
തകര്‍ത്തു തരിപ്പണമാക്കി എന്നു പറയേണ്ടതില്ലല്ലോ...
സുനീഷ് കുമാര്‍.. ഇതു കേട്ടപ്പോ സരോജ് കുമാര്‍ നെ ഓര്‍ത്തു.. ഉദയനാണു താരം..
ബെര്‍ളിയാണു താരം!
എന്ന് കതിരവന്‍ അമ്മാവന്‍.
പിന്നെ പാട്ടിന്റെ കാര്യം. അമ്മാവന്‍ നല്ല പാട്ട് പാടിത്തരാവല്ലൊ.
ഗീതയുടെ അമ്മാവനായതു കൊണ്ടും അമേരിക്കയ്ക്കു വരാന്‍ കയ്യിലോ വീട്ടിലോ കാശില്ലാത്തതു കൊണ്ടും ധൈര്യമില്ലാത്തതു കൊണ്ടും മാത്രമാണു നമ്മളു തമ്മില്‍ ഇനിയും നേരില്‍ കാണാത്തത്.
ഗീതക്കൊച്ചിനെ വഴിമാറ്റാന്‍ നോക്കിയാലുണ്ടല്ലോ...
ങ്ഹാ....
ബേര്‍ള്യേ..എന്താ കലക്ക്..