-
Website
http://berlytharangal.com/ -
Original page
http://berlytharangal.com/?p=404 -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
20 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
അച്ചനിട്ടു പണിതാല്‍ ചെലപ്പോള്‍ ഊര് വിലക്കുണ്ടാവും..കൂലിയ്ക്ക് ആളെ വിട്ടു തല്ലിക്കും..ടം ടം
ശ്രീ..പരട്ട മഹാകവി കഴിഞ്ഞാല്‍ സാമൂഹിക പ്രതിബദ്ധത ഉള്ളൊരു എഴുത്തുകാരന്‍ ഇദ്ദേഹം തന്നെ...
നമോ നമഃ...
ടെ അപ്പി..അവരെ നാണം കേടുതല്ലെടെ..ദൈവ കോപം കിട്ടുമെടെ..
മഥമില്ലാത്ത ജീവനും അബിനവ് ബിന്ദ്രക്കെതിരെ യുള്ള പ്രസ്താവനയും ഒന്നും എഴുതിയപ്പോള്‍ ഉള്ള ഉശിരും കുറിക്കു കൊള്ളൂന്ന വിമര്‍ശനകൂരമ്പുകളും ഒന്നും കാണാനില്ല.... ഞങ്ങളുടെ സ്വന്തം ബെര്‍ളിസാറും ആരെയൊക്കെയോ ഭയക്കുന്നെന്നോ? ;)
നന്നായി.
ആത്മരോഷം മനസ്സിലാക്കുന്നു.
യഥാർത്ഥ വിശ്വാസികളുടെ മുഖത്താണ് ഈ ‘ഉടുപ്പൂരാൻ’മാർ കരി വാരി തേയ്ക്കുന്നത്.
കഷ്ടം. എത്ര ഇടയലേഖനങ്ങൾ ഇറങ്ങിയാലും ഒരു വിശ്വാസി പോലും ഈ പാപികൾക്കായി പ്രാർത്ഥിക്കില്ല.
‘പാലാ വർക്കി’ക്ക് അഭിനന്ദനങ്ങൾ.
രോഷപ്രകടനം കലക്കി...
അല്ല ആ ഫാദറിനോട് ഒരു ഷക്കീല പടം ഡയറക്ട് ചെയ്യാന്‍ കൂടി ശ്രീ കമ്പി ആവശ്യപെട്ടില്ലല്ലോ?
(പുരോഹിതന്മാരെയെല്ലാം ഒരു തൊഴുത്തില്‍ കെട്ടാന്‍ എനിക്ക് താല്‍പ്പര്യമില്ല. എന്തായാലും ഇത്രയും ആയ സ്ഥിതിക്ക് ഇവരില്‍ ആര്‍ക്കെങ്കിലുമൊക്കെ രൂപതയുടെ കയറു പൊട്ടിച്ച് ആ അഭയസിസ്റ്ററെ കൊന്ന കോപ്പന്മാര്‍ക്കെതിരെ രണ്ട് ബൈബിളില്‍ ഇല്ലാത്ത വാക്യം പറഞ്ഞു കൂടാരുന്നോ?)
പോസ്റ്റുകൾ ഏറ്റുവാങ്ങാൻ ഇരകളുടെ ജീവിതം പിന്നെയും ബാക്കി!!!
എന്നാലും ഇടക്കൊക്കെ ഇങ്ങനെ വേണം..
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..
ഞാന്‍ മരിച്ചാലും ജീവിക്കും...
അച്ചന്മാര്‍ അത്ര പുന്ന്യാളന്‍ മാരോന്നും അല്ല പണ്ട് ക്രിസ്തുവും ഇവരെ വിളിച്ചതും വെള്ള അടിച്ച കുഴിമാടങ്ങളെ എന്നാണു , ഇവര്‍ ചെയുന്ന മ്ലെച്ചതകള്‍ എഴുതി താങ്കളുടെ ബ്ലോഗിനെ ഒരു മഞ്ഞ പുസ്തകത്തിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുത്
കളി വേണ്ടാ, അച്ചനാരാ മോന്‍!!!!
:)
അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം പവിത്രമാണെന്നു നിനക്കു അറിഞ്ഞുകൂടേ? അകത്തളത്തിലെ അച്ഛന്‍-അമ്മ-പെങന്മാരെ പുറത്തളത്തിലുള്ളവര്‍ അവരുടെ സ്വന്തം അച്ഛന്‍-അമ്മ-പെങന്മാരെപ്പോലെ കരുതി പരിചരിക്കണം. അകത്തളത്തില്‍ ഞാനവരെ പരിഗണിച്ചതും പരിചരിച്ചതും ആ നിലക്കാണ്.അതിലെ ശരികാണാന്‍ കഴിയാത്ത നിന്നോട് ഞാനെന്തു പറയാനാണ്. ഇവിടെ വേറെ യൂണീഫോം ഉള്ളതിനാല്‍ ഞാനെന്റെ കോട്ടൂരി സിബി(ഐ)അളിയന്റെ(സിസ്റ്ററിന്റെ കെട്ടിയോന്‍) പക്കല്‍ കൊടുത്തിരിക്കുവാണ്. പത്തുപതിനാറ് വര്‍ഷമായി നമ്മടെ പെങളുടെ കാര്യങള്‍ ഭംഗിയായി സൂക്ഷിച്ചു ചെയ്യുന്നതു അവരാണല്ലോ? ആ കോട്ടും അവിടെ ഭദ്രമായിട്ടു ഉണ്ടാവും. കുഞാട് അതിട്ടു അന്തപുരത്തിലൊന്നു കറങിവന്നാല്‍ അവിടെ പെങന്മാര്‍ പൂജിക്കുന്ന ബെര്‍ളിച്ചായന്റെ പടത്തിന്നരികില്‍ എന്നെയും കാണാം. ഈ ശരി മനസ്സിലാക്കാന്‍ അതുമതിയാകും.
എന്നു,
അടപ്പൂരാനച്ഛന്‍
കേസന്വേഷിച്ചവരെയൊക്കെ തട്ടിയിട്ടായാലും ഫാദര്‍ തലയൂരും. വേണ്ടി വന്നാല്‍ അഭയ എന്ന പേരില്‍ കോട്ടയത്ത് ഇന്നേവരെ ഒരു സിസ്റ്റര്‍ പോലുമുണ്ടായിരുന്നിട്ടില്ല എന്നു വരെ തെളിയിച്ച് കളയും. പിന്നല്ലേ...
പക്ഷെ ഇതു കുറെ കുടി പോയി 16 വര്‍ഷം ഒളിച്ചില്ലേ എന്തായാലും
ഇപ്പൊ എങ്കിലും കലങ്ങി തെളിയുമാരിക്കും അതോ ഇത്തവണയും സ്വാഹ ആവുമോ ആര്‍ക്കറിയാം ..
എന്തായാലും അച്ചായോ പോസ്റ്റ് കലക്കി ;)
വിശ്വാസികള്‍ക്ക് വിഷമമുണ്ടക്കുന്ന തരത്തില്‍ വേണ്ടീരുന്ന്നില്ലാ എന്നൊരു തോന്നല്‍
ആ മഠത്തിലെ കാര്യങ്ങളൊക്കെ അല്പം കടുത്തു പോയില്ലേ?
ഒരച്ചനോ കന്യാസ്ത്രീയോ പിഴയെന്ന് കരുതി എല്ലാരും അങ്ങനെ ആകണമെന്നില്ലല്ലോ!
ഈ പോസ്റ്റിനോട് ഭേഷ് പറയാന്‍ അഹങ്കാരിക്ക് പറ്റുന്നില്ല മാഷേ
ക്ഷമി (പിന്നെ നീ ഭേഷിച്ചില്ലേEഎനിക്ക് കോപ്പാന്നല്ലേ ഇയാളിപ്പോ മനസി പറഞ്ഞേ, നിക്കറിയാടോ മാപ്ലേ!)
പ്രതികരിക്കാതിരിക്കാന്‍ കഴിയാത്തതിനാല്‍ ഈയുള്ളവനും ഒരു പോസ്റ്റിട്ടിട്ടുണ്ട്
http://thooneeram.blogspot.com/2008/11/blog-post.html
A FATHER AND SISTER.WHILE V WERE STUDYING IN CONVENT V USED TO DREAM ABOUT SUCH A WONDERFUL UNION AND ROMANCHAM KOLLARUNDU.
PINNE,AVARU AATHMAVUM SARERAVUM MUTTICHUPPAYI PRARTHICHATH AAVUM.ATHUM ORU PRARTHANA ALLE!
ALLA,ATHAANU PRARTHANA!SWARGAM KAANAN EE BOOMIYIL VERE VAZHIYUNDO?