-
Website
http://berlytharangal.com/ -
Original page
http://berlytharangal.com/?p=1073 -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
20 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
സമത്വമെന്നൊരാശയം മരിക്കയില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമേ
... രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പലരും വിവിധ ജന വിഭാഗങ്ങളെ തമ്മില്‍ അടിപ്പികുകയാണെന്നെങ്കിലും മനസ്സിലാക്കേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു .. ഗുണ്ടാ സംഘങ്ങളില്‍ നിന്ന് നേരിട്ട് തീവ്ര വാദ സംഘങ്ങളിലെക്ക് റിക്രൂട്ട് നടത്തപ്പെടുന്നതില്‍ നിന്ന് തന്നെ അറിയാം യഥാര്‍ത്ഥ മത വിശ്വാസികള്‍ അല്ല ഇതിനു പിന്നില്‍ എന്ന് ..
മനുഷ്യരെ മാനിക്കാനും , പരസ്പരം സഹായിക്കാനും ആണ് മതങ്ങള്‍ യഥാര്‍ത്ഥത്തില്‍ പഠിപ്പിക്കുന്നതെന്ന് മത വിശ്വാസികള്‍ മറന്നു പോകുന്നുവോ ?
കറുത്ത ശക്തികളെ ഒറ്റപ്പെടുത്താനും , മതേതര ഇന്ത്യയുടെ അഖണ്ഡത നില നിര്‍ത്താനും ഒന്നിച്ചു അണി ചേരാം ...
ജയ് ഹിന്ദ്
കേവലം "അബ്ദുള്‍ കലാം" എന്ന ഒരു മുസ്ലിം പേരിനാല്‍ നമ്മുടെ മുന്‍ രാഷ്ടപതിയെ അപമാനിച്ചെങ്കില്‍ നമ്മുടെ പ്രതിഷേധത്തിന് ഒരു ന്യായമുണ്ട്.
മറിച്ച് ആ കോണ്ടിനെന്റല്‍ വിമാനജോലിക്കാരന്‍ മുഖം നോക്കാതെ തന്റെ ജോലി ചെയ്ത് എന്നതിനാലായിരിക്കല്ലോ, ജോലിയുടെ മഹത്വമറിയുന്ന ഡോ.അബ്ദുള്‍ കലാം അതിന്റെ പറ്റി പ്രതികരിക്കാതിരുന്നത്. അതാണ് കുലീനത. അന്തസ്സ്.
അതിലേറെ രസം, വ്യോമയാന മന്ത്രാലയം വിമാന കമ്പനിയ്ക്ക് അയച്ച കത്തില്‍ എഴുതിയിരിക്കുന്നത് "ഡോ. അബ്ദുള്‍ കലാം ആസാദ്".
ആര് ആരെയാണ് അപമാനിക്കുന്നത്, ആരാലാണ് ഡോ.അബ്ദുള്‍ കലാം അപമാനിക്കപ്പെടുന്നത്.
ആ മനുഷ്യന്റെ ചെരുപ്പിന്റെ വാര്‍ അഴിയ്ക്കാന്‍ യോഗ്യതയില്ലാത്ത നപുംസക മാധ്യമവര്‍ഗവും, രാഷ്ടീയ കോമരപടയും ഈ വിഷയത്തില്‍ വിസര്‍ജ്ജിക്കുന്നത് കാണുമ്പോള്‍...എനിക്കും ചര്‍ദ്ദില്‍ വരുന്നു.
But I am not expecting more actions other than a Sorry from Airlines..
ഇന്ത്യാക്കാരന്റെ അപമാനം നമ്മള്‍ ഓരോരുത്തരുടെയും അപമാനമാണ്. അത് ഏത് വര്‍ഗ്ഗത്തില്‍ പെട്ട, ഏത് നിറത്തിലോ ജാതിയിലോ മതത്തിലോ ഉള്ള ആളാകട്ടെ.. ഒരുമിച്ചു ഒരേ സ്വരത്തില്‍ എതിര്‍ക്കെണ്ടാവരാന് നമ്മള്‍. ഭാരതത്തിന്റെ സ്വത്വം ഒരാള്‍ക്കും, ഒരു രാജ്യത്തിനും നമ്മള്‍ പണയം വച്ചിട്ടില്ല... ഇന്ത്യന്‍ മുസ്ലീമിന് അല്ല അപമാനം നേരിട്ടത്.. ഇന്ത്യാക്കാരനാണ്..... ഇന്ത്യാക്കാരന് മാത്രം...
നരേന്ദ്ര മോഡിയെ അമേരിക്ക അധിക്ഷേപിച്ചപ്പോഴും ഇതേ വികാരമാണ് എനിക്ക് തോന്നിയത്...
ഇന്ത്യക്ക് ഇന്ദ്യയുടെതായ നീതിന്യായ സംവിധാനങ്ങളുണ്ട്.. മോഡി കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യന്‍ ജുടിഷ്യറി ആണ്.. അമേരിക്കയല്ല... ലോകത്തിലെ ഏറ്റവും വലിയ ജന്നാധിപത്യ വ്യവസ്ഥിതിയില്‍, ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് നരേന്ദ്ര മോഡി. ഘാതകന്‍ എന്ന് വിളിച്ചു അപമാനിക്കാന്‍ അമേരിക്കക്കാരന് എന്തവകാശം...
അപ്പോഴും പക്ഷെ നമ്മള്‍ അപമാനിക്കപ്പെട്ടവന്റെ രാഷ്ട്രീയം നോക്കി, മതം നോക്കി നിലപാടെടുത്തു..
എകത്വത്തില്‍ നാനാത്വതം...
അബ്ദുല്‍ കലാം എന്ന ഇന്ത്യാക്കാരനെ അപമാനിച്ചതില്‍ ശക്തമായി പ്രധിഷേധിക്കുന്നു...
An Indian
.
.
.
ഇതാണ് ഇന്ത്യക്കാരന്റെ കുഴപ്പം... എല്ലാത്തിലും വര്‍ഗീയത കാണുന്ന പാവം കുളത്തിലെ തവളകള്‍...
ഞാനും നീയും വിമാനത്തില്‍ കേറുമ്പോള്‍ സെക്യൂരിറ്റി ചെക്ക് ചെയ്യാം എങ്കില്‍... ആ നിയമം എല്ലാവര്ക്കും ബാധകം ആകണം.... ഇന്ത്യന്‍ നിയമം അനുസരിച്ച് പ്രിയങ്ക ഗാന്ധിക്കും അവക്കടെ കെട്ടിയോനും സെക്യൂരിറ്റി ചെക്ക് പാടില്ല (refer news in Indian Express).. ഇത് ഇതു കോപ്പിലെ നിയമവാ ?? അമേരിക്കന്‍ പ്രസിഡന്റിനു പോലും സെക്യൂരിറ്റി ചെക്ക് ബാധകം ആണ്... ഇവിടുത്തെ പോലെ ഭരണ വര്‍ഗത്തിന് ഒരു നിയമവും പാവം ജനത്തിന് വേറൊരു നിയമവും അല്ലാ.. കഴിഞ്ഞ വര്ഷം അല്ലെ ഒരു ഗുജറാത്ത് M.P. പെണ്ണ് കടത്തില്‍ പിടിക്കപ്പെട്ടത്..?? അതും ഈ നിയമത്തിന്റെ ഫലം അല്ലെ ?.
.
.
.
..
Kundankinattile thavalakalanu adhikavum. Communistukarante raktham odi ennum americaye theri vilikkum. Avante Uchishtam vennam thanum.
footnote from Shri.SM Krishna: the location and time will be decided by India. note forwarded to Shri Praful - Dr.kalam will be asked to report at designated place and time for future checks!!!
.
.
.
ഇതാണ് ഇന്ത്യക്കാരന്റെ കുഴപ്പം... എല്ലാത്തിലും വര്‍ഗീയത കാണുന്ന പാവം കുളത്തിലെ തവളകള്‍...
ഞാനും നീയും വിമാനത്തില്‍ കേറുമ്പോള്‍ സെക്യൂരിറ്റി ചെക്ക് ചെയ്യാം എങ്കില്‍... ആ നിയമം എല്ലാവര്ക്കും ബാധകം ആകണം.... ഇന്ത്യന്‍ നിയമം അനുസരിച്ച് പ്രിയങ്ക ഗാന്ധിക്കും അവക്കടെ കെട്ടിയോനും സെക്യൂരിറ്റി ചെക്ക് പാടില്ല (refer - news in Indian Express).. ഇത് ഏതു കോപ്പിലെ നിയമവാ ?? അമേരിക്കന്‍ പ്രസിഡന്റിനു പോലും സെക്യൂരിറ്റി ചെക്ക് ബാധകം ആണ്... ഇവിടുത്തെ പോലെ ഭരണ വര്‍ഗത്തിന് ഒരു നിയമവും പാവം ജനത്തിന് വേറൊരു നിയമവും അവിടെ ഇല്ലാ.. കഴിഞ്ഞ വര്ഷം അല്ലെ ഒരു ഗുജറാത്ത് M.P. പെണ്ണ് കടത്തില്‍ പിടിക്കപ്പെട്ടത്..?? അതും ഈ നിയമത്തിന്റെ ഫലം അല്ലെ ?.
.
.
.
..
ഞാനും അവന്മാരുടെ തന്തയ്ക്കു തള്ളയ്ക്കു വല്ലിയപ്പനും കുടുംകരെയും തെറി വിളിച്ചതായി പ്രഖ്യാപിക്കുന്നു
ജയ് ഹിന്ദ്
ഭരത് മഹാന്‍
Avanteokke appanmarude appaneyum vilichirikunu
.
.
.
കഴിഞ്ഞ ദിവസം അല്ലെ ആ ഹിലാരി ക്ലിന്റണ്‍ വന്നത്.... ആ പെണ്ണും പിള്ളയുടെ ഷട്ടി ഊരി ചെക്ക് ചെയ്യണം.. അതാണ് അതിന്റെ ഒരു ശരി.... പക്ഷെ അതിനുള്ള അണ്ടി ഉറപ്പുള്ള ആണുങ്ങള്‍ ഇവിടുണ്ടോ ?? സായിപ്പിനെ കാണുമ്പം നമ്മുടെ സെക്യൂരിറ്റി കാരുടെ മുട്ടിടിക്കില്ലേ ??
.
.
..
പ്രതിഷേധക്കുറിപ്പില്‍ എന്റെ വകയും ഒരു കയ്യൊപ്പ്.
ഇവര്‍കൊക്കെ "മുംബൈകര്‍" എന്നുപറഞ്ഞ് മുംബെയില്‍ കൂലിവേലയെടുത്തു കുടുംബം പോറ്റുന്ന അന്യ സംസ്ഥാനക്കരുടെയും പബില്‍ ജോലിചെയ്യുന്ന പെണ്ണുങ്ങളുടെയും നേര്‍ക്കുമാത്രമേ പ്രതികരിക്കാന്‍ അറിയൂ. അല്‍പ്പമെങ്കിലും അന്തസ്സോ അഭിമാനമോ ഉണ്ടായിരുന്നെങ്കില്‍ ആ വിമാന കമ്പനി മാപ്പ് പറയുന്നത് വരെയെങ്കിലും അവര്‍ക്ക് ഇന്ത്യയില്‍ വിമാനം ഇറക്കാനുള്ള അനുമതി നിഷേധിക്കെണ്ടാതായിരുന്നു. അല്ലാതെ കേസ്, കേസുകൊണ്ട് ഇവിടെ ഒരു കവല ചട്ടംബിക്കുപോലും അര്‍ഹമായ ശിക്ഷ ലഭിക്കുന്നില്ല... പിന്നല്ലേ സായിപ്പിന്....!
എങ്കിലും ഈ പ്രശ്നം ബെര്‍ളി ഇസ്ലാമുമായി മന :പ്പൂര്‍വ്വം ബന്ധപ്പെടുത്തി എന്ന് എനിക്ക് തോന്നുന്നില്ല .. മുസ്ലിം ആയതിനാല്‍ കൂടിയാണ് ബഹുമാനപ്പെട്ട കലാം ഇങ്ങിനെ അപമാനിക്കപ്പെട്ടത് . അല്ലെങ്കില്‍് ഇന്ത്യയില്‍ വച്ച് ഏതെങ്കിലും ഒരു മുന്‍ പ്രസിഡന്റിനു ഈ അവസ്ഥ വരുമായിരുന്നോ ?
മമ്മൂട്ടിയെ തടഞ്ഞു വച്ചതും ഇതേ പശ്ചാത്തലത്തില്‍ തന്നെയാണ് (പേരിലെ മുഹമ്മദ് കുട്ടി ) ...,
അമേരിക്ക ഊതി പെരുപ്പിചെടുത്ത ഈ ഇസ്ലാം ഫോബിയ ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചതായി കാണാം , അതിന്റെ ഫലമായി മുസ്ലിംകളെ ക്രൂരമായി അന്യവല്‍ക്കരിക്കുന്നതായും .
ഒരു ശത്രുവില്ലാതെ അമേരിക്കന്‍ സാമ്രാജത്വതിനു നിലനില്‍പ്പില്ല .. ആയുധ കച്ചവടത്തിന് ഭീതി ജനകം ആയ അന്തരീക്ഷം വേണമല്ലോ ...
അമേരിക്ക സ്പോന്‍സര്‍ ചെയ്തു ഇസ്രയേല്‍ നടത്തിയ കലാപത്തില്‍ ഫലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങള്‍ അരും കൊലക്ക് ഇരയായപ്പോള്‍, അതിനെതിരെ വെറും കല്ലും വടിയും ആയി പ്രതികരിക്കുന്ന ഫാലസ്തീന്‍ യുവാക്കളും ഭീകരവാദികള്‍ തന്നെ അല്ലെ ..? ഇറാക്കിലെ അധിനിവേശ ചെറുത്തു നില്‍പ്പും ഭീകരവാദം തന്നെ ... കഷ്ടം !
അമേരിക്കയും ഇസ്രായേലും മറ്റും നടത്തുന്ന ഇത്തരം കൊടും ഭീകരവാദത്തിനെതിരെ ചേരിചേരാ ഇന്ത്യയുടെ ഭരണകൂടവും ഒന്നും പറഞ്ഞു കണ്ടില്ല .. ലോകത്തെ എന്തെല്ലാം നടക്കുന്നു .. , നട്ടെല്ല് വരെ അമേരിക്കക്ക് പണയം വച്ച ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്ക് അതിലെന്തു കാര്യം അല്ലെ ?
മലെഗാവ് അടക്കം സ്പോടനങ്ങളിലൂടെ ഭീകരവാദം ആരുടേയും കുത്തകയല്ല എന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇനിയും പറയണം കീചകന്‍ ചത്തത് ബോംബ് പൊട്ടിയെങ്കില്‍ ചെയ്തത് ഇസ്ലാമിക ഭീമന്മാര്‍ തന്നെ എന്ന്. എന്നാലല്ലേ പലര്‍ക്കും രക്ഷപ്പെടാനാകൂ ... സുശക്തമായ നമ്മുടെ രാജ്യത്തെ മുള്‍ മുനയില്‍ നിര്‍ത്തിയ ബോംബെ തീവ്രവാദി ആക്രമണത്തിന്റെ അന്വേഷണം പുരോഗമിക്കവേ , തീവ്രവാദികള്‍ , ജൂത കേന്ദ്രമായ നരിമാന്‍ ഹൌസിലേക്ക് തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടതും ഇന്ത്യയിലെ ഏതൊക്കെ ഭരണ അധികാര ശക്തി കേന്ദ്രങ്ങള്‍ ഇത്ര വലിയൊരു ആക്രമണത്തിനു സഹായിച്ചു എന്നതും ഒന്നും നമ്മള്‍ ചിന്തിക്കുക പോലും അരുത് .. കാരണം എല്ലാം ഇസ്ലാമിക ഭീകര വാദികള്‍ തന്നെ .. പിന്നെ ആ സമുദായാംഗം ആയ കലാം മാത്രം പുണ്യവാളന്‍ ആകുന്നതെങ്ങിനെ ? അദ്ദേഹത്തിന്റെയും തുണി അഴിച്ചു പരിശോധിക്കണം . അല്ല പിന്നെ .
ക്രിമിനല്സിനു മതം ഇല്ല എന്നും , കലാപമുണ്ടാക്കുന്നവര്‍ പരസ്പരം യോജിച്ചു പ്രവര്‍ത്തിക്കുന്നു എന്നും മനസ്സിലാക്കാന്‍ നാം ഇനി എത്ര നാള്‍ എടുക്കും ..?
ഏതായാലും ഇത്രയും അന്യവല്‍ക്കരിക്കപ്പെട്ട , മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന ഒരു സമുദായത്തിന് വേണ്ടി ബൂലോഗത്ത് സംസാരിക്കാന്‍ ഒരാള്‍ ഉണ്ടായല്ലോ .. ബെര്‍ളീ താങ്കളുടെ ചങ്കൂറ്റത്തെ അഭിനന്ദിക്കാതെ വയ്യ .
പണ്ട് ജോര്‍ജ് ഫെര്‍ണന്ടെസ് ഇന്റെ തുണി വരെ ഊരി പരിശോധിച്ചതാണ് അമേരിക്കയില്‍ ... അതും കേന്ദ്ര മന്ത്രി ആയിരിക്കുമ്പോള്‍.
ഇവിടെയും അബ്ദുല്‍ കലാം നല്ല മാതൃക കാട്ടി. മണത്തറിഞ്ഞ പത്രങ്ങള്‍ക്കും മറ്റും ഇനി ഇത് മതി കുറച്ചു ദിവസത്തേക്ക്....
പിന്നെ വര്‍ഷങ്ങളായി ഇന്ത്യയുടെ നെഞ്ചില്‍ വെടി പൊട്ടിച്ചു നിരപരാധികളെ കൊന്നോടുക്കുന്നവന്മാരെ 'മലെഗാവ് ' ഇന്റെ പേര് പറഞ്ഞു ന്യായീകരിക്കുന്ന തന്തയില്ലായ്മ ഇവിടെ പറയരുത്. അമേരിക്കയിലോ,പലസ്തീനിലോ ഒക്കെ മുസ്ലിം അനുഭവിക്കുനുന്ടെന്കില്‍ അത് അവിടെ തീര്‍ത്തോണം. ലോകത്ത് മുസ്ലിം ജനസംഖ്യയില്‍ രണ്ട സ്ഥാനം ഉള്ള ഇന്ത്യയില്‍ ആണ് മുസ്ലിങ്ങള്‍ ലോകത്ത് ഏറ്റവും സുരക്ഷിതര്‍. ഇന്നിതാ കേരളത്തിലും ബോംബ് സംസ്കാരം പടരുന്നു. ഇന്ത്യയെ ശിഥിലം ആക്കാന്‍ ഇന്ത്യയില്‍ നിന്ന് തന്നെ സഹായം ചെയ്തു കൊടുക്കുന്ന മുസ്ലിങ്ങള്‍.
എന്റെ ഇന്ത്യ ഒത്തിരി ക്ഷമിച്ചു. 'മലെഗാവ് ' നു മുമ്പ് നീയൊക്കെ കയ്യും കേട്ടിയാണോ ഇവിടെ ജീവിച്ചത്. എന്റെ ഇന്ത്യയിലെ എത്ര ജീവനുകള്‍ നീയൊക്കെ നശിപിച്ചു.
മുസ്ലിം പേര് കണ്ടാല്‍ മലദ്വാരം വരെ പരിശോടിച്ചേ വിടാവു. മതത്തിന്റെ പേരില്‍ ആളുകളെ കൊന്നോടുക്കുനവരെ സഹായിക്കുന്നവര്‍ അത് അനുഭവിക്കണം. 'മലെഗാവ് ' ഇന്റെ പേര് പറഞ്ഞു ന്യായീകരികക്തെ ഇന്ത്യ സ്വന്തം രാജ്യമാണ്. ഇന്ത്യയെ ദ്രോഹി ക്കാന്‍ വരുന്നവരെ സ്വന്തം തന്തയോ മക്കളോ ആണെങ്കില്‍ പോലും അനുവദിക്കില്ല എന്ന് പ്രതിഞ്ഞ എടുക്കു.
'മലെഗാവ് ' സെരിയാന്നു എന്ന് പറയുന്നില്ല. ഇപ്പോള്‍ പലരും അത് പൊക്കി പിടിച്ചു വര്‍ഷങ്ങളായി എന്റെ ഇന്ത്യയെ ദ്രോഹിക്കുനവരെ ന്യായീകരിക്കരുത്.
ഇത് കണ്ടു നോക്കെടാ.
http://www.juraatmedia.com/musicvideo.php?vid=0...
Mr. Kalam took it easy…because he has sense… senseless Indians like us are creating issues on silly matters. I believe it was not an official trip…. If it was official… there is official protocol for a VVIP‘s travel… the airline company should be informed prior to his travel.
I am not trying to justify Continental Airlines... we are giving unnecessary importance to this…
ithonnumille pinne niakokke enna paniyalle….. nadakkatte…..
ithonnu paribhashapeduthi ella MP markkun ayachu kodukkanam
pnne onnu aa airlines chettakalkkum
JAI HIND
ATHARIYATHA CONTINETAL ENTHU KOPPADO...
MOREOVER OUR KALAM ...NAMMUDE ABHIMANAM
NAMUUDE ...I CANT XPRESS IN WORDS..
AVANMARKKU ENHANE KAZHINJU...
ACHAYAN PARANJATHELLAM NJAN YOJIKKUNNU
NINAKKU CHARDDIKKAN VARUNNEGIL ANNAKKILOTTU VIRAL ITTA MATHI...THANE POYKKOLUM....CHAAAI
Thuniyonnum arum parichu nokkiyilla.... oru mayathilokke commentu ketto...?
The airlines issued a statement saying that it has tendered a formal apology to Dr Kalam and sincerely hoped he would fly with them again.
It said sometimes the regulations of the Bureau of Civil Aviation Security and the US authorities are not compatible and these differences should be resolved so that such situations do not re-occur.
The airlines had breached protocol when it frisked the former president three months ago. The protocol exempts the president and former presidents from airport security checks.
"തീവ്രവാദം ഒരു പുതിയ കലയല്ല. എന്നാല്‍, മാപ്പിളപ്പാട്ടു പോലെ ഒപ്പന പോലെ അതിനെ മുസ്ലിംകളുമായി ബന്ധിപ്പിക്കുമ്പോള്‍ അത് ലോകമാധ്യമങ്ങള്‍ക്കും മുസ്ലിം പേടിയുള്ള ചില രാജ്യങ്ങള്‍ക്കും ഒരു കലാരൂപമാണ്. ഓരോ സുരക്ഷാപരിശോധനയിലും ഈ കലാരൂപത്തിന്‍റെ ഉപജില്ലാ, ജില്ലാ കലോല്‍സവങ്ങള്‍ ആഘോഷിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അതിനിരയാകുന്ന മനുഷ്യജിവികളുടെ വികാരങ്ങള്‍ മനസ്സിലാവണമെന്നില്ല. പുതുയുഗത്തിന്‍റെ ഈ ഇര-വേട്ട പ്രസ്ഥാനം അതിനിരയാകുന്നവര്‍ക്കു വേണ്ടി സംസാരിക്കാനുള്ള അവകാശത്തെ പോലും ചോദ്യം ചെയ്യുമ്പോള്‍ തീവ്രവാദം എന്ന സ്പോണ്‍സേര്‍ഡ് ബിസിനസിനെ മതവുമായി അനുദിനം കോര്‍ത്തിണക്കി നിഗൂഢമായ ലക്‍ഷ്യങ്ങള്‍ സാധിച്ചെടുക്കുകയാണ് അമേരിക്കയും അനുബന്ധപ്രസ്ഥാനങ്ങളും എന്നു പറയേണ്ടി വരും"
Well said Berly - Muslimkalkku ettavum paara vechathu naattile Hindukkalo achaayanmaro alla, marichu etho Kaattil, kazhuthappurathu karangi nadakkunna Ladensum avare pinthunakkunna valare valare cheriya nyunapakshavum aanu. Ee thonnivasikal kaaranam motham naanakkedayi ennu paranja mathiyallo..Ennalum bheekaravadikalum(read Malegav, Srilanka, Maoism) akramakaarikalum(read Gujarath, Orissa) ella mathathilum undu enna karyam vismarikkaruthu...
ഇന്ത്യയിലെ നിയമം അനുസരിക്കാന്‍ കൂട്ടാക്കാത്ത കമ്പനിയെ നിരോധിക്കാത്തതെന്ത്..
മുന്‍പ്രസിഡന്റ് നെ ഒഴിവാക്കണം എന്നറിയാത്ത നാറിയെ ജയിലില്‍ അടക്കൂ..(മുസ്ലീങ്ങളെ പ്രസിഡന്റാക്കാന്‍ പറ്റില്ല എന്ന് അമേരിക്ക പറഞ്ഞാല്‍ അനുസരിക്കാന്‍ കാത്തിരിക്കുകയാവും മന്മോഹനും കൂട്ടരും..)
ഈ കള്ളനാറി സായിപ്പന്മാര്‍ക്കു വേണ്ടി പണിയെടുക്കുന്നthiല് ലജ്ജിക്കുന്നു..
If Air India or any other airlines do the same thing to any of the diplomats of America, what would be the consequences????
We have to do the same to them also….. then only they will understand…..
ഈ കാര്യത്തില്‍ എന്തു ചെയ്യണമെന്നു നമുക്ക് കലാമിനൊടു ചോദിക്കാം ..
അദ്ദേഹം നിങ്ങളോടു ഒരു കഥ പറയും ..
സൌത്ത് ആഫ്രിക്കയില്‍ വെച്ച് തന്നെ ട്രൈയിനില്‍ നിന്നു പ്ലാറ്റ്ഫോമിലെക്ക് തള്ളിയിട്ട്
കൈവിരലില്‍
ബൂട്ടു കൊണ്ടു ചവിട്ടിയവരോടു
ക്ഷമിച്ച ഒരു ഇന്ത്യാകാരന്റെ കഥ..
ഗാന്ധി ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ..!
plz dnt make a community fight here...
We muslims are against terrorism...anybody who is killing innocent peopls are not muslims.
They are terrorist...
so plz mind ur words u bastard...
വര്‍ഗീയത അല്ലെങ്കില്‍ പിന്നെ താന്‍ എന്തിനാടോ 'മലെഗാവ്' ഇവിടെ പൊക്കി കൊണ്ട് വന്നത്.
ഇടതു പക്ഷവും, കോണ്‍ഗ്രസ്സും, താനും,മറ്റു കപട മതേതര വാദികളും ഒക്കെ ഇപ്പോള്‍ മുസ്ലിം തീവ്ര വാദത്തെ ന്യായീകരിക്കാന്‍ 'മലെഗാവ് ' പൊക്കി കൊണ്ട് വരുനുണ്ട്. മുസ്ലിം തീവ്രവാദം ചോദ്യം ചെയ്‌താല്‍ ഉടനെ വര്‍ഗീയത ആവും. അല്ലാഹുവിന്റെ പേര് പറഞ്ഞു എന്റെ ഇന്ത്യയുടെ നെഞ്ചില്‍ വെടി വയ്ക്കുനവനെ പൂവിട്ടു പൂജിക്കണോ?
ഞാന്‍ ചോദിച്ചതിനു മറുപടി പറയാന്‍ ആവാതെ വെറുതെ 'bastard' പ്രയോഗം വേണ്ട. താന്‍ pirated സിനിമകളുടെ ലിങ്ക് ഇട്ടു സൈറ്റ് ഉണ്ടാക്കിയവന്‍ ആണ്. അത് ചോദ്യം ചെയ്തപ്പോളും താന്‍ ഇതേ ഭാഷ ഉപയോഗിച്ചു.
ഉത്തരം മുട്ടുമ്പോള്‍ വെറുതെ തൂറാന്‍ മുട്ടിയവനെ പോലെ പെരുമാറാതെ.
പിന്നെ തെറ്റിധാരണ ഒന്നും വേണ്ട. ഞാന്‍ RSS കാരന്‍ അല്ല. രാജ്യത്തെ സ്നേഹിക്കുന്ന ഒരു വെറും ഇന്ത്യക്കാരന്‍.
(Friends. sorry for my language.i talked some what rubbish. this is because ഗൂഡ്ഫ്രോഗ് was utilizing the situation for making religious issues. He is also a terrorist. I am sorry again. this reply is only for that bastard)
സീരിയസ് ആയിട്ട് കാര്യം പറയുമ്പോഴും മനുഷേരെ ചിരിപ്പിച്ചേ അടങ്ങതുള്ള് എന്ന് വല്ല നേര്‍ച്ചയും എടുത്തിട്ടുണ്ടോ?
ഇനി കലാമിനെ ചുമ്മാ വെറുതെക്കാരനായി കോണ്ടിനെന്റല്‍ ഐര്വയ്സില്‍ കയറ്റി വിട്ടതാര?. അദ്ദേഹത്തിന് ഒരു charter flight ഇന് അവകാശമില്ലേ ?
ഇന്ത്യക്കാര്‍ എന്ന വികാരം ഇവിടെ കമന്റിയ എല്ലാവരും ഉള്‍ക്കൊണ്ടിരിക്കുന്നു. മതമുള്ളവനായാലും/ഇല്ലാത്തവനായാലും ഇന്ത്യക്കാരെന്ന വികാരം നമ്മെ ഒന്നിപ്പിക്കുന്നു എന്നതില്‍ നമുക്കഭിമാനിക്കാം.
അമേരിക്കക്ക് മുസ്ലീം പേരോ സാമ്യതയുള്ളതോ ആയ ആര് യാത്ര ചെയ്താലും കംബ്യൂട്ടര്‍ തിരിച്ചറിയും. അവര്‍ കര്‍ശനമായ സെക്യൂരിറ്റി ചെക്കിന് വിധേയമാകുകയും ചെയ്യും. അത് ഒരു വയസ്സുള്ള കുട്ടിയായാല്‍ പോലും. കലാമൈന്റെ പേരും കമ്പ്യൂട്ടര്‍ തിരിച്ചറിഞ്ഞു.
കമല ഹാസ്സനെ കമ്പ്യൂട്ടര്‍ കമല്‍ ഹസ്സനായി തിരിച്ചറിഞ്ഞത് അദ്ദേഹത്തിനും ഒരിക്കല്‍ വിനയായിട്ടുണ്ടെന്നു തോന്നുന്നു. എം.എം ഹസ്സനും, കുഞ്ഞാലിക്കുട്ടിയും കൂടി യാത്ര ചെയ്തപ്പോള്‍ പാവം ഹസ്സനെ ഷെഡ്ഡിവരെ അഴിച്ചു പരിശോധിച്ചു. കുഞ്ഞാലികുട്ടിയുടെ പേര് കമ്പ്യൂട്ടര്‍ മുസ്ലിം പേരായി തിരിച്ചറിയാത്തത് കൊണ്ട് അങ്ങേര് ഷഡ്ഡി പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടു/അമേരിക്കക്കാരും. :)
Dr. Kalam iney Indiakku akathu vachu check cheythathu thantha ilyama thanney aanu. oru tharkkavum veenda. pakshe land cheyyunna rajyathu check cheythal athil kuttam parayan onnum illa.
Indian aviation niyamam anusarichu President, Ex-President, Supreme and High Court Judges, Defense leaders, Foreign diplomats ennivarkku Indiakku akathu vachu checking illa. Ivarkku oppam, Priyanka Vadhera, her Husband, Sonia Gandhi (what the fuck is this??) ennivarkkum check veenda?? Rajyam ivarkku theerezhuthi kodutha karyam innaley pathram vaayichappol aanu arinjathu. Rahul Gandhi yudey peeru maathram kandilla ithinte idayil.
Muslimsiney thiranju pidichu check cheyyunnathinu Indiakkarante ellavarudeyum choora thilakkenda kaaryam onnum illa. Good Frog paranjatha sheri.
ഞാന്‍ താങ്കളോട് ഒരു വാദ പ്രതിവാദത്തിനു വന്നില്ലല്ലോ സുഹൃത്തേ .. ബെര്‍ളിച്ചായന്‍ എന്തിനാണ് ഈ പ്രശ്നത്തെ ഇസ്ലാമികവത്കരിച്ചത് എന്ന് ചിലര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ അതില്‍ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം.. അതും ഈ പോസ്റ്റിനോട് ബന്ധപ്പെടുത്തി ..
ഇത് വായിക്കുന്ന ധാരാളം പേര് ഇവിടെ കമന്റ് ഇടുന്നുണ്ട് .. അവര്‍ ആരെങ്കിലും താങ്കള്‍ക്കു എതിരെ പറഞ്ഞു എങ്കില്‍ അത് ഞാന്‍ കള്ളപ്പേരില്‍ എഴുതിയത് ആകുന്നതെങ്ങിനെ ?
അന്തസ്സായി ബ്ലോഗ് എഴുതി അതില്‍ നിന്ന് കിട്ടുന്ന ധാന്യം കൊണ്ട് ജീവിക്കുന്ന ഒരാളാണ് ഞാന്‍ ...
ഓ.ടോ
ഈ ഗൂഡ്ഫ്രോഗ് എന്ന് പറയുന്നത് താങ്കളുടെ കള്ളപ്പേര്‍ ആണോ ? അതോ ഒറിജിനല്‍ പേരോ ?
ഏതു തവള വംശത്തില്‍ പ്പെട്ടതാണ് താങ്കള്‍ ?
"ഡ് " എന്നത് "ഗ് " എന്നായി മാറിയതാണോ ?
Dr. Kalaminey Indiakku akathu vachu check cheythathu sheriyayilla. Naaley Priyanka Gandhiyudey husbandiney search cheythalum ningal prathikarikkanam keetto. kaaranam avareyum indiakku akathu vachu check cheyyan niyamam illa.
ഇത് പറ്റിയത് നമ്മടെ കറന്റ് പ്രസിഡന്റ് (ആ കണ്ണാടി വച്ച അമ്മൂമ്മ..പേരു ഓർക്കുന്നില്ല..ഓർക്കാനായി അവരെന്തേലും ചെയ്തോ എന്തോ..ആ )ആണെലും പോട്ടെന്നു വക്കാം..
.ഇന്ത്യയിൽ ഇന്നും ഒരു പ്രസിഡന്തിനെക്കാൾ ഉയരെയാണൂ ആ മനുഷ്യന്റെ സ്ഥാനം.ഇന്ത്യയുടെ പ്രസിഡന്റിന്റെ ആരു എന്ന ചോദ്യത്തിനു.. പേരു ഓർത്തു നിക്കാതെ ഒറ്റ സെക്കന്റിൽ പറയാൻ പടിച്ചത് അദ്ദേഹം വന്നതിനു ശേഷമാണൂ..ഇതിനകത്ത് മുസ്ലിം വർഗീയത കുത്തിക്കേറ്റണ്ട...
പ്രൊട്ടോക്കോൾ തെറ്റിച്ച് അദ്ദേഹത്തെ ചെക്കു ചെയ്ത ആ തെണ്ടികളെക്കൊണ്ട് മാപ്പ് പറയിക്കാനും , പറഞ്ഞില്ലേ അവന്റെ കോപ്പിലെ കമ്പനിയുടെ പടിയടച്ചു പിണ്ഡം വപ്പിക്കാനും കഴിവില്ലാത്ത ഹിജഢകളാണൂ ഇവിടം ഭരിക്കുന്നതെങ്ക്കിൽ വല്ല കാനഡേലോ യൂറോപ്പിലോക്കോ മൈഗ്ഗ്രേറ്റ് ചെയ്യുന്നതാവും ഭേദം.......
IF THEY FRISK LEADER...THEY WILL GET TWO KISMASS AND A SMILE
താങ്കള്‍ക്കു വീണ്ടും തെറ്റി ... pirated സിനിമ അപ്‌ലോഡ് ചെയ്യുന്ന faisal വേറെ ആളാണ്.. ഞാനല്ല. എന്റെ പേരിനു നേരെ
ക്ലിക്ക് ചെയ്‌താല്‍ എന്റെ ബ്ലോഗില്‍ എത്താം , എന്റെ ബ്ലോഗില്‍ കവിതകള്‍ ,അനുഭവങ്ങള്‍, ചര്‍ച്ചകള്‍ ,എന്നിവ മാത്രമേ ഉള്ളൂ .. താങ്കള്‍ക്കു ആള് മാറിയതാണ് .
തെറ്റിദ്ധാരണ തിരുത്തുമല്ലോ ..
വ്യക്തിപരമായ കാര്യങ്ങള്‍ ഇത്തരം ചര്‍ച്ചകളില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക
സ്നേഹത്തോടെ സുഹൃത്ത്
ഫൈസല്‍ കൊണ്ടോട്ടി
കമന്റില്‍ ചില കാര്യങ്ങള്‍ താങ്കളെ ഉദേശിച്ചു അല്ല പറഞ്ഞത്.
ആള് മാറി പോയതാണ്. ക്ഷെമിക്കുക.
പ്രതിഷേധക്കുറിപ്പില്‍ എന്റെ വകയും ഒരു കയ്യൊപ്പ്.
then I seen there is one asshole(some frog) abusing Muslims Avante ammakku Dowry aayikkittiya thano India . you must delete the comment and block such persons..
താങ്ങി കൊടുത്തോ ... തന്റെ ആസനത്തില്‍ അടുത്ത ബോംബ് പൊട്ടും....
താന്‍ വല്ല്യ US -ഇലെ കൊണവതിയാരം ഇവിടെ പറയേണ്ട. US- ഇല ഈതു അലവലാതിക്കും പോകാം. അവിടെ ഇരുന്നു 'asshole','fuck' തുടങ്ങിയ തന്റെ ഒക്കെ മൃഷ്ട്ടാന പദങ്ങള്‍ ഇവിടെ ഉപയോഗിക്കേണ്ട. താനൊരു മാന്യന്‍.
ഈ കോണ്ടിനെന്റല്‍കാര്‍ക്ക് ഒരു സ്റ്റ്രിക്റ്റ് വാണിംഗ് കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ഇന്ത്യാക്കാര്‍ ഈ കൊണ്ടിനെന്റല്‍ എയര്‍ലൈന്‍സില് യാത്ര ചെയ്യുന്നത് കുറച്ച് കാലത്തേക്ക് ബഹിഷ്കരിക്കുകയെങ്കിലും ചെയ്യണം.
അതുകൊണ്ടു ഇസ്ളാമിനെ തീവ്രവാദവുമായി ബന്ദപ്പെടുത്തുന്നതു ഒരിക്കലും ശരിയല്ല. ബെര്ളിയും കൊണ്ടോട്ടി മൂസയും പറഞ്ഞതിനോടു ഞമ്മളും യോജിക്കുന്നു!
സ്വന്തം ,
സലാഹുദ്ദീന്‍ ബലാല്
താന്‍ ആള് കൊള്ളാമല്ലോ. 'ചാക്കോ.. അനീല്‍ കുമാര്… ജോര്‍ജു കുട്ടി… അപ്പുക്കുട്ടന്‍ ' ഇവരൊക്കെ എന്നാ ഭീകരര്‍ ആയത്. നിര്ദോഷം എന്ന് തോന്നാവുന്ന തന്റെ കമന്റ് അത്ര നിര്‍ദോഷമായ ചിന്തയില്‍ നിന്നല്ല എന്ന് മനസിലാക്കാം. മുസ്ലിമുകള്‍ മാത്രമല്ല തീവ്രവാദികള്‍ എന്ന് വരുത്തി തീര്‍ക്കാന്‍ എന്തൊക്കെ ആണാവോ വിളമ്പുന്നത്.
ഇതൊന്നും ഇന്ത്യയില്‍ നിരപരാധികളെ കൊന്നൊടുക്കി ഇന്ത്യ യെ ശിഥിലം ആക്കാന്‍ ശ്രമിക്കുന്നവരെ ന്യായീകരിക്കാന്‍ ഉതകില്ല.
അവിടെ എന്താണു സംഭവിച്ചത് എന്ന് ഇതിലെ ആർക്കെങിലും അറിയാമൊ?
Whether Dr.Kalaam did a personal visit or official visit, did the concerned authorities sufficiently notified the airport and airline authorities....ഇതൊന്നും അറിയാതേയാൺ, നമ്മൾ ഇവിടെ കാര്യങൾ വ്യാഖ്യാനിക്കുന്നത്.
I applaud Vinuxavier's thoughts and his comment.
PS: (“അക്കരെ നിന്നൊരു മാര്ൻ” എന്നൊരു സിനിമയില്ല് മാള അരവിന്ദന്റെ ഒരു dialogue ഉണ്ട് - transport മന്ത്രി ticket ഇല്ലാതെ ബസ്സിൽ കയറിയപ്പൊൽ ഇറക്കിവിട്ടു എന്നു, അതിനാൽ ജോലി പോയതായും. തമാശയാണെങ്കിലു അതിൽ ഒരു message ഉണ്ട്.)
I realized there is no point in arguing with such cowards,its just a selfdefeating process. these guy is totally brainwashed by the nikkarwallahs.( mr> RSS fool save your own ass don't bother about mine otherwise your bigmouth will land you in deep shit. it good that you write with a peudonym otherwise you already would have been in trouble, Eda----- patriotism ennu pranjal ayallkkarante ammem pengaleyum rape cheyyunnathalla..)
ഈ ഇരട്ടത്താപ്പ് എന്തിനു?
ഇത് ചോദിച്ചാല്‍ ഉടനെ തെറി വര്ഷം, ഞാന്‍ RSS കാരന്‍ ആയി, ഐ.പി. ബ്ലോക്ക്.. എന്റെ ചോദ്യത്തിന് മറുപടി പറയാതെ വ്യക്തിപരമായ അധിഷേപം. എന്തൊരു സംസ്കാരം....
.......................
സുഹൃത്തുക്കളെ, നമ്മുടെ ആര്‍ഷ ഭാരത സംസ്കാരത്തിന്റെ മഹത്വം കൊണ്ടാണ് ഇവിടെ പല മത വിഭാഗങ്ങള്‍ സസന്തോഷം സുരക്ഷിതമായി ജീവിക്കുനത്. 80% അധികം ഉള്ള ഇന്ത്യയിലെ ഭൂരിപക്ഷം ആഞ്ഞൊന്നു തുമ്മിയാല്‍ ഇവിടെ വാലിട്ടടിക്കുന്ന ഒരു ന്യൂനപക്ഷവും ഉണ്ടാവില്ല. എത്ര കാലമായി ഇന്ത്യ ഈ ആക്രമണങ്ങള്‍ സഹിക്കുന്നു. നിങ്ങള്ക്ക് ലജ്ജ ഇല്ലേ വീണ്ടും വീണ്ടും ഇതിനെ ന്യായീകരിക്കാന്‍. നമ്മുടെ ഭരണ കൂടവും ഇത് തന്നെ ചെയ്യുന്നു. ഇന്ത്യയിലെ മുസ്ലിം ഇന്റെ സഹായം ഇല്ലാതെ ഒരു വിദേശ ശക്തിക്കും ഇന്ത്യയെ ആക്രമിക്കാന്‍ കഴിയില്ല. എനിക്കറിയാം അതൊരു ന്യൂനപക്ഷ മുസ്ലിം ആണെന്ന്. പക്ഷെ അതിന്റെ ദോഷ വശം അനുഭവിക്കുനത് സമാധാന പ്രീയരായ മുസ്ലിമുകള്‍ ആവാം. അത് അവരുടെ വിധി. ഇന്നിതാ കേരളത്തിലും ബോംബ് സംസ്കാരം പടരുന്നു. നിങ്ങള്‍ ആരും കാണുന്നില്ലേ.എന്തിന്റെ കേടാണ് ഇവനൊക്കെ. ഇത്ര സമാധാനത്തോടെ,സുരക്ഷിതത്തോടെ ജീവിക്കാന്‍ സാധിക്കുനത് കൊണ്ടല്ലേ ഇവനൊക്കെ ഈ കഴപ്പ്. 'ശരി-അത്ത്' നിലനില്‍ക്കുന്ന ഒരു രാജ്യത്തു ആണെങ്കില്‍ ഒരു വിചാരണയും കൂടാതെ പരസ്യമായി ഭരണകൂടം ഇവന്റെ ഒക്കെ തല വെട്ടിയേനെ. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കപട മതേതര വാദികള്‍ ആണ് ഇന്ത്യയുടെ ശാപം. അഫ്സല്‍ ഗുരു ഇന്നും ജീവിച്ചിരിക്കുന്നു. കസബും കുറെ നാള്‍ കോടതി കയറി ഇറങ്ങി ഒടുവില്‍ വധ ശിക്ഷ വിധിക്കപെട്ടു ജയിലില്‍ കഴിയും. ദയാഹര്‍ജി പ്രസിഡന്റിന്റെ ( മന്ത്രി സഭയുടെ) മേശപ്പുറത്തു കിടക്കും. അങ്ങനെ ഒരു 10-20 വര്ഷം. ഒടുവില്‍ വധ ശിക്ഷയെ എതിര്‍ത്ത് അരുന്ടതി റോയ് യെ പോലുള്ളവര്‍ ഡല്‍ഹിയില്‍ ധാരണ നടത്തും. കസബ് ഇന്ത്യന്‍ പൌരന്‍ ആവും. തിരഞ്ഞെടുപ്പില്‍ മത്സരിച്ചു പാര്‍ലമെന്‍റില്‍ എത്തും......അങ്ങനെ ഒക്കെ പോകും കാര്യങ്ങള്‍......നമ്മുടെ ഇടത്തും വലതും സഹോദരങ്ങള്‍ കൊല്ലപെട്ടുകൊണ്ടേ ഇരിക്കും ..നമ്മള്‍ ഇവിടെ ഭീകര വധം ന്യായീകരിച്ചു കൊണ്ടിരിക്കും...... എന്നും......
പിന്നെ ഇത്ര ഒക്കെ ഒരു ക്രിസ്ത്യാനി ആയ എനിക്ക് പറയാന്‍ സാധിക്കുനത് അല്‍പ്പം രാജ്യ സ്നേഹം ഉള്ളത് കൊണ്ട് തന്നെ ആണ്. എനിക്കും നിങ്ങള്‍ക്കും ഒക്കെ അഭിപ്രായം പറഞ്ഞാലും തലപോവാതെ ജീവിക്കാന്‍ സാധിക്കുന്ന ഇന്ത്യയില്‍.
ബെര്‍ലി യുടെ പോസ്റ്റില്‍ ഇങ്ങനെ കമന്റ് ഇട്ടതില്‍ ക്ഷെമ ചോദിക്കുന്നു. എന്നെ അനുകൂലിക്കാന്‍ ഒരാള്‍ പോലും ഇല്ലാത്തതില്‍ ലജ്ജിക്കുന്നു.
ഇവിടെ എല്ലാവരും അനോണികള്‍ ആണ്.
രവി വര്‍മ, അഫ്സല്‍,തോമസ് തുടങ്ങി ഏത് പേരിലും കമന്റ് ഇടാന്‍ ഒരു സാങ്കേതിക തടസവും ഇല്ല. ബെര്‍ളിക്ക് വേണമെങ്കില്‍ ഇത് ബ്ലോക്ക് ചെയ്യാം അത്ര മാത്രം...
Please don’t think that all the muslims are terrorists. What berly said that is exactly what is happening in all over the world . I agree that some peoples are doing nasty things who own the muslim namesand they are not muslims , they are criminals. The real muslims / hindu /Christians will not hurt anybody . Malgove thing is a reality , you should agree that and I beleve those people are not hindus they are criminals who own the hindu names . Recently mavos are killed lot of people, are they mulims ?. I have lot of hindu/Christian friends nobody thinks like you. You are forgetting that lots of hindus are working in gulf , they are getting more respect in gulf than the US Indians getting from US . Some gulf countries allowed to have temple and I have seen hindu people are doing sabrimala kettunara together in gulf in public place . I use to hear suprbatham and bell ringing from the temple near by my apartment where I stayed in Muscat . you are making comment having little knowledge . you should come out from that potta kinar(potta kinattila thavala) Your tone of writing is that , if you get chance you will kill all the muslims
:)
താങ്ക്സ് ബെര്‍ലി....
you are blogging watz in our mind....
Ennalum onnu chodikkette suhruthe……” avar nammalodu angane cheythu ..athu kondu nammukku avarude thuniyum oori medikkanam ennokke parayunnathu” verum chavalippillerude chapalyamallle….? Endanu bharathathinte samskaram….” ADHITHI DEVO BHAVA” ennalle..? nammal nammude adithikale daiva thulyarayi kanunnu…avare swekarikkunnu..athanu nammude parambryam…athine marannu endineyum samshayathinte drishtiyil kanunna maerican patha nammukku abhikamya makumo…? Thannayumalla oru karanathadichal ..maru karanam koodi kanichu kodukkanam ennu nammale padippicha Gandhijiyude vazhiyalle ikkaryathil nallathu (athanallo mahanaya Kalam annanum cheythathu).
Valkkashanam :- Continental americayude flight aayathu kondalle ithrayum prasnagal undayathu ennu ngan samshayikkunnu. Engane samshayikkathirikkum ……America keral raashtreeyathilekku (CPI m) kadannu kayaran shramikkukayum…..thakarkkan shramikkukayum cheyyunnu ennulla van mandatharangal vilichodunna Jayarajine poleyulla mahanmarude nattilalle nganum jeevikkunnathu.
Americayude peru paranju thammiladi koodathe …..National flagil mutton biriyani kazhichu kai thudakkunnavaneyum , karkkichu thuppunnavaneyum, ethonnum poranju athil vargeeyatha kandethunnavaneyum (penthicost) kandethi nadu kadathan shramikku. Indian muslim sahodarangalude muzhuvan THANTA thanau ennu eppozhum paranju kondirikkunna PDP nethavu AN Madini yeppolullavante mukham moodi valichu keeranayikkode ..ee veera shoora parakramangal….? Aaadyam avanavante shareerathile azhukku kazhukikkalanjittu pore mattullavante aasanathilethu thudakkan pokunnathu.....?
അത് തന്നെ പന്ന പൊലയാടി മക്കള്‍ക്ക് അവിടെ കുത്തി ഇരുന്നു കൊരക്കാന്‍ അല്ലെ അറിയൂ അത് എങ്ങനെ കുറെ കിളവന്മാര് ... ഇത് ചെയിതവനെ അപ്പൊ തന്നെ പായ്ക്ക് ചെയ്യണമാരുന്നു ... പവപെട്ടവന്റെ മാടികുത്തില്‍ പിടിക്കുന്ന പോലീസ് ചെട്ടകള്‍ക്ക് ഒകെ നാണം ഇല്ലേ ...
ഇപ്പൊ ഒരുത്തി ഇന്ത്യയില്‍ ഒണ്ടാക്കി കൊണ്ട് നടക്കുന്നല്ലോ ഹിലാരി പോലും ഉരി മൊത്തം തപ്പിയിട്ടെ കേറ്റി വിടാവു അതാ വേണ്ടത് ...
ഇത്രെയും നല്ല ഒരു മനുഷ്യനെ അപമാനിച്ചിട്ടു .. കഷ്ട്ടം
അബുൽകലാം ആണു ശരിയായ പേർ. അബ്ദുൽകലാം എന്നല്ല .
We know very well that "every Muslims are not Terrorists... but.... "every Terrorists are Muslims..."
In Sreelanka, Tamil nationals are also facing this same problems... Govt knows that all Tamils are not "Tigers" but all Tigers are Tamils.
So take it easy and just leave this kind of comments and Contentious posts. Even Mr. Kalam or Mr. Mammootty haven't any objection about it... Why should we are taking it in mind... somany other things are there to discuss around us.
നമ്മുടെ ചോര തിളയ്കും, ഞരമ്പ് പിടയ്കും.......സയിപിനെ കാണുന്നത് വരേ !!!!
Also no need to make a big clamour by shouting "Ente India" "Ente India", as if you are the only Indian here. Actually in a country of 1.1 billion people, we don't need one person or a group of persons pretending that they are the "true Indians" and rest have to somehow get a good certificate from them. Muslims living in India are also as Indian as you are or probably more Indian than you. Their patriotism was evident when they resisted burrying any of the terrorist in Muslim graveyards. You would see many Muslim police officers hunting down the terrorists. If you are truly patriotic, then this should be shown by contributing something positive to the society like Kalam or Mammootty did.
Also there is no point in suspecting other's identity when you yourself is here with a nickname.
In general, Im afraid that the quality of this blog will deteriorate once the comment section becomes a platform for "Vargeeya prasangams", be it from Hindus or Muslims or Christians. Here, in this blog we are light hearted people who want to enjoy reasonably hillarious posts of Berly.
Enthinanu suhruthe rajyasnehathinte maravil ee vidwesha prasangam?
Kalam made to walk in search of his car
Kochi: In an apparent breach of security, former President A. P. J. Abdul Kalam was forced to walk for nearly 15 minutes in search of his car in a private medical college premises here after attending a function on Thursday.
http://news.in.msn.com/national/article.aspx?cp...
I am little worried about this typical against america thinking of keralites. I know communism is against it. But is it there anything wrong in protecting your own people? I am a proud Indian, I do nto get any protectionin my country. I see lots of people die in Bombay and Kasab is eating chicken biriyani in Tihar Jail. Man I can not toterate that. My government is not taking anythng serious and I keep on saying I am a proud Indian and America is my enemy.
But America is spending billions of dollars to secure it's people. It will come and save the citizen wherever he or she is.
How can you blame them if they stop Mammootty? Not all muslims are terrorists, but unfortunately majority of terrorists are muslims.
I see nothign wrong in arresting mammootty in US. after all he is just an actor. Even our defense minister was stopped at LA Airport once and checked thoroughly.
Even George Fernandes was checked by Americans when he was defense minister of India.
Most of our mallus especially have this communist blood running through their veins. And blaming America for everything is their fun work. But they imitae them and eat their............
എന്നത് മാറ്റേണ്ടിവരുമോ?
zen പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.
"Here, in this blog we are light hearted people who want to enjoy reasonably hillarious posts of Berly."
http://in.news.yahoo.com/48/20090724/814/tnl-ai...
kashtam....