-
Website
http://berlytharangal.com/ -
Original page
http://berlythomas.blogspot.com/2008/10/blog-post_23.html -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
21 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
അമ്പ് കൊള്ളാത്തവരില്ല കരുക്കളില്‍
എല്ലാം കൂടെ പൊട്ടിത്തെറിക്കുന്നത് എന്നാണോ എന്തോ?
ബെര്‍ലിച്ചയന്റെ പോസ്റ്റുകള്‍ വായിക്കാന്‍ :D
ഹോ രണ്ട് കൊളൈഡറും പിന്നെ ചില അലമ്പ് കൊളൈഡറും എല്ലാം തമ്മിലടിച്ച് കൂട്ടിയിടിച്ച് ചത്തിരുന്നെങ്കില്‍ നാട് രക്ഷപെട്ടേനെ.
എന്നിട്ട് ബെര്‍ളിച്ചായനെ രാജാവാക്കും. പോരെ?
ഇത് കിടിലം...
അവസാനം കൊളൈഡ് ചെയ്ത് ഒരു ബീം നശിച്ച് അതീന്നുണ്ടാകുന്ന പുതിയ ബീമുകള്‍ ഇപ്പോഴേ നാശമായ ഈ കേരളത്തെ ഇനി ബിഗ് ബാംഗ് നടത്തുമോ??
സരിജേച്ചീ ആ രണ്ടാമത്തെ പാരയോട് എനിക്കും യോജിപ്പുണ്ട്
ഇതിപ്പം അതിനേക്കാള്‍ മൂത്തിട്ടൊണ്ട്. :))
Super !!!!!!!!!!!!! :) :)
കരു-മുരു & മാണി-തോമാച്ചന്‍ കൊളൈഡറുകളും ചിരിപ്പിച്ചു ഒരുപാട്.
ഈ പരീക്ഷണം ഉള്ളതോണ്ടാണോ മാധവേട്ടന്‍ മഴയും ഇടിയും ഉണ്ടായിട്ടൂം നമ്മുടെ ചാന്ദ്രക്കരനെ അന്നു തന്നെ ചന്ദ്രനിലേക്കയച്ചത് എന്ന ചോദ്യം ഞാന്‍ കുളത്തില്‍ കല്ലിട്ട് കല്ലിട്ട് ചോദിക്കയാണ് സുഹൃത്തുക്കളേ...
ലാൽ സലാം.
നമുക്ക് ബ്ലോഗ് ലോകത്തും ഒരു ബിഗ് ബാങു കൊളറാഡ് നടത്തേണ്ടേ???????
"കരു-മുരു കൊള്ളൈഡര്‍"