-
Website
http://berlytharangal.com/ -
Original page
http://berlytharangal.com/?p=1063 -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
20 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
ബെര്‍ളിയുടെ പോസ്റ്റില്‍ നിന്നും സവിത ഭാബിയെ കാണാന്‍ പോയവരുടെ തിരക്ക് കാരണം സൈറ്റ് ഡൌണ്‍ ആയി പോയി കുറെ ദിവസത്തേക്ക്.
താങ്കളുടെ ബ്ലോഗ് താങ്കളുടെ ഇഷ്ട്ടം. എന്നാലും ഈ പോസ്റ്റിന്റെ ഇടക്കുള്ള പരസ്യം വേണോ?
ഒന്ന് സ്ക്രീന്‍ഷോട്ട് പോലും എടുത്ത് വെച്ചില്ലല്ല്ലോ ഈശ്വരാ..... എന്തായാലും ഒടുക്കതെ ചതിയായിപ്പൊയി......
നേരത്തേ അറിഞ്ഞിരുന്നേല്‍ വെബാരൂല് ആ സൈറ്റ് മുയ്മനും ഡൌണ്‍ലോഡിവെച്ചേനേ.............
എന്തായാലും സര്‍ക്കാരിനിട്ടു തന്നെ കൊട്ടിയല്ലേ....
Here is the link for all the torrents available.: http://www.google.co.in/search?hl=en&client...
Government can never block it!!
savithabhabhi.com അടച്ചു പൂട്ടിയിട്ടില്ല. ആ സൈറ്റ് നിരോധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഉണ്ടാക്കിയ save savithabhabhi campain സൈറ്റ് ആണ് പൂട്ടിയത്.
www.kavithabhabhi.in
അച്ചായനിപ്പോൾ കോളടിച്ചല്ലോ..!!!! ഇനി വേറെ വഴിയില്ലാത്ത വായനക്കരു മുഴുവൻ അച്ചായന്റെ ബ്ലോഗിനെ ശരണം പ്രാപിച്ചുകൊള്ളും. ഇനി ഇപ്പോൾ അച്ചായനും ഇങ്ങനെയുള്ള കടുത്ത തീരുമാനമെടുത്താൽപ്പിന്നെ ഞങ്ങളൊക്കെ വഴിയാധാരമാകും അച്ചായാ.....
ഇനി അച്ചായൻ ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെയായി ബെർളിത്തരങ്ങൾ വിഫുലപ്പെടുത്തൂ.. അവിടെയുള്ള വായനക്കാരും ഒന്നു കുളിരുകൊള്ളാട്ടെന്നേ...
“ഇതാണ് ഇന്ത്യ. നമുക്ക് വേശ്യകള്‍ വേണം, സ്വവര്‍ഗരതി വേണം, സകല പ്രകൃതിവിരുദ്ധ ഇടപാടുകളും വേണം. പക്ഷെ, ഇതൊക്കെ നമുക്ക് വേണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്റെ പരിപ്പെടുക്കും. ഇന്ത്യക്കാര്‍ക്ക് ഒരു ലൈംഗികജീവിതം ഉണ്ടെന്ന് എന്നെങ്കിലും ആരെങ്കിലും തെളിയിച്ചാല്‍ ഏതാണ്ട് 100 കോടി ആളുകള്‍ കൂട്ട ആത്മഹത്യ ചെയ്യുമോ എന്നു പോലും ആശങ്കപ്പെടേണ്ടതാണ്.
ഇവിടെ ഒന്നോ രണ്ടോ വയസുള്ള കുഞ്ഞുങ്ങളെ നമുക്ക് ബലാല്‍സംഗം ചെയ്തു കൊല്ലാം, അച്ഛനു മകളെ ഗര്‍ഭിണിയാക്കാം, എഴുപതും എണ്‍പതും വയസ്സുള്ള വല്യമ്മമാരെപ്പോലും റേപ് ചെയ്യാം, വളരെ വളരെ അന്തസ്സുണ്ട്. പക്ഷെ, ഒരു പോര്‍ണോ വെബ്സൈറ്റ് രാജ്യത്തിന്റെ ധാര്‍മികതയ്ക്കു കളങ്കം ചാര്‍ത്തുകയെന്നു പറഞ്ഞാല്‍.. ഹൊ !“
അച്ചായന്റെ പ്രയോഗങ്ങൾ അടിപൊളി. അച്ചായനിത്രയും ധർമ്മരോഷം കൊള്ളുന്നത് കാണുമ്പോൾ പേടി തോന്നുന്നു.
ഇന്നത്തെ പോസ്റ്റ് അടിപൊളി അച്ചായാ എനിക്കു വല്ലതങ്ങു ഇഷ്ടപ്പെട്ടു. കുറേ വൈകിയാണെങ്കിലും എന്റെ വക അച്ചായനു ആദ്യത്തെ തേങ്ങ....
ഠേ.... അയ്യോ...(പലചരക്കു കടയും പടക്ക കടയും അടുത്തടുത്താക്കിയനാരെടാ...)SORRY ബെർളിച്ചായാ തേങ്ങ അടുത്ത തവണ അടിക്കാം... ഇപ്പോഴീ ഗർഭം കൽക്കി കൊണ്ട് തൃപ്തിപ്പെട്ടേ പറ്റൂ......
ബെര്‍ലിത്തരവും സവിതച്ചേച്ചിയുടെ സൈറ്റും തമ്മില്‍ എന്തു വ്യത്യാസമാ ഉള്ളത് അല്ലേ അച്ചായാ.. അവിടെ പൂട്ടിയാലെന്താ ഇവിടെ ഇടക്കിടക്ക് കിട്ടുന്നുണ്ടല്ലോ ... :)
http://bent-reality.blogspot.com/2009/06/blog-p...
ഞങ്ങളൊക്കെ കറുത്തവരും കാശില്ലാത്തോരും. നിങ്ങക്കൊക്കെ എന്തും ആവാലോ..