DISQUS

ബെര്‍ളിത്തരങ്ങള്‍: http://berlythomas.blogspot.com/2007/06/blog-post_7313.html

  • ആലപ്പുഴക്കാരന്‍ | Alappuzhakar · 2 years ago
    ന്റമ്മോ..! എനിക്കിനി ചിരിക്കന്‍ വയ്യായേ..! ഇതിന്റെ ഒരു പത്തു കോപ്പി പ്രിന്റ് ഞാന്‍ എടുക്കുകയാ.. :)
  • TonY Kuttan · 2 years ago
    ബര്‍ലീഅച്ചായാ നിങള് പുലിയല്ല .....പുള്ളിപുലിയാ/
    (പുള്ളി പുലിയാ)....:)
  • Dinkan-ഡിങ്കന്‍ · 2 years ago
    Berly ഇത് കലക്കി കടുക് വറുത്തൂ മച്ചോ
  • കുറുമാന്‍ · 2 years ago
    ബെര്‍ലിയേ.....കലക്കീന്നു പറഞ്ഞാല്‍ പോര, കലകലക്കി.....തോല് കണ്ടാമൃഗത്തിന്റേയോ, കാട്ടുപോത്തിന്റേയോ?
  • വിവരദോഷി · 2 years ago
    സഖാവേ..താങ്കള്‍ തല്ലു വാങ്ങിയേ അടങ്ങൂ എന്നാണെങ്കില്‍ ആയിക്കോളൂ...

    ഓടോ
    പുതിയ പോസ്റ്റ് കലക്കീട്ടുണ്ടെട്ടാ....


  • ദില്‍ബാസുരന്‍ · 2 years ago
    ഇജ്ജാണ് മോനേ ആങ്കുട്ടി!
  • കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി · 2 years ago
    ബെര്‍ളീ .... ഓരായിരം അഭിവാദനങ്ങള്‍ !
  • ഇടിവാള്‍ · 2 years ago
    അങ്ങ് വനിതാ ബ്ലോഗര്‍മാര്‍ക്കെതിരെ ആസൂത്രിതമായി എഴുതുകയാണെന്ന് പരാതിയുണ്ടല്ലോ ?

    നീ വൈകിട്ട് ഓഫിസിലോട്ടു വാടീ നിന്റെ പരാതി ഞാന്‍ തീര്‍ത്തു തരാം...


    ഹയ്യയ്യോ! ഈ ബെര്‍ളീടെ ഒരു കാര്യം ;)



  • e-Yogi e-യോഗി · 2 years ago
    അച്ചായാ നമിച്ചിരിക്കുന്നു അങ്ങയെ. തോമാസ്ലീഹാ കഴിഞ്ഞാല്‍ ഭരതത്തിന്റെ അടുത്ത അപ്പസ്തേലന്‍ അങ്ങുതന്നെ.
  • കുട്ടമ്മേനൊന്‍::KM · 2 years ago
    ഹ ഹ ഹ. ആസൂത്രിതം. കൂഡിറ്റ.
  • കുട്ടന്‍സ്‌ · 2 years ago
    ചിരിച്ച് ചിരിച്ച് ഞാന്‍ മരിച്ചു...

    ( എന്റെ ബ്ലോഗില്‍ ആരിനി പോസ്റ്റിടും ????? )

    നന്നായിട്ടുണ്ട് ബെര്‍ളി..ബെര്‍ളിത്തരങ്ങള്‍ കുറച്ച് കൂടുന്നുണ്ട് കേട്ടോ... :)

    കുട്ടന്‍സ് | Sijith





  • കുട്ടിച്ചാത്തന്‍ · 2 years ago
    ചാത്തനേറ്:
    “ഇന്റര്‍വ്യൂ _ ബെര്‍ളി തോമസ് (ലൈവ്)"

    ഇപ്പോഴും ലൈവാ അല്ലേ.. ആ ആസൂത്രിത എഴുത്തിന്‌ ശേഷം വല്ല ഭീഷണീം ഉണ്ടോ?


  • മാരാര്‍ · 2 years ago
    അച്ചായാ‍ാ‍ാ . കലക്കീ‍ീ‍ീ

    ഇതിനു അടിപൊളി എന്നു പറഞ്ഞാല്‍ പോരാ . ഇത് പൊളിച്ചടിയാണ്

    ആയിരമായിരമഭിവാദ്യങ്ങള്‍



  • anzu · 2 years ago
    enthundu aliyaa visheshangal
  • anzu · 2 years ago
    enthundu aliya visheshangal
    glogin engine is it good?
  • anzu · 2 years ago
    naattill poltnnnaayi nadakkunnudu <a href="mailto:alley?
    mazhyundo?
    thameemulanzar@zapakmail.com
    thameem.anzar@gmail.com">alley?
    mazhyundo?
    thameemulanzar@zapakm...




  • iamshabna · 2 years ago
    ചേട്ടോ...
    ഇനി വയ്യേ.......

    Shabna