DISQUS

ബെര്‍ളിത്തരങ്ങള്‍: http://berlythomas.blogspot.com/2008/10/aunt-is-communist.html

  • പാഞ്ഞിരപാടം............ · 1 year ago
    kalakkan.................

    പത്രം പക്ഷെ നമ്മള്‍ മനോരമ കൂടി വരുത്തണം. കാരണം, നമ്മള്‍ വായിക്കേണ്ടത് മനോരമയാണ്. മനോരമ വായിച്ചെങ്കില്‍ മാത്രമേ നമുക്ക് ദേശാഭിമാനി ഇറക്കാന്‍ പറ്റൂ. നാടുനീളെ പ്രസംഗിച്ചുനടക്കാന്‍ പറ്റൂ.

    Sathyam,..........



  • സരസന്‍ · 1 year ago
    ഈ പെണ്‍ സഖാവെവിടെയാ ഒന്നു നമസ്കരിക്കാനായിരുന്നു..ഫസ്റ്റ്നൈറ്റിന്റെ സങ്കല്‍പം എനിക്കും ഇഷ്ടപ്പെട്ടു...

    കലക്കി..

    പഞ്ചാബീന്ന് അളിയങ്കുഞ്ചാക്കോ...



  • പാമരന്‍ · 1 year ago
    :)

    ഇടയ്ക്കു അജിത വന്ന്‌ വഴിതെറ്റിച്ചു..

  • Jo Mathew · 1 year ago
    അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍, സഖാവ് കുമാ‍രിക്ക് അഭിവാദ്യങ്ങള്‍. എന്താണെങ്കിലും ഒരു കാര്യം ഉറപ്പാണ്, ആദ്യരാത്രി ഉണ്ടായില്ലെങ്കിലും അവസാന രാത്രി ഉണ്ടാകും.
  • കൊസ്രാ കൊള്ളി · 1 year ago
    കല്യാണതലേന്നു ഞങ്ങള്‍ക്ക് ഓരോ പരിപ്പു വടയും കട്ടന്‍ ചായയും വേണം.....
    ലാല്‍ സലാം .....!!!
  • കൊസ്രാ കൊള്ളി · 1 year ago
    കേരള നാടിന്‍ വീര പുത്രീ ധീര സഖാവേ കുമാരീ......
    നിങ്ങളുയര്‍ത്തിയ മുദ്രാവാക്യം ഞങ്ങളീ നാട്ടില്‍ ശാശ്വതമാക്കും..
  • കോറോത്ത് · 1 year ago
    "വിവാഹം എന്ന സൈദ്ധാന്തിക വ്യഭിചാരത്തിലേക്കുള്ള .."

    അങ്ങനെയാണല്ലേ..വീട്ടുകാര് കല്യാണത്തിന് നിര്‍ബന്ധിക്കുന്നു..ഇതൊന്നവിടെ ഇറക്കി നോക്കട്ടെ ;)

    മമ്മൂട്ടി സലാം(ലാല്‍ സലാം പറഞ്ഞു മടുത്തു)



  • രാമചന്ദ്രന്‍ വെട്ടിക്കാട്ട്. · 1 year ago
    "സഖാവിന് എന്നെ മാനസികമായി കീഴടക്കാന്‍ സാധിക്കുന്നു എന്നെനിക്കു തോന്നിയാല്‍ ലോക്കല്‍ സെക്രട്ടറിയുമായി ആലോചിച്ച് സംസ്ഥാന കമ്മിറ്റിയ്ക്കു മുമ്പായി നമുക്ക് ബന്ധപ്പെടാം"

    സംസ്ഥാന കമ്മറ്റിക്കു മുമ്പില്‍ വെച്ചു തന്നെ “ബന്ധ“പ്പെടണോ?
    ;)


  • AJESH CHERIAN · 1 year ago
    "സ്നേഹം, പ്രണയം, വാല്‍സല്യം തുടങ്ങിയ ബൂര്‍ഷ്വാ വികാരങ്ങള്‍"....
  • കായംകുളം കുഞ്ഞാട് · 1 year ago
    സഖാക്കള്‍ തമ്മിലുള്ള വിവാഹം നടക്കുമോ? അതോ ഗ്രൂപ്പ് വഴക്ക് ആയിട്ടു തല്ലി പിരിയുമോ?.....
  • krish | കൃഷ് · 1 year ago
    "അങ്ങനെയാണെങ്കില്‍ തന്നെ ആര് ഗര്‍ഭം ധരിക്കണം എന്ന കാര്യത്തിലും ഒരു സമവായം ഉണ്ടാക്കേണ്ടതുണ്ട്. എന്തായാലും ഞാന്‍ ആ ജോലി ഏറ്റെടുക്കില്ല എന്നത് ഇപ്പോഴേ വ്യക്തമാക്കിയേക്കാം"

    എന്നാൽ പിന്നെ ആ ചുമതല സഖാവ് രാജ്‌കുമാറിനെ തന്നെ ഏൽ‌പ്പിക്കാമല്ലേ. പാർട്ടി പറഞ്ഞാൽ അനുസരിക്കാതിരിക്കാൻ പറ്റുമോ, അല്ലേൽ പിടിച്ച് പുറത്താക്കില്ലേ,മൂരാച്ചിന്നും പറഞ്ഞ്.

    :)



  • ..:: അച്ചായന്‍ ::.. · 1 year ago
    സഖാവ് കുമാരി ജീവിച്ചു നന്നായി കണ്ടാ മതി :P
  • fahad · 1 year ago
    October le ella postukalum sper hit aanu.
    Keep good going.
  • Tince Alapura · 1 year ago
    സഖാവ് കുമാരി യ്ടെ ചിന്താഗതി തന്നെ ആണ് ഇന്ന് പല ഗ്രാമീണ പെണ്‍കുട്ടികള്‍ക്ക് പോലും കാര്യം നടക്കാനുള്ളത് കൊണ്ട് കല്ല്യാണം കഷിയുന്നതുവരെ മിണ്ടാതിരിക്കുന്നു എന്ന് മാത്രം
  • മൃദുല്‍....|| MRIDUL · 1 year ago
    "ബൂര്‍ഷ്വാസിയുടെ മൂര്‍ത്തീമഭാവമായ മുതലാളിത്തത്തിന്റെ സന്തതികളായ കുത്തകമാധ്യമങ്ങള്‍ വഴി അമേരിക്ക കമ്മ്യൂണിസ്റ്റ് സമൂഹങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന അരാജകത്വത്തിന്റെ അന്തകവിത്തുകളാണ് സീരിയലുകള്‍." അപ്പോള്‍ ഇതാണല്ലേ,സീരിയലുകളുടെ നിര്‍വചനം !!!!
  • Babu Kalyanam | ബാബു കല്യാണം · 1 year ago
    Title kidilam....
  • ::: VM ::: · 1 year ago
    ആന്റി, ചില സംശയങ്ങള്‍:
    1- കല്യാണം പോളണ്ടില്‍ വച്ചാണോ? ;)
    2- സമ്മാനമായി ബാഗില്‍ (വെടി)ഉണ്ട പൊതിഞ്ഞു കൊണ്ടു വന്നാല്‍ മതിയോ?
    3- ശബരീനാഥ് സാറും ചന്ദ്രമതിചേച്ചിയും കല്യാണത്തിനു വരുമോ? (മമ്മൂട്ടി ഇല്ലേലും സാരമില്ല)


  • ::: VM ::: · 1 year ago
    വിവാഹവേദിയില്‍ ബക്കറ്റു പിരിവ് ഉണ്ടെങ്കില്‍, എനിക്ക് വരാന്‍ സാധിക്കില്ലെന്നു അഡ്വാന്‍സ് (മറ്റേ കമ്മീഷന്‍ അഡ്വാന്‍സ് അല്ല) ആയി അറിയിക്കുന്നു.

    ചേട്ടനു എന്റെ എല്ലാ ആദ്യരാത്രി ആശംസകളും അറിയിക്കുന്നു. ആദ്യരാത്രി തന്നെ രക്തപങ്കിലമാകട്ടെ (യെവടെ!) എന്ന ആശംസകളും ;)

  • തോക്കായിച്ചന്‍ · 1 year ago
    സഖാക്കന്മാരുടെ സഖികള്‍ ഇങ്ങനൊക്കെത്തന്നേ?

    സെക്രട്ടറിയുടെ മുന്നില്‍ വെച്ചു എന്തും നടത്താം എന്നാണോ ശെരിക്കും ഈ പ്രസ്ഥാനത്തില്‍ പറയുന്നേ? അറിവു കൂട്ടാനായി ചോദിക്കുവാ...

    ഇനി പറയട്ടേ സംഗതി കിടിലന്‍.. നൂറില്‍ നുറ്റമ്പതു മാറ്ക്കു തന്നാല്‍ രക്ഷകറ്ത്താവിന്റെ ഒപ്പു വാങ്ങി പ്രോഗ്രസ്സ് കാറ്ഡ് തിരികെ കൊണ്ടത്തരാലോ അല്ലേ? എന്നാല്‍ അതു തന്നെ മാറ്ക്കു...



  • ഗുണ്ടൂസ് · 1 year ago
    Hi hi... Enthellaam aashayangal...
  • india2net · 1 year ago
    Why don’t you post your site in www.india2net.com ?
  • KUTTAN GOPURATHINKAL · 1 year ago
    അഭിവാദ്യങ്ങള്‍, അഭിവാദ്യങ്ങള്‍ സഖാവ് ബെര്‍ളിയ്ക്കഭിവാദ്യങ്ങള്‍..
    സഖാവ് ബെര്‍ളീ നേതാവേ, ധീരതയോടെ എഴിതിക്കോളൂ..
    ലക്ഷം ലക്ഷം പിന്നാലേ....