-
Website
http://berlytharangal.com/ -
Original page
http://berlythomas.blogspot.com/2007/06/blog-post_26.html -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
20 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
വേറെ ആരെ വച്ച് കഥകളെഴുതിയാലും അവര്‍ക്കൊക്കെ ഫീല് ചെയ്യും..
ഈ ബൂലോഗത്ത് എല്ലാവരും തൊട്ടാവാടികളാ !
ഒരു സംശയം മാത്രം-
യഥാര്‍ഥത്തില്‍ ലൂസിക്കുട്ടി വരികയാണേല്‍ അത് ആരെ അന്വേഷിച്ചായിരിക്കും?!!!!
ഞെട്ടിയെണീക്കുമ്പോഴേക്കും മറ്റുള്ളവരും കണ്ടു കഴിഞ്ഞിരുന്നു ലൂസിക്കുട്ടിയെ. അവര്‍ കള്ള്, അച്ചാറ്... എന്നൊക്കെ പറഞ്ഞ് ഷാപ്പിന്റെ പല മൂലയിലേക്കും വലിഞ്ഞു. കാലിയായ കുപ്പികളും സുനീഷ് കുമാറും മാത്രമായി അകത്ത്.
സുനീഷ് കുമാറിന് ഷാപ്പിനു തീ വയ്ക്കണമെന്നു തോന്നി. ഒന്നും പറയാനില്ലാത്തതു കൊണ്ട് തീര്‍ത്തും കാര്യമാത്രപ്രസക്തമായി സുനീഷ് കുമാര്‍ പറഞ്ഞു- കഴിഞ്ഞു... എല്ലാരും പോയി !
ചിരിച്ചു നടുവൊടിഞ്ഞു. സംഗതി അസ്സലായി.
ഭരണങ്ങാനം ബ്ളോഗേഴ്സ് മീറ്റിന്‍റെ രണ്ടാം ഭാഗം ഞാനെഴുതുന്നു.
അപ്പ എന്നെ വിട്ടോ?? ഹഹഹ
ഇതും രസായിട്ടുണ്ട് ഗഡീ.
അതിഷ്ടമായി,
സുനീഷേ.......പൂയ്... ഇല്ലെ പോയാാ...
അതു രസിച്ചു.
സുനീഷ് മാഷെ, ലൂസിയെ വിട് നമ്മക്കീ ലൂസിഫറിനെ പറ്റി എഴുതാം...
ഓ. ടോ.: ബെര്‍ളീ, ബൂലോകത്തെല്ലാവരും തൊട്ടാവാടികളാണെന്നു പറഞ്ഞതിന് തന്നെ ഞാന്‍ നാല് ഫെര്‍മെന്റേഷനായ തെറി വിളിച്ചിരിക്കുന്നു!
നിങ്ങള് തമ്മില്‍ പാരവെക്കുന്നതു കാണാന്‍ എന്താ ചേല്.
അപ്പോള്‍ എനിക്കും വാഴവെട്ടാലൊ :)
-സുല്‍
വിശാലാ
ബെര്‍ളി വെര്‍തെ വിട്ടതല്ലേ.
ഒരെണ്ണം ഞാനേര്‍പ്പാടാക്കാം.
ഇപ്പോവേണോ പിന്നെ മതിയൊ?
-സുല്‍
ഹ ഹ.. ഇത് രസിച്ചു. സുനീഷണ്ണന്‍ ഒരരുക്കായി എന്ന് തോന്നുന്നു. :-)
അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍** എണീച്ച് തലയില്‍ പാരച്ച്യൂട്ട് തേച്ചിരിക്കുമ്പോള്‍ ടി ബെര്‍ളിത്തരക്കൃതി വായിക്കുകയും,പ്രസന്‍സ് ആഫ് മൈന്റ് നഷ്ടപ്പെടുകയും ചായയെടുത്ത് കുടിക്കുകയും, പല്ലുതേച്ചിട്ട് ചായകുടിക്കണോ അതോ ചായകുടിച്ചിട്ട് പല്ല് തേക്കണോ എന്ന ടിപ്പിക്കല്‍ ബാച്ചി ഡിലൈമ പരിഹരിക്കപ്പെടുകയുമുണ്ടായി എന്നറിയിക്കുന്നു.
**സാധനം അടിച്ചുമാറ്റല്‍ പ്രകൃയക്ക് വിധേയമായത്. അര്‍ത്ഥമറിയില്ലെങ്കിലും ഒരു ഉദ്ദേശം വച്ച് കാച്ചിയത്!
ഏതായാലും മീറ്റ് തമര്‍ത്തു.
വനിത ബ്ലോഗര്‍മാരാരും എത്തിയില്ല എന്ന് വിശ്വസിക്കാന്‍ പ്രയാസം. ലൂസിക്കുട്ടി വരില്ലെന്ന് അറിയാമായിരുന്ന ജോര്‍ജ്ക്കുട്ടി വന്നു എന്നതും അവിശ്വസനീയം.
ഇച്ചയോ, മീറ്റ് കലക്കി.
(ഇടി ഒഴിവായി)
പടിപ്പുരേ, സുനീഷിന്റെ പുറത്ത് തിരുവാതിരയല്ല, ചവിട്ടുനാടകം അല്ലെങ്കില്‍ മാര്‍ഗംകളി. ഇതു രണ്ടുമാണ് അംഗീകൃത കലകള്‍.
കുട്ടമ്മേനോഞ്ചേട്ടാ.. അഭിവാദ്യങ്ങളുടെ കൊട്ടുവടി !!!
യഥാര്‍ഥ ലൂസിക്കുട്ടി ആരാണെന്നും എന്തിനാണ് ആ കക്ഷിയെ എന്‍റെ തലയില്‍കെട്ടിവച്ചതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും ചൂടോടെ നാളെ പുലര്‍ച്ചെ എന്‍റെ സ്വന്തം ബ്ളോഗില്‍ പ്രത്യക്ഷപ്പെടും.
ഭരണങ്ങാനം ബ്ളോഗേഴ്സ് മീറ്റിന്‍റെ രണ്ടാം ഭാഗം. അതുവരെ നിങ്ങള്‍ക്കു മാന്യനാകാം. നിങ്ങളുടെ മാന്യതയുടെ മുഖംമൂടി ഞാന്‍ വലിച്ചുകീറി മീനിച്ചിലാറ്റിലൊഴുക്കും. രണ്ടുകുപ്പി തെങ്ങിന്‍ കള്ളാണേല്‍ സത്യം!!!!
(ഇതു മതിയാകുമെന്നു വിചാരിക്കുന്നു)
സുനീഷിന്റെ ബ്ലോഗ് നമുക്ക് മറുമൊഴീന്ന് തൊഴിച്ചു പുറത്താക്കിയാലോ ?
അതിനു പ്രൊവിഷനുണ്ടോ ?
വിവരമറിയും... മണ്ണ് പുണരുകയുല്ല... മണ്ണില്‍ പുതയുകയാവും സംഭവിക്കുക !
ഓ. ടോ.: ബ്ലോഗ് ചാറ്റ് റൂമായി മാറുന്നെന്ന് പണ്ടാരോ പറഞ്ഞാരുന്നു. ആരാദ്...?
“ന്തോ...എന്നാമ്മച്ചീ... ദേ വരുവാ....” എന്നെ അമ്മച്ചി വിളിക്കുന്നു ഞാമ്പോട്ടെ...
:) :) :()
കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണല്ലോ.. പോരട്ടെ, വരവു വെച്ചേക്കാം !!