DISQUS

ബെര്‍ളിത്തരങ്ങള്‍: http://berlythomas.blogspot.com/2008/07/blog-post_13.html

  • അയല്‍ക്കാരന്‍ · 1 year ago
    ഭരണങ്ങാനത്തിന്‍റെ ഒരു യോഗത്തെക്കുറിച്ച് പലപ്പോഴും ആലോചിച്ചുപോയിട്ടുണ്ട്. ചാര്‍ലിയെപ്പോലുള്ള മഹാന്മാര് അവിടെ ഉണ്ടായിടും ആ നാട് എന്നും സ്ത്രീകളുടെ പേരിലാണ് അറിയപ്പെട്ടിട്ടുള്ളത്. വിശ്വാസികള്‍ അല്ഫോന്‍സാമ്മയുടെ നാമത്തിലും അവിശ്വാസികള്‍ മിസ് കുമാരിയുടെ നാമത്തിലും ആ നാടിനെ അറിയുന്നു.

    ഇനി ക്ലാരയുടെ നാമം ഭരണങ്ങാനത്തെ പ്രസിദ്ധമാക്കട്ടെ. ചാര്‍ളിമാര്‍ അമേരിക്കയ്ക്ക് പറക്കട്ടെ.

  • പാമരന്‍ · 1 year ago
    ഹയ്യോ.. എനിക്കു വയ്യ! എന്തൊരലക്കാ ബര്‍ലിച്ചാ.. നമിച്ചു.. ആദ്യം കാടടച്ചുള്ള വെടിയാണെന്നല്ലേ കരുതിയത്!
  • fahad · 1 year ago
    good funny reading
  • ..:: അച്ചായന്‍ ::.. · 1 year ago
    ഇന്ന് മാര്‍ഗംകളിക്കുന്ന നീ നാളെ മാര്‍ഗംവിട്ടു കളിക്കുമോ എന്ന പേടികൊണ്ടാണ് ഞാനത് ചെയ്തത്.

    എന്താ ഒരു അലക്ക് എനിക്ക് വയ്യ :D

  • പ്രിയ · 1 year ago
    :) പിന്‍വിളി വിളിക്കാതെ ചാര്‍ളി

    മിസ് ഭരണങ്ങാനം ആയിക്കഴിഞ്ഞാല് ചാര്‍ളിയെ കെട്ടിയവനാക്കി കാവല്നായും കോവര്ക്കഴുതയും ആയി വാഴ്ത്തിക്കോളും ക്ലാര (ഇപ്പഴും അതൊക്കെ തന്നന്നോ, സാരമില്ല, ഒരു പബ്ലിസിറ്റി കിട്ടുമല്ലോ)

  • ഹരിയണ്ണന്‍@Hariyannan · 1 year ago
    ക്ലാരക്കൊരു നല്ല ജീവിതം ഉണ്ടായിക്കാണണമെന്ന് നിനക്കാഗ്രഹമുണ്ടെങ്കില്‍...
    ചാര്‍ളീ..
    നീ ആ പനാമര്‍ ലൈവാക്കി ലൌവിനെ കശാപ്പൂ!

  • നിഷാദ് · 1 year ago
    വായിച്ചു, രസിച്ചു...

    ഇങ്ങനെയൊക്കെ എഴുതുന്നതിന് നിങ്ങളെയൊക്കെയുണ്ടല്ലോ വെളിച്ചത്ത് ചോറുതന്ന് ഇരുട്ടത്ത് കിടത്തണം ...

  • ശ്രീവല്ലഭന്‍. · 1 year ago
    :-)
  • Shaf · 1 year ago
    വായിച്ചു, രസിച്ചു...
  • Sharu.... · 1 year ago
    :) അടിപൊളി
  • പോങ്ങുമ്മൂടന്‍ · 1 year ago
    :) :) :)
  • Shades · 1 year ago
    Berlichaa,
    ee congeniality ennuvechaa enthuvaa?