DISQUS

ബെര്‍ളിത്തരങ്ങള്‍: http://berlythomas.blogspot.com/2008/08/blog-post_24.html

  • കോറോത്ത് · 1 year ago
    എന്റമ്മോ !!! രജനിക്ക് പകരം ബെര്‍ളി സാറിനെ നായകനാക്കാരുന്നു!!! :)
  • Sarija N S · 1 year ago
    ഹ ഹ ബെര്‍ളി സമ്മതിച്ചു. താങ്കള്‍ തന്നെ ഇന്ത്യയിലെ മഹാനായ കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണകൃത്ത്. ഇനിയെന്തേലും ഉണ്ടെങ്കീല്‍ അതും.
  • Haree | ഹരീ · 1 year ago
    വൌ...
    > രണ്ട് തിമിംഗലങ്ങളുമായി ഫൈറ്റ്... കിടിലൻ. അവയെ രണ്ടു കൈകൊണ്ടും പൊക്കി തമ്മിലടിക്കുന്നതായും കൂടി വേണമായിരുന്നു. (The One എന്ന സിനിമയിൽ ജറ്റ്-ലി രണ്ട് ബൈക്കുകൾ ഓരോ കൈയിലും എടുത്ത് അടിക്കുന്നതുപോലെ...)
    > ഹേയ്, വടിവേലുവിനെ മീനയുടെ അച്ഛനായി കാസ്റ്റ് ചെയ്തത് ശരിയായില്ല, അച്ഛന്റെ കള്ളടിച്ചു നടക്കുന്ന ഒന്നിനും കൊള്ളാത്ത അയൽക്കാരനായി പറ്റും. അച്ഛനായി ധനുഷിനെ ആയാലോ?
    > ഈ രണ്ടു ദിവസമൊക്കെ രജനിയെക്കൊണ്ട് നീന്തിച്ചാൽ വിവരമറിയും, തിയ്യേറ്റർ കത്തും; അതുകൊണ്ട് പുള്ളി നീട്ടി ഒരു ചൂളം വിളി, ദാ വരുന്നു ഒരു ഡോൾഫിൻ, അതിന്റെ പുറത്തു കയറി കരയിലേക്ക്... അതാണ് നല്ലത്. :-)
    --



  • desertfox · 1 year ago
    Idivett machoo...
    ithu thakarthu....
  • Babu Kalyanam | ബാബു കല്യാണം · 1 year ago
    :-)
  • ..:: അച്ചായന്‍ ::.. · 1 year ago
    അമ്മച്ചിയേ :D തകഴി ഇല്ലാത്തതു ബെര്‍ലിച്ചന്റെ യോഗം
    അല്ലേ അങ്ങേരു സത്യം ആയിട്ടും പാലക്ക് വണ്ടി കേറിയേനെ :D
    പോരട്ടങ്ങനെ പോരട്ടെ
    എന്റെ വക പിടി ഒരു 100 തേങ്ങാ
    for($i=0; $i<100; $i++)
    {
    balst_thenga(പടോ )
    }
    വെടികെട്ടു‌ു ....







  • ചെലക്കാണ്ട് പോടാ · 1 year ago
    അച്ചായാ... സബാഷ്....

    ഠമാര്‍... പഠാര്‍....

    മയക്ക് വെടികള്‍ പൊട്ടട്ടേ.....



  • രുദ്ര · 1 year ago
    കൊള്ളാം :)
    മഛ്‍ലിയ്ക്ക് പിന്നെ വേറെ തിരക്കഥ വേണ്ടിവരില്ല.
    ചെമ്മീനിലെ വികാരവിക്ഷോഭം കണ്ട് അന്തംവിട്ടിരുന്നിട്ടുണ്ട്. മീനയെ കൊണ്ട് ആവുമോ എന്തോ!

  • കിടങ്ങൂരാൻ · 1 year ago
    ayyoo enne kolloo
  • Malayali Chembarathipoovu · 1 year ago
    Laughing gas :-)
  • Don(ഡോണ്‍) Alias ബൂലോക ചെറ്റ · 1 year ago
    "ബോട്ട്ക്കാറന്‍ ബോട്ട്ക്കാറന്‍ , നാന്‍ ന്യായമുള്ള റേറ്റ്ക്കാരന്‍"-എന്നൊരു ഗാനം കൂടി വേണമായിരുന്നു.
  • mathukkutty · 1 year ago
    Berlicha berlicha....komban kunjacha.. berlicha... theyyara theyyare theyyo....
  • Chullanz · 1 year ago
    meenakku ippo rajani heroine aavanulla gummilla......aiswary rai priyanka chopra thudangiyavare pariganikkavunnathanu
  • 5:00 മണി · 1 year ago
    ****
    അങ്ങനെ അണ്ണന്മാരെ രജനികാന്തിലും വിജയ്ലും മാത്രം ഒതുക്കണ്ട. മലയാളത്തിലെ, ‘വിശ്വോത്തര സിനിമകള്‍‘ എടുക്കുന്ന കെളവന്മാര്‍ക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്ത സിനിമകള്‍ തമിഴിലെ പിള്ളേര്‍ എടുത്ത് ഞെട്ടിക്കുന്നുണ്ട്.

    ഈയടുത്ത് കണ്ട പരുത്തിവീരന്‍, തമിഴ്.എം.എ, അമ്മുവാകിയ ഞാന്‍..തുടങ്ങിയ പോലുള്ള സിനിമകള്‍ മലയാളത്തില്‍ കാണണമെങ്കില്‍ കൊറച്ച് കഴിയും..

    നമുക്ക് ഇപ്പോ പറയാന്‍ ഒരു ശ്രീനിവാസന്‍ അല്ലെങ്കില്‍ ഒരു സത്യന്‍ അന്തിക്കാട് (സ്റ്റോക്ക് കഴിഞ്ഞെന്നാ തോന്നുന്നത്, പ്രതീക്ഷ വിട്ടിട്ടില്ല) ഉണ്ടായത് മഹാഭാഗ്യം.




  • ::: VM ::: · 1 year ago
    തിരക്കഥ എഴുതുമ്പോ ശ്രദ്ധിക്കണം..

    കറുത്തമ്മേ, നിന്റെ കാര്‍കൂന്തല്‍ കണ്ടെനിക്ക് കുളിരു കോരുന്നു, എന്ന ഡയലോഗ്, ചില മലയാള/ഇംഗ്ലീഷ് ബൂലോഗ പണ്ഢിതന്മാര്‍ വേഡ്-ബൈ-വേഡ് കവിതാ ട്രാന്‍സ്ലേഷന്‍ നടത്തിയ പോലെ ആയാല്‍ പെശകാവും...

    "കറുത്തമ്മാ, ഉന്‍ ---കണ്ടെനിക്ക് കോള്‍-- വ്അന്തിരുക് എന്ന ലൈനില്‍ ആവല്ലേ!! ;)



  • പ്രൊ. കോട്ടയം കുഞ്ഞച്ചന്‍ · 1 year ago
    achayooo thakarthu.... thakarthunnu paranjaa pora... south india-yil maathramalla full indiayil berlychanu samam berlychan maathram...
  • ജിഹേഷ് · 1 year ago
    Entammo.. kalakkan...

    This is going to be super duper hit :)

  • കുട്ടിച്ചാത്തന്‍ · 1 year ago
    ചാത്തനേറ്: തിരക്കഥ കലക്കി. മിക്കവാറും രജനീടെ കോള്‍ വരും..
  • BERLY THOMAS · 1 year ago
    ഞാനൊരു സംഭവം തന്നെ ! അല്ലേ ?
  • പോങ്ങുമ്മൂടന്‍ · 1 year ago
    "തിമിംഗലങ്ങളുമായി മല്‍പിടിത്തം നടത്തുന്ന രജനി. മല്‍പിടിത്തത്തിനൊടുവില്‍ തിമിംഗലങ്ങളെ രജനി തല്ലിക്കൊല്ലുന്നു."

    ഒരു നിര്‍ദ്ദേശം. ഇവിടെ മല്‍പ്പിടുത്തത്തിനിടെ തിമിംഗലത്തെ രജനി വെള്ളത്തില്‍ മുക്കിക്കൊല്ലുന്നതായിരിക്കില്ലേ കൂടുതല്‍ എഫക്ടീവ്... ഏത്? :)

  • ഉഗാണ്ട രണ്ടാമന്‍ · 1 year ago
    എന്റമ്മോ !!!
  • ചെലക്കാണ്ട് പോടാ · 1 year ago
    അത് അഞ്ച് മണി പറഞ്ഞത് ശരിയാ.... തമിഴിലാണ് മലയാളത്തിനെക്കാളും നല്ല സിനിമകള്‍ ഇറങ്ങുന്നത്...

    അച്ചായാ നിങ്ങളൊരു സംഭവം തന്നെ(ഇടയ്ക്കിടയ്ക്ക്)...

  • ശ്രീ പാപ്പച്ചന് · 1 year ago
    മലയാളത്തിലെ ആദ്യത്തെ ഫാന്‍സ് ബ്ലോഗ് അച്ചായന്റെ പേരില്‍ !

    ബെര്‍ളി തോമസ് ഫാന്‍സ് ബ്ലോഗ്
    http://berlythomasfans.blogspot.com/


  • BERLY THOMAS · 1 year ago
    kashtam !
  • Jishad · 1 year ago
    kidu thanne
  • വിനിമയ (ITPublic.in) · 1 year ago
    അച്ചായാ വെടിക്കെട്ടു നടക്കട്ടെ

    എന്ന്
    അക്ഷരക്കൂടാരം
    കാണാന്‍ വരുമല്ലോ



  • ഫാരിസ്‌ · 1 year ago
    രജനി ആയതു കാരണം രക്ഷപെട്ടു..
    കമല് ഹാസനാണെങ്കില്‍.. പരീകുട്ടിയും, പളനിയും, ചെമ്പന്‍ കുഞ്ഞും, കറുത്തമ്മയും, വെളുത്തമ്മ്യും..എല്ലാം കമല്‍ ഹാസനായിരിക്കും..എന്തിനേറെ വേണ്ടി വന്നാല്‍ അങ്ങേര്‍ ചെമ്മീന്‍ വരെ ആകും... :)
  • ഫാരിസ്‌ · 1 year ago
    പറയാന്‍ വിട്ടു..
    ബെര്‍ളിസാര്‍..കലക്കി...
    :) ചിരിച്ച് ചിരിച്ച് അടപ്പൂരി (കട്. ഇടിവാള്‍)

  • ..:: അച്ചായന്‍ ::.. · 1 year ago
    വന്നു വന്നു മെയില് വന്നു :D സെമ്മെന്‍ മെയില് ആയെ
    ബെര്‍ലിച്ചോ ഒരിക്കല്‍ കൂടെ ഒരു മെയില് കൂടെ ഡാ പറന്നു
    കളിക്കുന്നു അച്ചായന്‍ ഒരു സംഭവം ആണേ :D

  • Gundoos · 1 year ago
    innu post ille? avadhiyaano?

    Gundoos

  • ശ്രീ · 1 year ago
    ബെര്‍ളിച്ചായാ...

    ചിരിച്ചു ചിരിച്ചൊരു പരുവമായീട്ടോ.
    :)


  • ചെലക്കാണ്ട് പോടാ · 1 year ago
    ഇപ്പോളത്തെ മെയിലിലെങ്കിലും അച്ചായനോടുള്ള കടപ്പാടുണ്ടോ എന്തോ?..............
  • Benny · 1 year ago
    ബെര്‍ലിയുടെ പോസ്റ്റ് വായിക്കാന്‍ ഇവിടെ വരേണ്ട എന്നൊരു ആശ്വാസമുണ്ട് ഇപ്പോള്‍. ബെര്‍ളിയുടെ പോസ്റ്റുകളെല്ലാം ജെപെഗ്ഗും പിഡീഫും ബി‌എം‌പിയുമായി പാറിപ്പാറി എന്റെ മെയില്‍ ബോക്സില്‍ എത്തുന്നുണ്ട്, എപ്പഴത്തെയും പോലെ ഒരു ചിരി പടര്‍ത്തിക്കൊണ്ട്..
  • സജി · 1 year ago
    മാനത മനേ.. വാങ്കോ.....
    സൂപ്പര്‍... തമ്പീ സൂപര്‍...
  • Jishad · 1 year ago
    Just now I got this post as a forwarded mail.
    Saw a website link http://keralites.net/ as its header.
  • മുണ്ഡിത ശിരസ്കൻ · 10 months ago
    തകർത്തു ബെർളി സാറേ...
  • 0000 സം പൂജ്യന്‍ 0000 · 9 months ago
    തുടര്‍ന്ന് വടിവേലുവിന് ഭ്രാന്തു പിടിക്കുന്നു.

    ivide chirichu chirichu mannu kappi....