DISQUS

ബെര്‍ളിത്തരങ്ങള്‍: ബെര്‍ളിത്തരങ്ങള്‍ » രണ്ട് ഉപകാരസ്മരണകള്‍ !!

  • test · 8 months ago
    testing
  • chumma · 8 months ago
    nannyittundu
  • dg · 8 months ago
    അങ്ങനെ ബെര്‍ളിയും കുത്തക മൊതലാളി ആയി :)

    ഫോര്‍‌വേഡ് കിട്ടിയാല്‍ അതു അറിയാവുന്നവ ബ്ലൊഗിലെ ആണെങ്കില്‍ 'യ്യോ, ഇതു മ്മടെ ... പോസ്റ്റല്ലേ' ന്നൊരു മറുപടി വഴി കൂടി ചേര്‍ത്ത് കത്തയക്കാറുണ്ട്.ബെര്‍ലിടെ നല്ല കോമഡി പോസ്റ്റ് മെയിലില്‍ കിട്ടിയാല്‍ ഇതു ചെയ്യാറുണ്‍ട്.
  • sreedharan · 8 months ago
    പുതിയ രൂപവും ഭാവവും അസ്സലായി,
    കിടിലന്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു .
  • Arun Joseph · 7 months ago
    Dear Berly, i was a bit disappointed by not being able to get to your page. I tried many times, and now at last got through. As the suggestions suggested, you could have added a link to your new page...any way thanx for the new post