-
Website
http://berlytharangal.com/ -
Original page
http://berlythomas.blogspot.com/2008/08/blog-post_22.html -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
innum undu oru harthal..
പാര്‍ട്ടിയെയും പ്രവര്‍ത്തകരേയും കരിവാരിതേക്കുവാനുള്ള ബെര്‍ളിയുടെ ശ്രമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഇന്നു അഖില കേരള ഭാരത് ബന്ദിനു ആഹ്വാനം ചെയ്യുന്നു! :-)
ithenthanu?
ഗൂഗിള്‍ ദേവിയും സകല ഇന്റര്‍നെറ്റ് ദേവന്‍മാരും സംതൃപ്തരാണ്. പക്ഷെ, മലയാളത്തിലെ അഗ്രിഗേറ്റര്‍മാര്‍ക്ക് ഈ ബ്ലോഗ് കണ്ടാല്‍ ഭ്രാന്ത് പിടിക്കും. തനിമലയാളം എന്നൊരഗ്രഗേറ്ററാണ് ആദ്യം ബ്ളോക്ക് ചെയ്തത്. വളരെ പണ്ട്.
അടുത്ത കാലം വരെ ചിന്ത അഗ്രിഗേറ്ററില്‍ കാണിക്കാറുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ചിന്തയും ബ്ലോക്ക് ചെയ്തു. പാവം ബെര്‍ളി തോമസ്. ആരാലും അറിയപ്പെടാതെ ആരാലും വായിക്കപ്പെടാതെ നരകിച്ച് നരകിച്ച്...
[സങ്കടപ്പെടാതെ ബെര്‍ലി. ആ പൊളിറ്റിക്കല്‍ സോണ്‍ ഒന്നു വന്നോട്ടെ. എന്നിട്ട് ഈ ബൂലോഗത്തും ഒരു സോണ്‍ ഉണ്ടാക്കി എല്ലാ അഗ്ഗ്രഗേറ്ററിനേം വെട്ടികൂട്ടാം.]
കൂടുതൽ സഖാക്കൾ ബ്ലോഗിൽ ഇടപെടണമെന്ന് അണികൾക്ക് പാർട്ടി നിർദ്ദേശം നൽകിയകാര്യം അറിഞ്ഞല്ലോ. സൂക്ഷിക്കണം.
ഗൂഗിള്‍ ദേവിയും സകല ഇന്റര്‍നെറ്റ് ദേവന്‍മാരും സംതൃപ്തരാണ്. പക്ഷെ, മലയാളത്തിലെ അഗ്രിഗേറ്റര്‍മാര്‍ക്ക് ഈ ബ്ലോഗ് കണ്ടാല്‍ ഭ്രാന്ത് പിടിക്കും. തനിമലയാളം എന്നൊരഗ്രഗേറ്ററാണ് ആദ്യം ബ്ളോക്ക് ചെയ്തത്. വളരെ പണ്ട്.
അടുത്ത കാലം വരെ ചിന്ത അഗ്രിഗേറ്ററില്‍ കാണിക്കാറുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ചിന്തയും ബ്ലോക്ക് ചെയ്തു. പാവം ബെര്‍ളി തോമസ്. ആരാലും അറിയപ്പെടാതെ ആരാലും വായിക്കപ്പെടാതെ നരകിച്ച് നരകിച്ച്...
==============
ഓഹോ , ചിന്തയും ഒഴിവാക്കിയത് കൊണ്ടാണോ.....ചുവപ്പന്മാര്‍ക്കുള്ള കൊട്ട്.....അങ്ങനെ വരട്ടെ ബെറ്ലിയുടെ ‘വിര’ വിപ്ലവം.ഈ പോസ്റ്റൂം ആരും ഇ മെയില്‍ ഫോര്‍വേഡ് ആകാതിരുന്നാല്‍ മതിയായിരുന്നു.