-
Website
http://berlytharangal.com/ -
Original page
http://berlythomas.blogspot.com/2009/02/blog-post_24.html -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
21 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര് അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
ps: but didn't like the heading, could have avoided reference to mother.
athu venam...
Konaaram vidaan kure kootharakal!!!
ആഷ്‌ലിയുടെ ഈ പോസ്റ്റ് കണ്ട് ആവേശത്തില്‍ ഈ ഗഡി നമ്മ റേഞ്ചനാന്ന് വിചാരിച്ചതു വെറുതേയാല്ലേ..
http://www.chilathonnyavasangal....
ബാബാ കല്യാണി, ക്രേസി ഗോപാലന്‍, ദി കിംഗ്, മീശമാധവന്‍,കാക്ക കുയില്‍, ആര്യന്‍ എന്നിവക്കൊന്നും കിട്ടാത്ത ഓസ്കാര്‍ . ഹും .....കാണിച്ചു തരാം...
എന്ന് മുഴുത്ത ഒരു വര്‍ഗ്ഗീയ വാദി
ഒപ്പ്
പക്ഷെ, 100 ല്‍ 99.9999995 പേരും പറയുന്നത് ഇതാണ്.
ജയ് ഹോ!!!!!!
എത്ര കടുത്ത ലാൽ ആരാധകരേയും സംത്രിപ്തിയുടെ ഉന്നതങ്ങളീൽ എത്തിച്ച ഷാജി കൈലാസിനും എന്തെങ്കിലും ഒക്കെ പ്രേക്ഷകരുടെ ഭാഗത്തു നിന്ന് കൊടുക്കാവുന്നതാണു
ഈ സിനിമ ഭാരതത്തിന്റെ സുന്ദരമായ മുഖത്ത് കരിവാരിത്തേക്കുന്നതാണെന്ന് പറയുന്ന കുറേ പോസ്റ്റുകള്‍ കണ്ട് മടുത്തിരിക്കുമ്പോളാണ് ഇത് വായിക്കുന്നത്. (പടം കണ്ടിട്ട് എനിക്ക് അത്ര വലിയ കുഴപ്പമൊന്നും തോന്നിയില്ല)
പക്ഷെ ജയ്ഹോ റഹ്‌മാന്റെ ഏറ്റവും നല്ല 10 പാട്ടുകളില്‍ പോലും വരില്ല എന്ന് തോന്നി. പക്ഷേ ഓസ്കാര്‍ ഹോളിവുഡ് സിനിമകള്‍ക്കുള്ളതാണല്ലോ... ഏതായാലും അര്‍ഹിച്ചിരുന്ന ബഹുമതി തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
KALAKKI ..MAASHE..KALAKKI
ETHHANU SAAKSHAL NIROOPANAM..
“അവന്റമ്മേടെ ഒരു...“
ഒരഭ്യർത്ഥന: blog templateൽ പൊസ്റ്റിന്റെ പുറകിൽ കാണുന്ന ആ watermark അയ്യം. എടുത്ത് കള. ഒട്ടും വായിക്കാൻ പറ്റണില്ലടെയ്
എന്തായാലും ബെര്‍ലി വളരെ ഹസ്യലമകതയൊടെ എഴുതിയതു വളരെ നന്നായി. അഭിനന്ദനങ്ങള്‍ ....എന്തായാലും...ഈ ലിങ്ക് ഇന്ന് ഫോര്‍വേഡ് ചെയ്തിട്ടേ ഉള്ളൂ കാര്യം.
കാലത്ത് യാരോ ഫോര്‍വേഡിയ വാര്‍ത്തയാണ്....ജന്മഭൂമിയില്‍ വന്ന “കടി”തം. ചുമ്മാ ഇവിടെ കെടക്കട്ട്. ഈ പോസ്റ്റിനൊരു പുതിയ ഡൈമെന്‍ഷന്‍ വന്നാലാ ;))
അവഹേളനത്തിനുള്ള അംഗീകാരവും
by വി.പ്രവീണ്‍ കുമാര്‍
ഇന്ത്യയെ പശ്ചാത്തലമാക്കി ഹോളിവുഡ് സംവിധായകന്‍ ഡാനി ബോയില്‍ സംവിധാനം ചെയ്ത സ്ളംഡോഗ് മില്ല്യണര്‍ ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കുട്ടിയിരിക്കുന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പത്തില്‍ എട്ടിലും ഓസ്കാര്‍നേടിനില്‍ക്കുകയാണ് ഈ ചിത്രം. അതില്‍ നാലെണ്ണം ഇന്ത്യക്കാര്‍ക്കാണ് എന്നത് ശ്രദ്ധേയം. എങ്കിലും സ്ളംഡോഗ് കാണുന്ന ഇന്ത്യന്‍ പ്രേക്ഷകരില്‍ സംശയങ്ങള്‍ ബാക്കിയാണ്. ഇന്ത്യയിലെ ചേരിപ്രദേശവും അതില്‍നിന്ന് ഒരാള്‍ റിയാലിറ്റിഷോയിലൂടെ കോടീശ്വരനാകുന്നതുമാണ് പ്രമേയം. ചേരിയില്‍ നിന്ന് ഒരു യുവാവ്
ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുമ്പോള്‍ അതില്‍ പോലീസിന് സംശയം തോന്നുന്നിടത്ത് ചിത്രം തുടങ്ങുമ്പോള്‍തന്നെ പ്രേക്ഷകര്‍ക്ക് സംവിധായകന്‍ ഇന്ത്യയെ അവഹേളിക്കാന്‍ ശ്രമിക്കുന്നത് മനസിലാകും. തുടര്‍ന്നുള്ള രംഗങ്ങളില്‍ കാമറ കണ്ണുകള്‍ ഒപ്പിയെടുക്കുന്നത് മുംബൈയുടെ ചേരിപ്രദേശങ്ങള്‍ മാത്രമാണ്.
ചേരി മാത്രമാണ് മുംബൈ എന്നോ അല്ലെങ്കില്‍ ഇന്ത്യതന്നെയെന്നോ പറയുവാന്‍ സംവിധായകന്‍ വെമ്പല്‍കൊള്ളുന്നതായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. റിയാലിറ്റിഷോ അവതാരകന്റെ ചോദ്യങ്ങള്‍ക്ക് തന്റെ ജീവിതാനുഭവങ്ങളിലൂടെ നായകന്‍ ഉത്തരം പറയുന്നതായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരോ ചോദ്യങ്ങള്‍ക്കും ഉത്തരം അനുഭവങ്ങളായി കാട്ടുന്നതെല്ലാം തന്നെ ഇന്ത്യയെ അവഹേളിക്കുന്നതരത്തിലാണ്. ബാലഭിക്ഷാടകരുടെയും ബാലലൈംഗിക തൊഴിലാളികളുടേയും മാത്രം നാടാണ് ഇന്ത്യയെന്ന് പറയുവാന്‍ ശ്രമിക്കുകയാണ് ഇതില്‍.
ഇന്ത്യയുടെ സംസാകാരത്തെ താറടിച്ചുകാണിക്കുന്നതിനുള്ള ശ്രമങ്ങളും ഇതില്‍ നടന്നിട്ടുണ്ട്. അതിന് ഉദാഹരമാണ് ശ്രീരാമനെപറ്റിയുള്ള ചോദ്യം. 90 കളില്‍ നടന്ന വര്‍ഗീയ കലാപങ്ങളിലൂടെ മാത്രമേ ഇന്ത്യന്‍ സമൂഹം ശ്രീരാമനെ അറിയുന്നുള്ളു എന്ന് സംവിധായകന്‍ പറയുന്നു. ഭാരതത്തെപ്പറ്റിയും ഭാരതത്തിന് ശ്രീരാമനോടുള്ള ആരാധനയെപ്പറ്റിയും സംവിധായകന് അറിയാത്തതാണോ അതോ അറിഞ്ഞിട്ടും സ്വന്തം നാട്ടുകാരുടെ കയ്യടിനേടാന്‍ ഇത് വിസ്മരിച്ചതാണോ എന്ന് പ്രേക്ഷകര്‍ക്ക് സംശയം ജനിക്കാം.
നായകന് സ്കൂള്‍ വിദ്യാഭ്യാസം പോലുംലഭിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറയുന്നിടത്ത് തന്നെ മൊബൈല്‍ കമ്പനിയുടെ കസ്റ്റമര്‍കെയറിലെ കമ്പ്യൂട്ടറില്‍നിന്ന് നായകന്‍ സഹോദരന്റെ മൊബൈല്‍ നമ്പര്‍ സര്‍ച്ച്ചെയ്ത് കണ്ടെത്തുന്ന രംഗങ്ങളുടെ അവതരണത്തിലെ വൈരൂപ്യം പ്രേക്ഷകര്‍ക്ക് മനസിലാകും. ഇന്ത്യന്‍ സംസ്കാരത്തെയും ഇന്ത്യന്‍ സമൂഹം ആദരിക്കുന്ന വ്യക്തിത്വങ്ങളെയും ഇന്ത്യന്‍ പ്രതീകങ്ങളെയും പരിഹസിക്കുവാന്‍ സംവിധായകന്‍ ഇതില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ചേരിയിലുള്ളവര്‍ക്ക് ഇന്ത്യന്‍ രൂപയെപറ്റിയോ അതില്‍ അടിച്ച് വരുന്ന രാഷ്ട്രപിതാവിനെപ്പറ്റിയോ അറിയില്ലെന്നാണ്് പറയിപ്പിക്കുന്നത്. എന്നാല്‍ അവര്‍ക്ക് അമേരിക്കന്‍ ഡോളറും അതിലെ ചിത്രങ്ങളും സുപരിചിതമാണെന്ന് പറയുകയും ചെയ്യുന്നു. (സഞ്ചാരികളായി ഇന്ത്യയിലെത്തി ചേരികളിലെ കുട്ടികളെ ലൈംഗീക വൈകൃതത്തിന് ഉപയോഗിക്കുന്നതിലൂടെയാണ് ഇവരുടെ കയ്യില്‍ ഡോളറുകള്‍ എത്തുന്നതെന്ന സത്യം സംവിധായകന്‍ മറച്ച് വെയ്ക്കുന്നു)
പാശ്ചാത്യരായ തങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ചേരിയിലെ ജനങ്ങളെ സഹായിക്കുന്നതെന്ന് ഭംഗ്യന്തരേണ പറയുവാന്‍ ശ്രമിക്കുകയല്ലേ അദ്ദേഹം. ഇന്ത്യയിലെ സമാന്യജനതയ്ക്കും ഭരണകൂടത്തിനും ചേരികളോടും അവിടത്തെ ജനങ്ങളോടും പുച്ഛവും വെറുപ്പുമാണെന്ന് പറയുമ്പോള്‍ തങ്ങള്‍ വിദേശികള്‍ക്ക് അവരോട് സ്നേഹവും സഹാനുഭൂതിയുമുണ്ടെന്ന് പറയുവാന്‍ പ്രമേയം ഉപയോഗിച്ചിരിക്കുന്നു. കഴിഞ്ഞദിവസം അമേരിക്കയില്‍ പോയിവന്ന ഹിന്ദി സംഗീത സംവിധായകന്‍ ആദെ ശ്രീവാസ്തവ പറയുകയുണ്ടായി; ഇപ്പോള്‍ അമേരിക്കയില്‍ ഇന്ത്യക്കാരെ "സ്ളംഡോഗ്സ്'' (ചേരിയിലെ പട്ടികള്‍) എന്നാണ് വിളിക്കുന്നതെന്ന്.
ദാ ഇപ്പോകിട്ടിയ തമാശാ എസ്.എം.എസ് (തളത്തില്‍ ദിനേശന്‍ സ്റ്റൈല്‍)
സൌണ്ട് മിക്സ് ചെയ്ത റസൂല്‍ പൂക്കുട്ടിക്ക് ഒസ്കാര്‍...
റമ്മും സോാഡയും മിക്ഷു ചെയ്തു പൂക്കുറ്റിയായ നമുക്ക് ഒരുര്‍ നാനോ-കാര്‍ പോലുമില്ല..,
ഇതെന്തു സോഷ്യലിസം??
ഇതിലും സഭ്യമായി എങ്ങിനെ പ്രതികരിയ്ക്കാന്‍. പക്ഷേ പ്രിയദര്‍ശനന്‍ സാറിന്റെ കൊണവതികാരം ഒന്നും കണ്ടില്ലാല്ലോ എങ്ങും?
What is this movie Delhi 6 about?
അപ്പൊ അവന്‍ പറഞ്ഞു,
its a movie about Delhi.
അവരുടെ അടുത്ത ചോദ്യം
Is it about the slums of Delhi...?
അദെന്നെ, ഇതിലിത്ര അര്‍മ്മാദിക്കാന്‍ വേണ്ടി എന്തിരിക്കുന്നു :D
ആണവ കരാര്‍ ഒപ്പിട്ടതിന്റെ ‘ഉപകാര സ്മരണയ്ക്ക്‘ സായിപ്പ് കൊടുത്തതാണ് ഈ ഓസ് കാര്‍. സായിപ്പിന്റെ കുടില ബുദ്ധി തിരിച്ചറിയുക. :)
super!!
ചുമ്മാ അടച്ചാക്ഷേപിച്ച് അങ്ങു നിര്‍ത്താതെ ചേട്ടന്മാരെ(ഇവിടെ എഴുതിയവരെ ഉദ്ദേശിച്ചാ) ....പിന്നെ അവര്‍ എന്താ ചെയ്യേണ്ടിയിരുന്നത്? Oscar കിട്ടുമ്പോ "എനിക്ക് വേണ്ടേ" എന്നു പറഞ്ഞു വീട്ടിലിരിക്കണമാരുന്നോ?
ഇത്രയും കഷ്ടപ്പെട്ടതിന്റെ വിലയല്ലെ അത്? അതവരുടെ (ആ ഫീല്‍ഡില്‍ നില്‍ക്കുന്നവന്റെ സ്വപ്നമാ അതൊക്കെ) ജീവിതലക്ഷ്യമാരുന്നിരിക്കാം....ഇനി ഒരു പടത്തിനു കൂടി അതു കിട്ടുമെന്നു പ്രതീക്ഷിക്കാനും വയ്യ. അപ്പോള്‍ പിന്നെ അവരെന്തു <a href="mailto:ചെയ്യണമാരുന്നു?
felixwings@gmail.com">ചെയ്യണമാരുന്നു?
felixwings@gmail.com
അവന്റെ ഫീല്‍ഡില്‍ പോയി അവന്‍ ചെയ്തത് ശരിയായില്ല..ഇങ്ങനെയല്ല എടുക്കേണ്ടിയിരുന്നത് എന്നു പറഞ്ഞാല്‍ ആര്‍ക്കിഷ്ടപ്പെടും? നിങ്ങളുടെ പോസ്റ്റ് വായിച്ചിട്ട് "ഇതെന്നെ അപമാനിച്ച പോലുണ്ടല്ലോ , ഇത് മാറ്റി ഞാന്‍ പറയുന്ന styleല്‍ എഴുതി പോസ്റ്റൂ" എന്നു നിങ്ങളോട് ഒരുത്തന്‍ കമന്റിയാല്‍ നിങ്ങള്‍ സഹിക്കുമോ?
വിട്ടുകള മാഷെ...ലോകത്തിനു മുന്‍പില്‍ ഞങ്ങളെ കൊച്ചാക്കിയേ എന്നു നമ്മള്‍ തന്നെ അനൗണ്‍സ് ചെയ്യുന്നിടത്താ നമ്മള്‍ നാറുന്നത്....എത്രയോ ചൈനീസ്, ഇംഗ്ലീഷ് മൂവീസില്‍ ചെറിയ ചെറിയ instance ആയിട്ടാണെങ്കിലും ഇന്‍ഡ്യയെ കാണിക്കുന്നിടത്തൊക്കെ ഈ ചേരികളും, ഈ നഗരത്തിലെ അപരിഷ്കൃതത്വവുമൊക്കെ കാണിച്ചിരുന്നു? അന്നൊന്നും ആരും പ്രതികരിച്ചില്ല. ഇപ്പൊ ഒരുത്തന്‍ കാര്യമായിട്ട് ഇവിടെ വന്ന് മുമ്പേ കാണിച്ചിരുന്നത് അല്‍പം elaborated വേര്‍ഷനില്‍ ചിത്രീകരിച്ചതാണോ കുറ്റം?
എനിക്കു തോന്നുന്നത് ഇത് നമ്മുടെ മലയാളികളുടെ കുപ്രസിദ്ധമായ 'കൊതിക്കെറുവി'ന്റെ പുതിയ പ്രകടനം മാത്രമായാ!
പിന്നെ പ്രിയദര്‍ശന്‍ സാര്‍ ഓസ്കാര്‍ വേണ്ട എന്ന് വെച്ചിട്ടാ. അല്ലാതെ കിട്ടാഞ്ഞിട്ടല്ല കേട്ടോ.
പിന്നെ ഗാന രചന. അത് അറിയണമെങ്കില്‍ വിനയന്‍ സാര്‍ തന്നെ കുറെ പടങ്ങളില്‍ എഴുതിയിട്ടുണ്ടല്ലോ.
bollywoodamarude kusumbu kandittu mittayi vayinnu poya pillere pole
അടുത്ത പുലിറ്റ്സര്‍ അവാര്‍ഡ് ബെര്‍ളിക്കുറപ്പാട്ടാ.