DISQUS

ബെര്‍ളിത്തരങ്ങള്‍: മലയാള സിനിമ പൊളിയുന്നു

  • M.O.Mathai · 5 months ago
    .
    .
    bhoo..ഹ..ഹ..
    തേങ്ങ എന്റെ വക...
    ട്ടേ....ട്ടേ....ട്ടേ....ട്ടേ....ട്ടേ....ട്ടേ....
    .
    .
    .
  • Jithin V Mohan · 5 months ago
    Kashttam
  • [vinuxavier]™ തറയാവരുതേ എന്ന · 5 months ago
    കാഷ്ടം ..
  • Jijo · 5 months ago
    മലയാള സിനിമയെ രക്ഷപ്പെടുത്താന്‍ എണ്റ്റെ കയ്യില്‍ ഒരു ഒറ്റമൂലിയുണ്ട്‌. ക്യാഷ്‌ ബാക്ക്‌ ഗ്യാരണ്ടി! പടം ഇഷ്ടപ്പെട്ടില്ലേല്‍ പ്രേക്ഷകന്‌ പണം തിരികെ കൊടുക്കണമെന്നൊരു വ്യവസ്ഥ. അങ്ങിനെയൊന്ന്‌ വന്നാല്‍ എല്ലാവരും നന്നാവും. എങ്ങിനെയുണ്ട്‌ എണ്റ്റെ ഐഡിയ?
  • Sreenivasan · 5 months ago
    വാട്ട്‌ ഏന്‍ ഐഡിയ സര്‍ജീ!
  • Babu Syed · 5 months ago
    Bramaram , a better movie-if not great- is reviewed at

    http://babusyed.blogspot.com/ . cant be compared with "thazvaaram" or "eeeeee pattanathil bhootham" .
  • Justine · 5 months ago
    Pala karyangalodum yojikkan kazhiyunnilla... Experience illathathu kondu Vineeth Srinivasan padam cheyyan padilla ennokke parayunnathu sariyalla... Aa padam flop aayal mathrame ingane parayan kazhiyoo
  • Daveed · 5 months ago
    Really good one. But " എന്തൊക്കെ കുറ്റം പറഞ്ഞാലും മലയാളത്തില്‍ പ്രഫഷനല്‍ സിനിമയുടെ വഴിയില്‍ ഗീര്‍വാണങ്ങളില്ലാതെ ഹിറ്റുകള്‍ സൃഷ്ടിച്ച ഒരേയൊരു സംവിധായകന്‍ പ്രിയദര്‍ശനാണ്."...can't agree....:)
  • Anu · 5 months ago
    ....
    അയ്യയ്യോ... അന്തമാതിരി സ്വല്ലകൂടാത് കണ്ണേ.. കണ്മണിയെ... അത് തന്‍ ഇന്ത ഉലകതിന്‍ പ്രമാദം പടം...
  • Anu · 5 months ago
    "ഭൂതം മിമിക്രിയെന്ന നിലയില്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ടു"
    അയ്യയ്യോ... അന്തമാതിരി സ്വല്ലകൂടാത് കണ്ണേ.. കണ്മണിയെ... അത് തന്‍ ഇന്ത ഉലകതിന്‍ പ്രമാദം പടം...
  • t.k. · 5 months ago
    yeah, the solution is to bring in talented people in story, screen play and direction. Those are the areas where Malayalam cinema is a big-zero now. But, who will bring them? All the established people have all the reasons not to promote new talent.
  • [vinuxavier]™ s h o w o f f s · 5 months ago
    എങ്ങനെ നന്നാവന്‍ ..?
    ചിന്തിക്കുന്നവനു ഇവിടെ അവസരങ്ങള്‍ ഇല്ല..

    ഈ അടുത്ത് ഇറങ്ങിയതില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു പടം .. പസങ്ക (തമിഴ്)..
    കണ്ടു നോക്ക്.. മലയാളത്തില്‍ അങ്ങനെ ഒരു കണ്‍സെപ്റ്റ് അങ്ങനെ ഒരു സ്റ്റാര്‍ കാസ്റ്റ് വെച്ച് എടുക്കാന്‍ ആര്‍ക്കാ ധൈര്യം?

    നമുക്ക് ഇനിയും കെളവന്മാരുടെ പ്രേമകഥകള്‍ തന്നെ കണ്ടുകൊണ്ടിരിക്കാം ,,!
  • അളുപുളി പറയുന്നു... · 5 months ago
    ശെരിയാണ്‌..
    പസങ്ക (തമിഴ്) പോലൊരു പടം മലയാളത്തില്‍ എടുക്കാന്‍ ചങ്കുറപ്പോ അവസരമോ ഉണ്ടാവാറില്ല.
  • അളുപുളി പറയുന്നു... · 5 months ago
    ഒരു വിനോദോപാധി എന്നാ നിലയില്‍ സിനിമ എടുത്ത പ്രിയദര്‍ശന്‍ മലയാളത്തിന്റെ അഭിമാനം ആണ്. കോപ്പി അടിച്ചിട്ടുണ്ട് എന്നത് അദ്ദേഹം സമ്മതിച്ചിട്ടുണ്ട് , അതും ഒരു കലയാണ്‌. കോപ്പി അടിച്ചത് കൊണ്ട് മാത്രം സിനിമ നല്ലതാവില്ല....

    ഈയടുത്തിടെ കണ്ട 'Four Brothers ' എന്ന ഇംഗ്ലീഷ് പടം കോപ്പി അടിച്ചാണ് മലയാളത്തിലെ ബിഗ്‌-ബി ഉണ്ടാക്കിയത് എന്ന് മനസിലായി. കോപ്പി അടിക്കുന്നതില്‍ അല്ല. അത് ബുദ്ധിപൂര്‍വ്വം പറിച്ചു നടുന്നതിലാണ് മിടുക്ക്.

    എന്റെ ഒരു പഴയ പോസ്റ്റ്‌. ഇന്നത്തെ ചിന്താവിഷയം.... മലയാള സിനിമയ്ക്കു എന്ത് പറ്റി
  • aarushi · 5 months ago
    പവനാഴി വന്നേ പറ്റു എന്നു പറഞ്ഞപോലെ മമൂട്ടി മോഹന്‍ലാല്‍ എം എം ഹസ്സനെ കൂട്ടുപിടിച്ചു ഒതുക്കിയ ഷക്കീലാ തരംഗം തിരികെ വന്നാല്‍ കുറെ നിറ്‍മാതാക്കള്‍ രക്ഷപെടും, സ്വവറ്‍ഗ ഭോഗം പോലും നിയമവിധേയമാക്കിയ കോടതിക്കു ഷക്കീലയും ഹേമയും രേഷ്മയും മറ്റും അല്‍പ്പം തുടയോ മുലയോ കാണിക്കുന്നതും അതു കണ്ടു മലയാള ഞരമ്പുകള്‍ കിക്കിളി കൊള്ളുന്നതും സഹിക്കാവുന്നതെയുള്ളു മോഹന്‍ലാലിണ്റ്റെ ഉഡാന്‍സും മമ്മൂട്ടിയുടെ ചന്തികുലുക്കവും സഹിക്കുന്നതിനെക്കാള്‍ എത്റ മനോഹരമാണു ഷക്കീലയുടെയും തോഴികളുടെയും മുല വിടവുകളും ചന്തിയും കാണുന്നത്‌
  • [vinuxavier]™ s h o w o f f s · 5 months ago
    ഏതാടേ ഈ കൂതറ..?
  • അളുപുളി പറയുന്നു... · 5 months ago
    ഒരു കാര്യം കൂടി.ഞാന്‍ ഉള്‍പ്പെടെ ഈ ബ്ലോഗ്‌ വായിക്കുന്ന ഭൂരിഭാഗം പ്രവാസികള്‍ സിനിമ കാണുന്നത് കാശു മുടക്കാതെ ഇന്റര്‍നെറ്റില്‍ കൂടിയാണ് എന്നതും മറക്കേണ്ട.
  • സമാധാനം · 5 months ago
    പ്രിയദര്ശന് മാത്രമാണോ പ്രൊഫഷണല് സിനിമയുടെ കര്ത്താവ്....വേറെ കുറെ പേരുകളും ഇവിടെ കേള്ക്കാറുണ്ടല്ലോ...
  • Rakesh · 5 months ago
    സമീപകാലത്തിറങ്ങിയ പടങ്ങളീൽ വച്ച്..അല്ല കൊറെ നാളായി കണ്ട പടങ്ങളീൽ വച്ച് കിടിലൻ പടമാണൂ “പാസൺച്ഛർ”..ഒരു പരിധിവരെ സോഷ്യൽ കമിറ്റഡ് കൂടിയാണു എന്നതാണൂ ആ ചിത്രത്തിന്റെ പ്രത്യേകത...പക്ഷേ മലയാളി പ്രേക്ഷകൻ കൊറെ മുൻ ധാരണകളുടെ പുറത്താണു ഇന്നും പടം കാണാൻ പോകുന്നേ...നല്ല നല്ല എത്ര മലയാളം ചിത്രങ്ങൾ ശ്രധ്ഹിക്കപ്പെടാതെ പോയിട്ടുണ്ടു...നല്ല ഒന്നാന്തരം അനിമേറ്റഡും അല്ലാത്തതുമായ കുട്ടിപടങ്ങൾ ഇന്നു 24 മണിക്കൂറും ചാനലുകളിൽ ഉണ്ട്..പോരാഞ്ഞിട്ട് പിള്ളാരു ഡൌൺ ലോഡ് ചെയ്ത് കാണൂന്നുമുണ്ട്...പിന്നെ എന്തിനാണു ജോണീ ആന്റണീ ഈ നാലാംകിട ഗ്രാഫിക്സുമ്മായിട്ട് ഒരു ഫൂതത്തെ കൊണ്ടു വന്നത്..അതിയാന്റെ സീഐഡി മൂസ പക്ഷേ കൊള്ളാർന്നു ... അത് കുട്ട്യോൾക്കും എല്ലാർക്കും ഇഷ്ടമാകുന്ന ഒരു റിഥം ഉണ്ട്...

    പിന്നെ പ്രിയദർശനെ അങ്ങട് കേറി പുണ്യവാളനാക്കാതെ അച്ചായാ...ഒരു കാര്യം ശരിയാ..പഴയ ഹോളിവുഡ് പടങ്ങൾ അടിച്ചു മാറ്റി ഹിറ്റുകൾ ഉണ്ടാക്കുന്നതിൽ ഉള്ള മിടുക്കു അങ്ങോരെ കഴിഞ്ഞേ ആർക്കുമുള്ളൂ...പക്ഷേ ഈ മഹാനു ചന്ദ്റ്രലേഖക്കു ശേഷം അവകാശപ്പെടാൻ വേറെ എന്തുണ്ട്?...കാക്കകുയിൽ പോലുള്ള ഒരു ഗിമ്മിക്ക് പടവും തട്ടിക്കൂട്ടി...ലാലേട്ടന്റെ പേരു സാമാന്യം നല്ല രീതിയിൽ അലമ്പാക്കിയ ഒരു മാമ്പഴത്തിന്റെകഥ്യും കൊണ്ട് പണ്ട് വന്നിരുന്നു...എന്നിട്ട് ഒരു ഡയലോങ്ങും കൂടി ..മോഹൻലാലിനെ ഇല്ലാതാക്കൂന്നത് നരസിംഹംമാണു പോലും..എന്നാലും അളിയൻ മിടുക്കനാണു കേട്ടോ...one flew over cukoos nest എന്ന പടത്തിൽ നിന്ന് ഒരു നായികേം തല്ലിക്കയറ്റി സീൻ ബൈ സീൻ കോപ്പിയടിച്ച് താളവട്ടം എന്ന പടം ഹിറ്റാക്കികളഞ്ഞു...

    എനിക്കു തോന്നുന്നത് ഇന്നു ന്യൂ ജനറേഷനിൽ മലയാളത്തിൽ പ്രോമിസിഗായിട്ടുള്ള ഒരു സവിധായകൻ അൻവ്വർ റഷീദ് ആണെന്നാണൂ....അണ്ണന്തമ്പി ചെറുതായിട്ട് ഇടക്കു അലമ്പായെങ്ക്കിലും ഓവറാൾ പടം കലക്കികളഞ്ഞൂ...മൂന്നു പടങ്ങളും മെഗ്ഗാഹിറ്റാക്കിയ ഓൻ മുടുക്കൻ തന്നെയല്ലേ?...


    .മലയാള സിനിമയിൽ നിന്നും പുറത്താക്കേണ്ട അത്ര വലിയ പ്ര്യായമില്ലാത്ത ചില കടൽക്കിളവന്മാർ ഉണ്ട്...പണ്ടെങ്ങോ ഹിറ്റായ ചില പടങ്ങളൂടെ പേരും പറഞ്ഞ് ഇന്ന് ഇവന്മാർ സിനിമയെ മുടിപ്പിക്കുന്നു..E-class mercഉം ,hummerഉം ,charterd business jettumഉം ഒന്നും കണ്ട് ഇന്നത്തെ പ്രേക്ഷകന്റെ കണ്ണൂ തള്ളീല്ല എന്നു ഇവന്മാർ മനസ്സിലാക്കുന്നില്ല..അതൊക്കേ ഒരു 15 കൊല്ലം മുൻപ്......എന്നതായാലും മലയാള പടത്തിനു ഇന്നത്തെ അവസ്ഥയ്ക്കു പണം മുടക്കുന്നതിലും ഭേദം ലാസ് വേഗാസിലേ ഏതെലും കാസിനോയി പോയി ചൂത് കളിച്ചു കളയുന്നതാ..കാശ് പോയാലും മാനമെങ്ക്കിലും തിരിച്ചു കിട്ടും..
  • Jijo · 5 months ago
    ഒരു ചെറിയ വിയോജന കുറിപ്പ്‌: 'One Flew Over the Cuckoo's Nest'ണ്റ്റെ സീന്‍ ബൈ സീന്‍ കോപ്പിയല്ല താളവട്ടം. കഥാതന്തുവും ചില ക്യാരക്റ്റേഴ്സും ചില സംഭവങ്ങളും മാത്രമേ രണ്ടു സിനിമകളിലും പൊതുവായിട്ടുള്ളു. രണ്ടു സിനിമകളുടേയും ആത്മാവ്‌ തികച്ചും വ്യത്യസ്തമാണ്‌. ഒറിജിനലിണ്റ്റെ ആഴവും പരപ്പും കോപ്പിയ്ക്ക്‌ ഇല്ല. ഒറിജിനലിനോട്‌ നൂറു ശതമാനം കൂറ്‌ പുലര്‍ത്തിയിരുന്നെങ്കില്‍ താളവട്ടം ഒരു കമേഴ്സിയല്‍ പരാജയമായിരുന്നേനെ. ഒറിജിനലിനെ മാറ്റി നിറുത്തി ചിന്തിച്ചാല്‍ താളവട്ടം മനോഹരമായ ഒരു സിനിമയാണെന്നാണ്‌ എണ്റ്റെ അഭിപ്രായം. അല്‍പം കലാമൂല്യമുള്ള ഒരു ജനകീയ സിനിമ. ഇതിലെ 'അല്‍പം' കലാമൂല്യം ഒറിജിനലില്‍ നിന്നും പകര്‍ന്നതാണെന്നു വേണമെങ്കില്‍ പറയാം. പിന്നൊരു കാര്യം മോഹന്‍ലാല്‍ വേറെ ജാക്‌ നിക്കോള്‍സന്‍ വേറെ. പ്രിയദര്‍ശന്‍ വേറെ മിലോസ്‌ ഫോര്‍മാന്‍ വേറെ. പ്രേക്ഷകരും വേറെ. Give respect where due...
  • pattunni · 5 months ago
    kollam, atleast the superstars should think about it. just visit this also http://pattunni.blogspot.com/2009/07/blog-post....
  • Riyas · 5 months ago
    അങ്ങിനെ ഒരു നല്ല പോസ്റ്റ്‌ കൂടി...
    ഭ്രമരതേ കുറിച്ച് "കുപ്പയിലെ മാണിക്യം" എന്നാ ഒരു റിവ്യൂ കണ്ടു...പിന്നെയും ഒന്നുരണ്ടു റിവ്യൂ കണ്ടു; ഭ്രമരം അസാധ്യ പടം ആണെന്ന് പറഞ്ഞു. പക്ഷെ പടം കണ്ട(അളി പുളീ , theater ഇല്‍ നിന്നാണ് കണ്ടത്) എനിക്ക് അത് വലിയ സംഭവം ആയി തോന്നിയില്ല.ആദ്യം ഞാന്‍ എന്റെ കൊഴപ്പം ആണെന്നാ വിചാരിച്ചത്. ഈ റിവ്യൂ കണ്ടപ്പോഴാ സമാധാനം ആയതു.
    ഭൂതത്തെ പിന്നെ നമ്മള്‍ പണ്ടേ എഴുതി തള്ളിയതാണ്.
    മംമൂടിയെയും മോഹന്‍ലാലിന്റെയും, ലവ് സ്റ്റോറി , അമാനുഷിക ചിത്രങ്ങള്‍ വേണ്ട എന്നൊരു നിവേദനം ആര്കാന് കൊടുക്കെണ്ടാതാവോ.......
  • gupthan · 5 months ago
    Apart from some overstatements, very good post.

    Sreeni who prentends to be the one and only sensible critic of the holy cows in Malayalam Film (apart from Thilakan whom nobody cares for and Vinayan who is a shame for the industry on his own account) has gradually become another holy cow himself. That was one good point.
  • shashi chirayil · 5 months ago
    YOU SAID IT, BERLY!!
  • ശിവറാം · 5 months ago
    congratulations for 1 million hits!!!!
  • ട്രീസ: · 5 months ago
    പത്തോ നൂറോ പ്രിന്റുകള്‍ മാത്രം ഇറങ്ങുന്ന, മൂന്നു കോടിക്കു മുകളില്‍ പ്രൊഡക്ഷന്‍ കോസ്റ്റ് വന്നാല്‍ നഷ്ടസാധ്യത വര്‍ധിക്കുന്ന ഒരു ചെറിയ വ്യവസായമാണ് മലയാള സിനിമ എന്നു സ്വയം തിരിച്ചറിഞ്ഞ് ലോകോത്തര സിനിമ പിടിക്കുന്ന പരിപാടി ഇവിടുത്തെ സിനിമക്കാര്‍ എന്നവസാനിപ്പിക്കുവോ അന്നു രക്ഷപെടും മലയാള സിനിമ.

    ഹോളിവുഡ് നിലവാരത്തിലുള്ള സിനിമ കൊടുത്താലും പ്രദര്‍ശിപ്പിക്കാവുന്ന നിലയിലേക്ക് തിയറ്ററുകള്‍ വളര്‍ന്നെങ്കിലും സിനിമ പഴയ നിലയില്‍ തന്നെ.

    മമ്മൂട്ടി- മോഹന്‍ലാല്‍ സിനിമകള്‍ നിര്‍മിക്കുമ്പോള്‍ നിര്‍മാതാവിനെ സംബന്ധിച്ച് ഒരുറപ്പ് ഇനിഷ്യല്‍ കലക്ഷനാണ്.
  • ശ്രീ · 5 months ago
    പ്രസക്തമായ ലേഖനം
  • test · 5 months ago
    bore..!
  • ശ്രദ്ധേയന്‍ · 5 months ago
    ;)
  • ട്രീസ: · 5 months ago
    ചന്തുവിനെ തോല്‍‌പ്പിക്കാന്‍ നീ വളര്‍ന്നിട്ടില്ല ബെര്‍ല്ലി......,
  • Ratheeshkumar · 5 months ago
    ലഫ്‌റ്റനന്റ്‌ കേണല്‍ പദവിയിലൂടെ മലയാളിയുടെ അഭിമാനം വാനോളമുയര്‍ത്തിയ മോഹന്‍ലാല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ നീങ്ങുകയാണോ? ഇന്ത്യയിലെ പ്രമുഖ നടന്‍മാരിലൊരാളായ മോഹന്‍ലാലിനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

    വ്യത്യസ്‌ത മേഖലകളില്‍ കഴിവ്‌ തെളിയിച്ച പ്രഗല്‌ഭരായ 12 വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിയ്‌ക്കുണ്ട്‌. 40 വര്‍ഷം മുമ്പ്‌ ഇത്തരത്തില്‍ രാജ്യസഭയിലെത്തിയ മഹാകവി ജി ശങ്കരക്കുറുപ്പിന്‌ ശേഷം മറ്റൊരു മലയാളിയെയും ഇതു പോലൊരു അവസരം തേടിയെത്തിയിട്ടില്ല.

    ഇപ്പോള്‍ രാജ്യസഭയിലെ ഏഴ്‌ നോമിനേറ്റഡ്‌ അംഗങ്ങളുടെ കാലാവധി അവസാനിയ്‌ക്കുകയാണ്‌. പുതുതായി ഏഴു പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ ഇത്തവണ കേരളത്തിനും അര്‍ഹമായ പരിഗണന ലഭിയ്‌ക്കുമെന്നാണ്‌ സൂചന.

    അങ്ങനെയൊരു നീക്കമുണ്ടായാല്‍ ദേശീയ പുരസ്‌ക്കാരങ്ങള്‍, പത്മശ്രീ, ലഫ്‌റ്റനന്റ്‌ കേണല്‍ പദവി എന്നിങ്ങനെ ഒട്ടേറെ ബഹുമതികള്‍ സ്വന്തമാക്കുകയും കലാ-സാംസ്‌ക്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ലാലിനെ ലാരാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധ്യതയേറെയാണെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.
  • Guest · 5 months ago
    I DONT EVEN RECOMMED HIM FOR THE POST OF A PANCHAYAT MEMBER. I DONT THINK HE OR MAMMOTTY DID ANY THING GREAT IN MALAYALAM FILM INDUSTRY
  • Jijo · 5 months ago
    എല്ലാ മേഖലയിലും കഴിവു തെളിയിച്ച ആളാണല്ലോ. അറുപത്തെട്ട്‌ കലകളിലും നിപുണന്‍. പാറ്‍ലമെണ്റ്റിലെ വനിതാ മെംബര്‍മാരുടെ യോഗം എന്നു മാത്രമേ എനിക്ക്‌ പറയാനുള്ളൂ... ബുഹഹഹ...
  • Ratheeshkumar · 5 months ago
    ലഫ്‌റ്റനന്റ്‌ കേണല്‍ പദവിയിലൂടെ മലയാളിയുടെ അഭിമാനം വാനോളമുയര്‍ത്തിയ മോഹന്‍ലാല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ നീങ്ങുകയാണോ? ഇന്ത്യയിലെ പ്രമുഖ നടന്‍മാരിലൊരാളായ മോഹന്‍ലാലിനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

    വ്യത്യസ്‌ത മേഖലകളില്‍ കഴിവ്‌ തെളിയിച്ച പ്രഗല്‌ഭരായ 12 വ്യക്തികളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിയ്‌ക്കുണ്ട്‌. 40 വര്‍ഷം മുമ്പ്‌ ഇത്തരത്തില്‍ രാജ്യസഭയിലെത്തിയ മഹാകവി ജി ശങ്കരക്കുറുപ്പിന്‌ ശേഷം മറ്റൊരു മലയാളിയെയും ഇതു പോലൊരു അവസരം തേടിയെത്തിയിട്ടില്ല.

    ഇപ്പോള്‍ രാജ്യസഭയിലെ ഏഴ്‌ നോമിനേറ്റഡ്‌ അംഗങ്ങളുടെ കാലാവധി അവസാനിയ്‌ക്കുകയാണ്‌. പുതുതായി ഏഴു പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുമ്പോള്‍ ഇത്തവണ കേരളത്തിനും അര്‍ഹമായ പരിഗണന ലഭിയ്‌ക്കുമെന്നാണ്‌ സൂചന.

    അങ്ങനെയൊരു നീക്കമുണ്ടായാല്‍ ദേശീയ പുരസ്‌ക്കാരങ്ങള്‍, പത്മശ്രീ, ലഫ്‌റ്റനന്റ്‌ കേണല്‍ പദവി എന്നിങ്ങനെ ഒട്ടേറെ ബഹുമതികള്‍ സ്വന്തമാക്കുകയും കലാ-സാംസ്‌ക്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ലാലിനെ ലാരാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധ്യതയേറെയാണെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

    ബെര്ളിക്ക് ഇത് സഹിക്കുമോ???????????????????????????
  • Babu Francis · 5 months ago
    ബെര്‍ലി-ക്ക് ഇത് സഹിക്കുമോ എന്നുള്ളത് ഒരു പ്രശ്നമേ അല്ല.. പക്ഷെ ഒരു സാദാരണ മലയാളിക്ക് ഇത് ദഹിക്കുമോ.. കുറെ കൂതറ ഫാന്‍സ്‌-നു മുദ്രാവാക്യം വിളിക്കാന്‍ ഒരു കാരണം കിട്ടുമായിരിക്കും.. കേരളത്തിലെ സാംസ്‌കാരിക സാമൂഹ്യ രംഗങ്ങളിലെ കുറെ അധികം പ്രശസ്തര്‍ ഉണ്ട്.. നമ്മുടെ എം ടി ഒക്കെ പോലെ ഉള്ളവര്‍. അതിനു പകരം വോട്ട് പോലും ചെയ്യാന്‍ വരാത്തവരെ രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്താല്‍ ഇവിടുത്തെ സാധാരണ പൌരനു എന്താണ് മെച്ചം.
  • ശ്രീകാന്ത് · 5 months ago
    തീര്‍ച്ചയായും ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെയാണിത്.ഇന്നത്തെ മലയാളസിനിമയുടെ പോക്ക് തീര്‍ച്ചയായും നാശത്തിന്റെ പടുകുഴിയിലേക്കാണ്.ആരാണിതിനുത്തരവാദികള്‍. 25-30 വര്‍ഷമായി മലയാള സിനിമ അടക്കിഭരിക്കുന്ന സൂപ്പ്ര്‍സ്റ്റാറുകളാണൊ,അതൊ മലയാളി ഒരിക്കലും ഇഷ്ടപ്പെടാത്ത അറുബോറന്‍ കഥകളൊരുക്കുന്ന തിരക്കഥാകാരന്മാരൊ,ഇനി അതുമല്ലെങ്കില്‍ പ്രസവിച്ചു 4 മാസം പോലുമാകാത്ത കുഞ്ഞുപോലും കണ്ടു കൂകിപോകുന്ന തരത്തിലുള്ള ലോകോത്തരചിത്രങളൊരുക്കുന്ന നമ്മുടെ സംവിധായകരൊ.ആരെയാണു കുറ്റം പറയേണ്ടത്.ഇവിടെ ഇവരാരുമല്ല കുറ്റക്കാര്‍. ഭീമമായ കാശുമുടക്കി കുടുംബസമേതം സിനിമ കാണാന്‍ പോവുന്ന നമ്മളാണ് കുഴപ്പക്കാര്‍.ഒരുത്തന്‍ നാലോ അഞ്ചോ കോടി മുടക്കി ഒരു സിനിമയെടുക്കും.നമ്മളൊ 40 രൂപയുടെ ഒരു ടിക്കറ്റെടുത്ത് പടം കണ്ടിട്ട് സംവിധായകനെയും തെറിപറഞ്ഞ് രണ്ടു കൂക്കുമിട്ട് അടുത്ത ഷോ കാണാന്‍ നില്‍ക്കുന്നവരെക്കൂടി തിയെറ്ററില്‍ നിന്നും ഓടിക്കും.അപ്പം ആരാ കുറ്റക്കാര്‍ അല്ല പറ...

    സൂപ്പറുകളെ തൊട്ടു കളിക്കണ്ട.ശ്രീനിവാസനെയും(മലയാളസിനിമാലോകം അടക്കിഭരിക്കാമെങ്കില്‍ ......ങാ..ഓര്‍ത്താല്‍ നന്ന്‍)
  • ദീപക് രാജ് | Deepak Raj · 5 months ago
    മലയാളം സിനിമ പോളിഞ്ഞുവീണ് ആരൊക്കെയോ മരിച്ചെന്നു കേട്ടല്ലോ. നേരാണോ ???
  • [vinuxavier]™ s h o w o f f s · 5 months ago
    എപ്പ?
  • sony · 5 months ago
    koothara avalokanam oru berly std ithinilla
  • Jamshy · 5 months ago
    inghane oru industrye nashtathil ninnum nashtathilekku nadakkunna oru sanghathiyundu.. piracy..
    Oru trainil keriyal , iranghatha padam polum nammude aduthu kondu varum... railway policukar polum athu vanghum... enthanu ithu??
    Roadilekiranghiyal avade paya virichirikukayanu alukal.. Mohanlalinte class film aya Bramaram kanan ullathinekal kooduthal alukal cd vanghan und.. Marichalla Mammootty cinemakalum...
    Adyam Kerala Police nannakanam.. Avar keralathile jananghale nannakanam.. ennal malayala cinemakoru kachithurupenkilum kittum....
  • Guest · 5 months ago
    MALAYALAM FILM INDUSTRY WILL REVIVE ONLY WHEN WE RECOGNIZE THAT CINEMA IS THE ART OF DIRECTOR AND DIRECTOR ONLY.

    FOR THE VERY EXISTENCE OF MEGASTARS WHEN THEY STARTED CONTROLLING THE INDUSTRY AND DIRECTOR THROUGH THEIR OWN WAY, THE MALAYALAM FILM INDUSTRY STARTED AILING.

    WE DONT HAVE GOOD WRITERS AND WE DONT HAVE GOOD SCREEN PLAYS OR RATHER WE DONT HAVE GOOD ACTORS. CAN YOU SHOW ONE MOVIE OF MAMMOTTY OR MOHAN LAL WHICH CAN BE CONSIDERED AT THE WORLD CLASS.

    WE HAVE GOOD ACTORS LIKE THILAKAN AND JAGATHY BUT THEY ARE ALSO AT THE MERCY OF MEGA STARS

    MALAYALAM FILM INDUSTRY WILL NEVER IMPROVE UNLESS

    1) WE KICK THE MIMICRY OUT OF CINEMA ALONG WITH SREENI, JAYARAM AND SIDDIQUE LAL AND PEOPLE LIKE THEM

    2) FIX THE REMUNERATION ACCORDING TO INDUSTRY RETURNS AND DIRECTORS PLEASE DONT GIVE THE ROLES OF COLLEGE STUDENTS AND YOUNG ADULTS TO MEGASTARS( YOU KNOW THE BLUNDER DID BY BLESSY BY SELECTING MOHANLANL FOR THE ROLE ALONG WITH A BEUTY LIKE BHOOMIKA TO ACT AS A VILLAGE GIRL AND PLACING UNWANTED SONGS AND SEQUENCES....BLESSY IS NOT AT ALL A GOOD DIRECTOR AND I WILL CONSIDER ALL HIS FILMS BELOW AVERAGE BECUASE AS A DIRECTOR HE IS A TOTAL FAILURE)

    3)RELEASE PICTURES IN MORE CINEMA HALLS

    4)GIVE MORE VOICE TO THE PRODUCERS AS IT IS THEIR MONEY AND THEIRS ONLY

    5) BAN MIMICRY IN CINEMA
  • മൂസ · 5 months ago
    Berly - my 0.05 cents

    1) Assuming you are atleast above 28 ;-), younger generation has a different concept of "good movie". We grew up watching Amaram, Kireedam, Perunthachan etc. which we proudly said were best in India. People born after '93 and who are now adults never grew up watching them. Citing RamjiRao, Nadodikkaattu etc., we used to ridicule north indians for their underdeveloped sense of humour, now actually their comedy is better than ours. Good example is the success of 2 Harihar nagar, which many youngsters think is better than the classic comedy of In Harihar Nagar.

    2) There is no point in demonizing Mammookka and Mouogan Chettan - actually they do what they are expected to do. We live in a democracy, not in China. Producer has the right not to spend money, director has the right not to choose Mammootty or Lal and public has the right not to watch. There is no point in finding these 2 scapegoats always.

    3) Malayalam movie industry failed to catch up with the changes in distribution channels and consumer behaviour. ie, DVD, internet streaming etc. and curbing piracy. Tamil and Hindi were partially successful in using new channels for making money, but they also had global reach.

    Solution to our problems: Njan chandi chorinju onnu aalochikkatte, hehehe..
  • Guest · 5 months ago
    BHRAMARAM IS A BELOW AVERAGE MOVIE.....I DID A SIN BY SEEING THAT MOVIE AND WASTING MY THREE HOURS....FEW REASONS ARE

    1) WRONG CHARACTOR SELECTION..MOHAN LAL AND BHOOMIKA ARE NOT FIT FOR THIS ROLES

    2) MOHAN LAL LOOKS LIKE THE FATHER OF HIS TWO OLD CLASS MATES

    3) THE SONGS ARE UNWANTED. WHEN THE STORY TELLING GET INTO A MORE THRILLING SUSPENSE MODE, BLESSY PLACED A SUB STANDARD SONG AND KILLED THE FLOW OF THE STORY

    4) WHAT WAS THE NEED FOR THAT FIGHT AT POLLACHI?

    5) WHEN OUR DIRECTORS WILL GET OUT OF THE FILMS SONG MANIA..?? WHEN YOU INTRODUCE A HERIONE THERE IS A SONG, WHEN YOU SHOW A FAMILY THERE IS A FAMILY SONG, WHEN YOU DESCRIBE A SCHOOL, THERE IS A SCHOOL SONG WRITTEN BY THE HEAD MASTER....I FEEL SHAME...WHAT YOU THINK BLESSY...WE ARE ALL FOOLS......BETTER YOU SIT AND WATCH PADMARAJAN( YOUR GURU) FILMS...

    6) CHILD ARTIST I THINK IS THE DAUGHRE OF THE PRODUCER...IS IT?
  • ചെലക്കാണ്ട് പോടാ · 5 months ago
    ആരും സ്വയം പൊളിയണമെന്ന് വിചാരിച്ച് പടമെടുക്കുമെന്ന് തോന്നുന്നില്ല? ഇത് വിജയിക്കും വിജയിക്കുമെന്ന് പറഞ്ഞുതന്നയല്ലേ എല്ലാവരും പടമെടുക്കുന്നത്.

    മെഗാ-സൂപ്പര്‍ സ്റ്റാറുകളുടെ ഫാന്‍ബേസില്‍ തന്നെയാണ് അവരുടെ പ്രതീക്ഷ. അതിനാല്‍ വീണ്ടും വീണ്ടും അവരെത്തന്നെ കാസ്റ്റ് ചെയ്യുന്നു.
    പുതുമുഖ നടിനടന്മാരെയും തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും വച്ച് പടം പിടിക്കാന്‍ ധൈര്യം വേണ്ടേ?

    നമുക്ക് പ്രതീക്ഷയോടെ ഇരിക്കാം....എന്നെങ്കിലും രക്ഷപ്പെടും നമ്മുടെ മലയാള സിനിമ.

    നമ്മള്‍ പാണ്ടിപടമെന്ന് പുച്ഛിച്ച് തള്ളിയിരുന്ന തമിഴ് സിനിമയുടെ അവസ്ഥയില്‍ എന്തായാലും സന്തോഷമുണ്ട്. അവരെങ്കിലും രക്ഷപ്പെട്ടല്ലോ.....
  • Guest · 5 months ago
    FILMS IS THE ART OF DIRECTOR AND DIRECTOR ONLY.

    ACTORS ARE JUST WORKERS EMPLOYED BY HIM. BEHAVE TO THEM JUST LIKE HOW YOU BEHAVE TO YOUR WORKERS. THEY ARE HERE TO DO YOUR JOB AND YOU ARE THERE NOT TO DANCE ACCORDING TO THEIR TUNES.

    WE DONT HAVE GOOD WRITERS, GOOD WRITERS NEED GOOD EXPERIENCE, GOOD READING AND UNFORTUNATELY WE DONT HAVE THAT.

    WE STILL REVOLVE AROUND OLD STORIES AND MMICRIES

    TALENT CANNOT BE DEPRESSED BECUASE IT WILL COME OUT BUT WE DONT HAVE A GENERATION OF TALENT TO COME OUT THATS WHY WE TOLERATE ALL THE SUFFOCATING COMEDIES OF SREENI AND THE LIKE
  • Guest · 5 months ago
    MY SIMPLE ADVISE TO THE YOUNG DIRECTORS AND STORY WRITERS.

    1) PLEASE DONT READ ANY OF THE SCREEN PLAYS WRITTEN BY M.T. AND THE LIKE

    2) DONT THINK THAT THE LIFE DECSRIBED IN THE BOOKS WRITTEN BEFORE 1990 IS THE LIFE OF TODAY.

    TIME HAS CHANGED, LIFE HAS CHANGED WHAT IS NOT CHANGED IS OUR SIMILAR PATTERN OF DESCRIBING THE MIDDLE CLASS SENTIMENTS.

    WE MALAYALEES LIKE TO SEE THE TEARS OF OTHERS AND WE FIND HAPPINESS IN THAT.

    MY YOUNG GENERATION...PLEASE DONT READ ALL THE OLD SCRAPS AND DONT LISTEN TO THEIR STUPIDITY AND DONT CARE ABOUT THE MORAL POLICE AND KAPADA SADHACHARA BUDDIGEEVIKAL...

    DESCRIBE THE LIFE IN THE WAY WHAT YOU FIND AND KEEP YOUR INTEGRITY ABOVE THE TRADIONAL NON SENSICAL BEHAVIOUR
  • Guest · 5 months ago
    SOME TIMES I FELT SHAME TO SAY THAT I AM A MALAYALEE. EVEN I AM SERIOUSLY COSNIDERING TO MIGRATE...

    ONE SIDE ACHUMAMMMAN, PINARAYI , CHENNITHALA AND THE LIKE

    OTHER SIDE VINAYAN, MEGASTARS AND THIRD RATE COMEDY

    ABOVE US IS THE MORALITY IMPOSED ON US BY THE RELIGIONS( THEY SET RULES FOR US AND NOT FOR THEM)

    ALONG SIDE IS THE FEMALE ESCORTS,

    DAMAGED RIVERS, WATER AND ENVIRONMENT

    SPOILED EDUCATION SYSTEM

    MEDIA SYNDICATE

    REAL ESTATE MAFIA, MANAL MABHIYA, MEGA STAR MANIA, THANTHRI, PEEDANAM, MOSHANAM, SERIAL

    WHERE I WILL GO? WHERE MY CHILDREN WILL GO?...I AM CONFUSED.........
  • രഞ്ജിത് ആന്റണി · 5 months ago
    അക്കരകാഴ്ചകള് ടീം ഒരു സിനിമയുടെ പണിപ്പുരയിലാണ്. അത് മലയാള സിനിമയ്കു ഒരു പുത്തനുണറ്വ്വേകും എന്ന കാര്യത്തില് എനിക്കുറപ്പുണ്ട്.
  • Guest · 5 months ago
    remove the ad on the right side of your post showing mammoottty along with an ugly looking pro
  • Nazeer · 5 months ago
    Welldone! Berly, Very nice article. And Its our fate to watch the old age monkey-faces in silver screen. And look into Tamil. Before people are saying Tamil people are idiots by watching some rediculous movies of Rajanikant etc.. Now they changed a lot. Films like Subramanyapuram doing well in Box office and films like Kushelan flops. Now Tamil people have got the sensitiveness. But unfortunately we (Mallus) not gaining that power. And Priyadarshan is a good director, but can't agree with you by saying a "professional".
  • truthaboutlies · 5 months ago
    സൂപ്പര്‍ താരങ്ങളെയും സംവിധായകന്‍മാരെയും കുറ്റം പറഞിട്ട് കാര്യം ഇല്ല .. അവര്‍ക്ക് അറിയാം ഇവിടെ എല്ലാതരം കൂതറ പടങ്ങളും അവരുടെ ഫാന്‍സുകാര്‍ കാണും എന്ന് !! ഈ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന് പറയുന്ന സംഭവമാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. മമ്മൂട്ടിയും മോഹന്‍ലാലും പോലെ കഴിവുള്ള നടന്മാര്‍ അവരുടെ ഫാന്‍സിനു വേണ്ടിയാണു ചവര്‍ പടത്തില്‍ അഭിനയിക്കുന്നത് ...മമ്മൂട്ടി തന്റെ പ്രായം മറന്നു കഥാപാത്രങ്ങളെ തിരെഞ്ഞെടുക്കുന്നതാണ് ആ നടന്റെ മുഖ്യ പ്രശ്നം ..! അത് കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കാന്‍ കുറെ ഫാന്സുകാരും !! ദി കുരിഔസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍ എന്നാ ഇംഗ്ലീഷ് സിനിമയിലെ കഥാപാത്രത്തിന്റെ ജീവിതം പോലെ ആണ് മമ്മൂട്ടിയുടെ കാര്യം! ഓരോ ജന്മദിനം കഴിയുമ്പോഴും തന്റെ പ്രായം കുറയുന്നതായി തോന്നുനുണ്ടാവം! പ്രായം ആയി എന്ന് അംഗീകരിക്കാന്‍ തയ്യാറാവാതെ ഡിസൈനര്‍ കൂളിംഗ്‌ ഗ്ലാസും ഡ്രെസ്സും ധരിച്ചു ടീനജ് പെണ്‍കുട്ടികളുമായി മരംചുറ്റി പ്രേമിച്ചു നടക്കാന്‍ ശ്രമിക്കുന്ന താരങ്ങളും അവരെ വിട്ടു പുതിയ നടന്മാരെ വെച്ച് സിനിമ എടുക്കാന്‍ ധൈരിയം ഇല്ലാത്ത സംവിധായകന്‍മാരും ആണ് മലയാള സിനിമയുടെ ശാപം ...
    യുവ നായകന്മാരുടെ സിനിമകള്‍ കൂവിതോല്‍പ്പിക്കാന്‍ ഇവിടെ കുറെ പേര്‍ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ നടപ്പുണ്ട് അവരൊക്കെ നന്നാവാതെ മലയാള സിനിമ ഗുണം പിടിക്കും എന്ന് തോന്നുനില്ല ...
  • Sarath · 5 months ago
    the slow sequence and too much details for a simple story killed Brarmaram but, it was technically perfect. Something we've not seen before. but some experiments are not always enjoyable.
  • Jinu · 5 months ago
    Hi.... good post.....
    and....
    Plz watch Naadodigal, Pasanga, KungumaPoovum Konchum Puravum (Tamil)
    Talappavu (Malayalam)....
    Allate... ee maatiri footavum jacky yum aarkku entu undaakki kodukkana?
    Initial collection producer kku kollam.... ennaal nalla oru film kaanan kayarunna nammale kurichu aaraa chintikkunnatu?
    Director SamadraKani (Director of Nadodikal, SUbrahmanyaPuram fame) paranjatu ayaal keralathil janichirunnengil ennanu.... tamil film nu evide ulla pull kandu paranjata...... but angerkku ariyillallo.. ivide nalla filmz onnum irangaarilla ennu.... kastam..
    I thnk Priyadarsan is a good selection.....
    but oru replay il kandapole Anwar Raseed engane oru promising director aakum?
    my openion, LAL Jose and Roshan Andrews (Not 4 Udayanaanu Taaram... Its 4 NOTE BOOK)
    Laljose kootara padangal eduthittundu.... like Patttalam, Rasikan, Mulla... but Achanurangaatha Veedu.. enna oru otta film maty.......
    Irangunna oru maatiri ellaaaa films um kaanunna, etengilum oru star-ntai fan allatha enne polulla aaalukalkku vendiyum films irangi engil..........................
    Thnx
  • ങ്യാ ഹ ഹ ഹ · 5 months ago
    രണ്ട് ആഴ്ച മുമ്പ്‌ ഒരു പടത്തിനു പോയിട്ട് ഉറങ്ങി പോയി.. പടം ഞാന്‍ ഇവിടെ പറഞ്ഞു നാണം കെടുത്തുന്നില്ല.. തിയേറ്ററില്‍ ഓടി കൊണ്ടിരിക്കുന്നതല്ലേ . . .!! ഏതായാലും ഷകീല പോയതിനു ശേഷം മലയാള സിനിമ ക്ലച്ച് പിടിച്ചിട്ടില്ല ..55 ഉം 48 ഉം വയസ്സുള്ള ഈനാം പേച്ചികള്‍ 16 ഉം 18 ഉം വയസ്സുള്ള പെണ്‍കുട്ടികളെ മരം ചുറ്റി മണക്കാന്‍ നടന്നാല്‍ ഇതിനെക്കാളേറെ പടു കുഴിയില്‍ വീണു ചീഞ്ഞു നാറും .. പിന്നെ കണ്ട തീട്ടതിനൊക്കെ ഫാന്‍സും കോപ്പും !! .. പണ്ടൊക്കെ ഒരു പടം ചെയ്യുന്നെങ്കില്‍ സെലെക്‌ടിവ് ആയിരുന്ന കിളവന്‍സ് ഇന്ന് ചാര്‍ളി തോമസ്‌ വരെ ഒരു തിരക്കഥയുമായി ചെന്നാല്‍ ..റെഡി എപ്പോഴോ റെഡി.. കാശ്‌ കിട്ടിയാല്‍ പോരെ .. പടം കാണുന്നവന്റെ കാശും പാഴായ സമയവും തഥൈവ !!
  • Bejoy · 5 months ago
    മലയാള സിനിമയുടെ സാമ്പത്തിക പരാജയങ്ങളെ ഹൈലൈറ്റ് ചെയ്തു സംസാരിക്കുമ്പോള്‍ എല്ലാവരും രോഷം കൊള്ളുന്നത്‌ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേര് പറഞ്ഞാണ്.
    ചുമ്മാ എന്ടെങ്ങിലും പറയണം എന്നതല്ലാതെ ഒരു വിധ അറിവും ഈ സിനിമ വിങഗ്ദ്ധരില്‍ ഞാന്‍ കണ്ടിട്ടില്ല.ഇന്ത്യയില്‍ ഹിന്ദി സിനിമ വ്യവസായമാണ്‌ ഏറ്റവും നഷ്ടത്തില്‍ ഓടുന്നത്.
    അവിടെ ഏതായാലും മുകളില്‍ പറഞ്ഞ നടന്മാര്‍ ഉള്ളത് കൊണ്ടാണ് നഷ്ടം സംഭവിക്കുന്നത്‌ എന്നാരും പറയില്ലല്ലോ.ഏറ്റവും കൂടുതല്‍ പുതു മുഖങ്ങള്‍ -എല്ലാ മേഖലയിലും വരുന്നത് ഹിന്ദിയിലാനെന്നും മറക്കരുത്.
    സാമ്പത്തിക വിജയവും കലാ വിജയവും രണ്ടും രണ്ടാണെന്നും എല്ലാവരും മറക്കുന്നു.ഈ രണ്ടും ഒരു പോലെ സംഭവിക്കുന്ന എത്ര ചിത്രങ്ങള്‍ ഏതു ഭാഷയിലാനെങ്ങിലും ഉണ്ടാവരുണ്ട്?രണ്ടും ഒരു പോലെ സംഭവിക്കുന്നത്‌ അപൂര്‍വമാണ് എന്നത് നമ്മളൊക്കെ മറക്കുന്ന ഒരു സത്യമാണ്.
    വ്യവസായ വിജയങ്ങളുടെ വേവലാതികള്‍ക്കപ്പുരം നല്ല സിനിമകള്‍ എന്ത് കൊണ്ട് ഇറങ്ങുന്നില്ല /എന്ടാണ് പ്രശ്നം എന്നതിനെ പറ്റി സംസാരിക്ക്കൂ...
    എംടിയും സിബിയും ഒന്നിച്ച സദയം മലയാളത്തിലെ ഏറ്റവും നല്ല സിനിമകളില്‍ ഒന്നാണ് -പക്ഷെ സാമ്പത്തിക പരാജയം.
    നമ്മുടെ ഭാഷയില്‍ നല്ല സിനിമകള്‍ ഇറങ്ങാതത്തിനു പഴി പറയേണ്ടത് പ്രേക്ഷകരെ മാത്രം.
  • ഗൂഡ്ഫ്രോഗ് · 5 months ago
    എടൊ bejoy, വെറുതെ വിവരദോഷം പറയരുത്. ഹിന്ദി സിനിമ പരാജയപെടുന്നത് മലയാളത്തിലെ സുപ്പറുകള്‍ മൂലം അല്ല. അതുകൊണ്ട് മലയാളത്തിലും അവര്‍ കാരണമല്ല എന്നൊക്കെ.

    ഈ സൂപ്പറുകളും സില്‍ബന്ധികളും ഒക്കെ കൂടി ആണ് പുതിയവരെ നക്കിയോ,ഞെക്കിയോ ഒക്കെ കൊല്ലുന്നേ.,

    1992 ഇല്‍ പരാജയ പെട്ട സദയം കാരണം ആണ് ഇന്ന് മലയാളത്തില്‍ നല്ല സിനിമകള്‍ ഇറങ്ങാതതെന്നൊക്കെ ഉള്ള പ്രയോഗം അപാര കണ്ടുപിടിത്തം.
  • ഗൂഡ്ഫ്രോഗ് · 5 months ago
    ഇത്ര പ്രായമായിട്ടും ഹിന്ദിയില്‍ അമിതാബ് ബച്ചന് തിരഞ്ഞെടുക്കുന്ന വേഷങ്ങള്‍ നോക്ക്. അതുപോലെ മലയാളത്തില്ലേ സുപ്പറുകളും തങ്ങള്‍ക്കു പറ്റിയ നല്ല വേഷങ്ങള്‍ തിരങ്ങേടുക്കണം. അല്ലാതെ തങ്ങളുടെ സ്ഥാനം പോകുമോ എന്ന് കരുതി ഒരു വേഷവും വേറെ ആര്‍ക്കും വിട്ടു കൊടുക്കില്ല എന്നാ അവഷ്ട മാറണം. ക്യാമറകളുടെ മുമ്പില്‍ നല്ല പിള്ള ചമയുന്ന സുപ്പറുകള്‍ തങ്ങളുടെ നിലനില്‍പ്പിനായി എന്തൊക്കെ തറ വേലകള്‍ കാണിക്കുന്നുണ്ട്‌ എന്ന് പൊതു ജനം അറിയില്ല.

    തന്നെ പോലെ ബുദ്ധി വളരാത്ത എന്തും ന്യായീകരിക്കാന്‍ കഴിവുള്ള മൂട് താങ്ങി ഫാന്‍സ്‌ ഉള്ളയിടത്തോളം കാലം ഇത് ഇങ്ങനെ തുടരും.
  • Jinu · 5 months ago
    nammal entina ee tamil films ne itra pokki parayunnatu????? nalla films tamil il undaavunnundu... satyam tanne...... but malayalathilum nalla films undaakunnille?
    avayonnum enta HIT aavathatu?
    talappavu enta nammude teatreil ninnum hold ovr aayatu?
    notebook enta namukku dahichille?
    bhootakannadi engane oru paraajayam aayi?
    sadayam mikacha film allaayirunno?
    achanurangatha veedu ?

    appo ee super stars ne maaatram kuttam parayarutu....
    ee paranja pasanga, subrahmanyapuram.. mutalaaya films aarokke teater-il poyi kandu?
    Ellavarum net il ninu Download cheyyunnu.. kaanunnu...
    ee paranja malayalam angane pettennonnum GOOD Prints net il varunnilla.. so aarum kaanunnilla... verute abhipraayangal maatrm....
    nalla films malayalathil varunnilla.... varunnilla.....
    varanjitalla...... nammal kaananjitaa........
    watch Passenger first... then Passanga
    thnx
  • ഗൂഡ്ഫ്രോഗ് · 5 months ago
    എടൊ jinu. തലപ്പാവ് അത്ര ഗംഭീര പടം ഒന്നും അല്ല. പഴമ കാണിക്കുമ്പോള്‍ സീരിയല്‍ ഇല്‍ കാണുന്ന പോലെ ഉള്ള സെറ്റ്/ ഡ്രസ്സ്‌ ഇട്ടാല്‍ പഴമ ആവില്ല. പക്ഷെ മധുപാല്‍ ആദ്യമായി എടുത്ത സിനിമ എന്നാ നിലയില്‍ അത് അഭിനന്ദനം അര്‍ഹിക്കുന്നു. അത്ര മാത്രം.

    നോട്ട്ബുക്ക് ഒക്കെ എടുക്കാന്‍ അനാവശ്യ ചിലവുകള്‍ ഉണ്ടായിരുന്നു. ചെലവ് ചുരുക്കി സിനിമ എടുക്കാന്‍ പഠിക്കണം.
    passenger,ഭ്രമരം ഒക്കെ മലയാളത്തില്‍ പരീക്ഷിക്ക പെട്ടത് തന്നെ നല്ല കാര്യം.
    പക്ഷെ അവയൊന്നും തമിള്‍ സിനിമയുടെ നിലവാരത്തില്‍ എത്തിയിട്ടില്ല.
    പിന്നെ കേരള ത്തില്‍ ഉള്ളവരെല്ലാം നെറ്റില്‍ അല്ല സിനിമ കാണുന്നത്.
  • monu · 5 months ago
    അങ്ങനെ വല്ലോം സ്റ്റാന്‍ഡാര്‍ഡയിട്ട് എഴുത്..
  • cALviN::കാല്‍‌വിന്‍ · 5 months ago
    നന്നായി ബെർളി... റൈറ്റ് ക്ലിക്ക് എനാബിൾ ചെയ്റ്റതിനു താങ്ക്സ്.. റീഡറിൽ ഷെയർ ചെയ്യാൻ എളുപ്പമുണ്ട്
  • How I Lost 30 Pounds in 30 Day · 5 months ago
    Thanks for posting, I really enjoyed that post, wish you would post more often
  • പോട്ടപ്പന്‍ · 5 months ago
    അല്പന് അര്‍ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും പടം പിടിക്കും ......അതാണ് മലയാളം സിനിമ യ്ക് സംഭവിച്ചത് ..
  • pyar ka musafir · 5 months ago
    cinemaye kurichu abhiprayam parayan berlychayan pande moshamanu.pandu kore review ezhuthy athu theliyichatumanu.
    malayala cinema pazhaya nilayil thanne ,purogamanamonnum illa,malayali purogamichu ella bhasha cinemakalum kandu tudangiyatawum prasnam,oru padam irangiyal nooru comparison, post mortem, shawadaham...entertainer cinemakale angane thanne kananum allathawaye thirinju polum nokkathe nalla padangal warunnillennum paranju karanju kondirikanume malayalikalkariyoo(achayan kore munpathe postil "kancheewaram 2 diwasam matram calicut davison theatre-il odiyathinu shesham mattiyatorkkuka)...
  • Alen · 5 months ago
    :)
  • ജിക്കുമോന്‍ · 5 months ago
    എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്ന ഒരു രീതി ആണ് മലയാളം സിനിമയും അതിന്റെ അണിയറ ആളുകളും ഉള്കൊള്ളുന്നത്...... എന്നേ തല്ലെന്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്ന നിലപാട് മാറുന്നൊ അന്നേ മലയാളം സിനിമ രക്ഷപെടൂ..........
  • desertfox · 5 months ago
    ബെര്‍ളീ,
    താങ്കള്‍ ആണോ ഈ ഗുഡ്ഫ്രോഗ്‌ എന്ന വിദ്വാനെ എല്ലാ കമന്റിനും മറുപടി പറയാന്‍ ചുമതലപ്പെടുത്തിയത്‌. എല്ലാവരെയും ഏടോ എന്നു സംബോധന ചെയ്യാന്‍ ഇയാളാര്‌ പിണറായി വിജയനോ!!!
  • Bejoy · 5 months ago
    ശ്രീമാന്‍ സത്ഗുരു വുഡ് ഫ്രോഗ്,
    ൧)ഏറ്റവും നഷ്ടമുണ്ടാക്കുന്ന ഇന്ത്യന്‍ ഫിലിം ഇന്ടസ്റ്രി ഹിന്ദി ആണെന്നാണ് ഞാന്‍ പറഞ്ഞത്-അതിന്ടെ കാരണം എന്ടെങ്ങിലും പറയാനുന്ടെങ്ങില്‍ പറയുക.
    ൨)സദയം കാരണമാണ് നല്ല സിനിമകള്‍ ഇറങ്ങാത്തത് എന്ന കണ്ക്ലൂഷനില്‍ എത്തിയ ആ തല വെയില് കൊള്ളിക്കാതെ വക്കു,നമുക്കിനിയും ആവശ്യം വരും.
    ൩)ആ ഒരു എഴുപതു വയ്യസ്സ് കഴിഞ്ഞാല്‍ നമ്മുടെ മമ്മൂട്ടിയും ലാലുമൊക്കെ നമ്മുടെ ബച്ചന്‍ സാര്‍ ഇന്നഭിനയിക്കുന്ന വേഷമൊക്കെ ഇട്ടോളും.ഏതായാലും പണ്ട് സോമനും സുകുമാരനും ജയനുമൊക്കെ അന്ത പ്രായത്തില്‍ കോളേജ് കുമാരന്മാരായി നടിച്ച പോലെയുള്ള കൊപ്രട്ടി താരങ്ങള്‍ക്ക് ഇവരൊന്നും പോകുന്നില്ല എന്നുള്ളത് അംഗീകരിക്കുക.
    ൪)ബുദ്ധി വളര്‍ന്ന സാര്‍ എന്ടെങ്ങിലുമൊക്കെ മൂട് താങ്ങാതെ എഴുതൂ സാര്‍!


    ഇതിനോടൊപ്പം ജിനു എഴുതിയതും ഒന്ന് കൂട്ടി വായിച്ചോളൂ-ചുമ്മാ.
  • പെഴ! · 5 months ago
    ടാ........ബെര്‍ളീ...*&*&*മോനേ..
    നി ഞങ്ങടെ ലാലേട്ടനെ/ മമ്മൂക്കയെ ചൊറിയും അല്ലേടാ..നിന്‍റെ ...^&**, @#@#$@, എന്നൊന്നും പറയാന്‍ ഒരുത്തനെയും കാണാഞ്ഞിട്ട് പെഴയ്ക്കൊരു വെഷമം. തീയില്‍ കുരുത്ത തീരാക്കരുത്തിന്‍റെ പ്രതീകം, പൂര്‍ ണ ചന്ദ്രന്‍മാരുടെ പ്രകാശദീപ്തിയില്‍ മുങ്ങിക്കുളിച്ച പാല്‍നിലാവ്.. തേങ്ങാക്കൊല, ഒലക്കേടെ മൂട് എന്നൊക്കെ ഈ കെളവന്‍മാരെ വിശേഷിപ്പിച്ച് നാടായ നാട്ടിലൊക്കെ ഫ്ളക്സ് ബോര്‍ഡ് വെച്ചിരിക്കുന്ന ഫാന്‍സ് എന്ന പോഴക്കൂട്ടായ്മയുടെ ബ്ലോഗിലെ പ്രതിനിധികള്‍ ഉറക്കത്തിലാണോ?

    എല്ലാരും വാടേ... പത്തു തെറി കേക്കാതെ ഞാനീ കവലേ നീന്ന് മുഷിഞ്ഞു. ഇവിടെയാണെങ്കില്‍ ചെല ടീമുകളു വന്ന് ചന്തീം മുലവടിവുകളും കാണിച്ച് തീട്ടോം വെതറീട്ട് പോയതുകാരണം ആകെ ഒരു നാറ്റം. സാഗര്‍ ഏലിയാസ് ജാക്കി റിലിസായശേഷം അമലിനെ അടുത്ത ഒളിംപിക്സിലെ മാരത്തണിന്‍റെ റഫറിയായി നിമയിച്ചതറിഞ്ഞില്ലേ. ഭാവനേമായുള്ള പാട്ടു സീനില്‍ മോഹന്‍ലാലിന്‍റെ മാരത്തണ്‍ നന്നായി ഓഫീഷ്യേറ്റു ചെയ്തയാളല്ലേ.

    ഇന്ത്യയില്‍ ഏറ്റവും സംസ്കാര സന്പന്നമായ നാടു കേരളവാണെന്നാണ് എന്നേപ്പോലെ പെഴക്കാത്ത കുറെ കുണ്ണേശന്‍മാരു പറയുന്നത്. പക്ഷെ തമിഴ്നാട്ടില്‍ പോലും ഇല്ലാത്ത താരാരാധനയും അടിമത്വവുമാണ് ഇവിടുത്തെ നിര്‍മാതാക്കളും സംവിധായകരും കൂതറ ഫാന്‍സും കൊണ്ടുനടക്കുന്നത്. ഭ്രമരം വലിയ സംഭവമാണെന്നു പറഞ്ഞു നടക്കുന്നതും ഇവമ്മാരാണ്. രണ്ടാമത്തെ പകുതിയില്‍ വില്ലന്‍ സോപ്പുപെട്ടിപ്പാട്ടു പാടാന്‍ തൊടങ്ങിയപ്പം ബ്ലസി അടുത്തൊണ്ടെങ്കില്‍ രണ്ടു പുഴുത്ത വര്‍ത്താനം പറയാരുന്നെന്നു തോന്നിപ്പോയി. എന്നിട്ട് ഈ കോപ്പ് മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്, ലാലിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ് എന്നൊക്കെയാണ് ഓരോ --മാര് വെച്ചു കാച്ചുന്നത്.

    സത്യസന്ധമായി റിവ്യൂ നടത്തുന്ന ഒരു സിനിമാ പ്രസിദ്ധീകരണവുമില്ലെന്ന് അറിയാത്തത് ഫാന്‍സുകാര്‍ക്കു മാത്രമാണ്. സത്യസന്ധമായി എഴുതിയാപ്പിന്നെ ഇവമ്മാരെയൊന്നും സെറ്റില്‍ കേറ്റുകേലെന്നു മാത്രമല്ല, മാസികളില് സിനിമാ പരസ്യത്തിനു പകരം വല്ല ജെട്ടീടെയോ കോണ്ടത്തിന്‍റെയോ പരസ്യം പിടിക്കേണ്ടിവരും.

    മോഹന്‍ലാലിന് രാജ്യസഭാംഗത്വം കൊടുത്താപ്പോര, പറ്റുവെങ്കില്‍ ഐക്യരാഷ്ട്രസഭേടെ സെക്രട്ടറി ജനറലാക്ക്. അതാണ് നല്ലത്. അതു കഴിഞ്ഞ് ചത്തില്ലെങ്കില്‍ വത്തിക്കാനില്‍ പോപ്പാക്ക്. അയാടെ വര്‍ത്താനം കേട്ടാല്‍ ഏഴ് ഓമനേം ഒരു കൊച്ചോമനേം തോന്നും. പക്ഷെ, ഓരോ നേട്ടങ്ങള്‍ക്കുവേണ്ടിം ലാലും സില്‍ബന്ധികളും നടത്തുന്ന ചരടുവലികള്‍ എന്തൊക്കെയാണെന്ന് ആര്‍ക്കറിയാം.

    പിന്നെ മറ്റേക്കെളവനെ ഇപ്പം ഫാന്‍സും ഏറെക്കൊറെ കൈവിട്ട മട്ടാന്നു തോന്നുന്നു. ബൂലോകത്തു തന്നെ മമ്മൂക്കക്കുവേണ്ടി ശര്‍ദ്ദിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടില്ലേ.പ്രായമായെന്ന ബോധം മമ്മൂട്ടിക്കില്ലെങ്കിലും ഫാന്‍സിന് ഉണ്ടായിത്തൊടങ്ങിയെന്നു തോന്നുന്നു.

    അളുപുളിയേ...
    ഫോര്‍ ബ്രദേഴ്സു വെച്ചുതന്നെയാണ് ബിഗ് ബി ചെയ്യുന്നതെന്ന് അമല്‍ നീരദ് നേരത്തെ പറഞ്ഞാരുന്നു. അളുപുളിയെ അറിയിക്കാന്‍ വന്നപ്പം വണ്ടീടെ ടയറു പഞ്ചറായി അമല് തിരിച്ചു പോന്നു. ഫോര്‍ ബ്രദേഴ്സ് കണ്ടശേഷമാണ് മമ്മൂട്ടി ഫോര്‍ട്ടുകൊച്ചീല് ഫാഷന്‍ പരേഡിന് എറങ്ങിയതും. സാഗര്‍ ഏലിയാസ് ജാക്കി എറങ്ങിയതോടെ അമലിന് വന്‍ ഡിമാന്‍റാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നടത്ത മത്സരങ്ങള്‍ ഒഫീഷ്യേറ്റു ചെയ്യാനാണ് വിളിയത്രയും. ഒടുവില്‍ അടുത്ത ഒളിംപിക്സിന്‍റെ നടത്ത മത്സരം നിയന്ത്രിക്കാമെന്ന് അമല്‍ ഏറ്റിരിക്കുവാ.
    ഭാവനയുടെ ഒറ്റയാള്‍ ഡാന്‍സ് രംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ലാലു നടന്ന നടത്തം മുഴുവന്‍ അതിമനോഹരമാക്കിയത് അലല്ലേ.
  • പെഴ! · 5 months ago
    ടാ........ബെര്‍ളീ...*&*&*മോനേ..
    നി ഞങ്ങടെ ലാലേട്ടനെ/ മമ്മൂക്കയെ ചൊറിയും അല്ലേടാ..നിന്‍റെ ...^&**, @#@#$@, എന്നൊന്നും പറയാന്‍ ഒരുത്തനെയും കാണാഞ്ഞിട്ട് പെഴയ്ക്കൊരു വെഷമം. തീയില്‍ കുരുത്ത തീരാക്കരുത്തിന്‍റെ പ്രതീകം, പൂര്‍ ണ ചന്ദ്രന്‍മാരുടെ പ്രകാശദീപ്തിയില്‍ മുങ്ങിക്കുളിച്ച പാല്‍നിലാവ്.. തേങ്ങാക്കൊല, ഒലക്കേടെ മൂട് എന്നൊക്കെ ഈ കെളവന്‍മാരെ വിശേഷിപ്പിച്ച് നാടായ നാട്ടിലൊക്കെ ഫ്ളക്സ് ബോര്‍ഡ് വെച്ചിരിക്കുന്ന ഫാന്‍സ് എന്ന പോഴക്കൂട്ടായ്മയുടെ ബ്ലോഗിലെ പ്രതിനിധികള്‍ ഉറക്കത്തിലാണോ?

    എല്ലാരും വാടേ... പത്തു തെറി കേക്കാതെ ഞാനീ കവലേ നീന്ന് മുഷിഞ്ഞു. ഇവിടെയാണെങ്കില്‍ ചെല ടീമുകളു വന്ന് ചന്തീം മുലവടിവുകളും കാണിച്ച് തീട്ടോം വെതറീട്ട് പോയതുകാരണം ആകെ ഒരു നാറ്റം.

    ഇന്ത്യയില്‍ ഏറ്റവും സംസ്കാര സന്പന്നമായ നാടു കേരളവാണെന്നാണ് എന്നേപ്പോലെ പെഴക്കാത്ത കുറെ കുണ്ണേശന്‍മാരു പറയുന്നത്. പക്ഷെ തമിഴ്നാട്ടില്‍ പോലും ഇല്ലാത്ത താരാരാധനയും അടിമത്വവുമാണ് ഇവിടുത്തെ നിര്‍മാതാക്കളും സംവിധായകരും കൂതറ ഫാന്‍സും കൊണ്ടുനടക്കുന്നത്. ഭ്രമരം വലിയ സംഭവമാണെന്നു പറഞ്ഞു നടക്കുന്നതും ഇവമ്മാരാണ്. രണ്ടാമത്തെ പകുതിയില്‍ വില്ലന്‍ സോപ്പുപെട്ടിപ്പാട്ടു പാടാന്‍ തൊടങ്ങിയപ്പം ബ്ലസി അടുത്തൊണ്ടെങ്കില്‍ രണ്ടു പുഴുത്ത വര്‍ത്താനം പറയാരുന്നെന്നു തോന്നിപ്പോയി. എന്നിട്ട് ഈ കോപ്പ് മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്, ലാലിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ് എന്നൊക്കെയാണ് ഓരോ --മാര് വെച്ചു കാച്ചുന്നത്.

    സത്യസന്ധമായി റിവ്യൂ നടത്തുന്ന ഒരു സിനിമാ പ്രസിദ്ധീകരണവുമില്ലെന്ന് അറിയാത്തത് ഫാന്‍സുകാര്‍ക്കു മാത്രമാണ്. സത്യസന്ധമായി എഴുതിയാപ്പിന്നെ ഇവമ്മാരെയൊന്നും സെറ്റില്‍ കേറ്റുകേലെന്നു മാത്രമല്ല, മാസികളില് സിനിമാ പരസ്യത്തിനു പകരം വല്ല ജെട്ടീടെയോ കോണ്ടത്തിന്‍റെയോ പരസ്യം പിടിക്കേണ്ടിവരും.

    മോഹന്‍ലാലിന് രാജ്യസഭാംഗത്വം കൊടുത്താപ്പോര, പറ്റുവെങ്കില്‍ ഐക്യരാഷ്ട്രസഭേടെ സെക്രട്ടറി ജനറലാക്ക്. അതാണ് നല്ലത്. അതു കഴിഞ്ഞ് ചത്തില്ലെങ്കില്‍ വത്തിക്കാനില്‍ പോപ്പാക്ക്. അയാടെ വര്‍ത്താനം കേട്ടാല്‍ ഏഴ് ഓമനേം ഒരു കൊച്ചോമനേം തോന്നും. പക്ഷെ, ഓരോ നേട്ടങ്ങള്‍ക്കുവേണ്ടിം ലാലും സില്‍ബന്ധികളും നടത്തുന്ന ചരടുവലികള്‍ എന്തൊക്കെയാണെന്ന് ആര്‍ക്കറിയാം.

    പിന്നെ മറ്റേക്കെളവനെ ഇപ്പം ഫാന്‍സും ഏറെക്കൊറെ കൈവിട്ട മട്ടാന്നു തോന്നുന്നു. ബൂലോകത്തു തന്നെ മമ്മൂക്കക്കുവേണ്ടി ശര്‍ദ്ദിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടില്ലേ.പ്രായമായെന്ന ബോധം മമ്മൂട്ടിക്കില്ലെങ്കിലും ഫാന്‍സിന് ഉണ്ടായിത്തൊടങ്ങിയെന്നു തോന്നുന്നു.

    അളുപുളിയേ...
    ഫോര്‍ ബ്രദേഴ്സു വെച്ചുതന്നെയാണ് ബിഗ് ബി ചെയ്യുന്നതെന്ന് അമല്‍ നീരദ് നേരത്തെ പറഞ്ഞാരുന്നു. അളുപുളിയെ അറിയിക്കാന്‍ വന്നപ്പം വണ്ടീടെ ടയറു പഞ്ചറായി അമല് തിരിച്ചു പോന്നു. ഫോര്‍ ബ്രദേഴ്സ് കണ്ടശേഷമാണ് മമ്മൂട്ടി ഫോര്‍ട്ടുകൊച്ചീല് ഫാഷന്‍ പരേഡിന് എറങ്ങിയതും. സാഗര്‍ ഏലിയാസ് ജാക്കി എറങ്ങിയതോടെ അമലിന് വന്‍ ഡിമാന്‍റാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നടത്ത മത്സരങ്ങള്‍ ഒഫീഷ്യേറ്റു ചെയ്യാനാണ് വിളിയത്രയും. ഒടുവില്‍ അടുത്ത ഒളിംപിക്സിന്‍റെ നടത്ത മത്സരം നിയന്ത്രിക്കാമെന്ന് അമല്‍ ഏറ്റിരിക്കുവാ.
    ഭാവനയുടെ ഒറ്റയാള്‍ ഡാന്‍സ് രംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ലാലു നടന്ന നടത്തം മുഴുവന്‍ അതിമനോഹരമാക്കിയത് അലല്ലേ.
  • പെഴ! · 5 months ago
    ടാ........ബെര്‍ളീ...*&*&*മോനേ..
    നി ഞങ്ങടെ ലാലേട്ടനെ/ മമ്മൂക്കയെ ചൊറിയും അല്ലേടാ..നിന്‍റെ ...^&**, @#@#$@, എന്നൊന്നും പറയാന്‍ ഒരുത്തനെയും കാണാഞ്ഞിട്ട് പെഴയ്ക്കൊരു വെഷമം. തീയില്‍ കുരുത്ത തീരാക്കരുത്തിന്‍റെ പ്രതീകം, പൂര്‍ ണ ചന്ദ്രന്‍മാരുടെ പ്രകാശദീപ്തിയില്‍ ചൊരിയുന്ന പാല്‍നിലാവ്.. തേങ്ങാക്കൊല, ഒലക്കേടെ മൂട് എന്നൊക്കെ ഈ കെളവന്‍മാരെ വിശേഷിപ്പിച്ച് നാടായ നാട്ടിലൊക്കെ ഫ്ളക്സ് ബോര്‍ഡ് വെച്ചിരിക്കുന്ന ഫാന്‍സ് എന്ന പോഴക്കൂട്ടായ്മയുടെ ബ്ലോഗിലെ പ്രതിനിധികള്‍ ഉറക്കത്തിലാണോ?

    എല്ലാരും വാടേ... പത്തു തെറി കേക്കാതെ ഞാനീ കവലേ നീന്ന് മുഷിഞ്ഞു. ഇവിടെയാണെങ്കില്‍ ചെല ടീമുകളു വന്ന് ചന്തീം മുലവടിവുകളും കാണിച്ച് തീട്ടോം വെതറീട്ട് പോയതുകാരണം ആകെ ഒരു നാറ്റം.

    ഇന്ത്യയില്‍ ഏറ്റവും സംസ്കാര സന്പന്നമായ നാടു കേരളവാണെന്നാണ് എന്നേപ്പോലെ പെഴക്കാത്ത കുറെ കുണ്ണേശന്‍മാരു പറയുന്നത്. പക്ഷെ തമിഴ്നാട്ടില്‍ പോലും ഇല്ലാത്ത താരാരാധനയും അടിമത്വവുമാണ് ഇവിടുത്തെ നിര്‍മാതാക്കളും സംവിധായകരും കൂതറ ഫാന്‍സും കൊണ്ടുനടക്കുന്നത്. ഭ്രമരം വലിയ സംഭവമാണെന്നു പറഞ്ഞു നടക്കുന്നതും ഇവമ്മാരാണ്. രണ്ടാമത്തെ പകുതിയില്‍ വില്ലന്‍ സോപ്പുപെട്ടിപ്പാട്ടു പാടാന്‍ തൊടങ്ങിയപ്പം ബ്ലസി അടുത്തൊണ്ടെങ്കില്‍ രണ്ടു പുഴുത്ത വര്‍ത്താനം പറയാരുന്നെന്നു തോന്നിപ്പോയി. എന്നിട്ട് ഈ കോപ്പ് മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്, ലാലിന്‍റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാണ് എന്നൊക്കെയാണ് ഓരോ --മാര് വെച്ചു കാച്ചുന്നത്.

    സത്യസന്ധമായി റിവ്യൂ നടത്തുന്ന ഒരു സിനിമാ പ്രസിദ്ധീകരണവുമില്ലെന്ന് അറിയാത്തത് ഫാന്‍സുകാര്‍ക്കു മാത്രമാണ്. സത്യസന്ധമായി എഴുതിയാപ്പിന്നെ ഇവമ്മാരെയൊന്നും സെറ്റില്‍ കേറ്റുകേലെന്നു മാത്രമല്ല, മാസികളില് സിനിമാ പരസ്യത്തിനു പകരം വല്ല ജെട്ടീടെയോ കോണ്ടത്തിന്‍റെയോ പരസ്യം പിടിക്കേണ്ടിവരും.

    മോഹന്‍ലാലിന് രാജ്യസഭാംഗത്വം കൊടുത്താപ്പോര, പറ്റുവെങ്കില്‍ ഐക്യരാഷ്ട്രസഭേടെ സെക്രട്ടറി ജനറലാക്ക്. അതാണ് നല്ലത്. അതു കഴിഞ്ഞ് ചത്തില്ലെങ്കില്‍ വത്തിക്കാനില്‍ പോപ്പാക്ക്. അയാടെ വര്‍ത്താനം കേട്ടാല്‍ ഏഴ് ഓമനേം ഒരു കൊച്ചോമനേം തോന്നും. പക്ഷെ, ഓരോ നേട്ടങ്ങള്‍ക്കുവേണ്ടിം ലാലും സില്‍ബന്ധികളും നടത്തുന്ന ചരടുവലികള്‍ എന്തൊക്കെയാണെന്ന് ആര്‍ക്കറിയാം.

    പിന്നെ മറ്റേക്കെളവനെ ഇപ്പം ഫാന്‍സും ഏറെക്കൊറെ കൈവിട്ട മട്ടാന്നു തോന്നുന്നു. ബൂലോകത്തു തന്നെ മമ്മൂക്കക്കുവേണ്ടി ശര്‍ദ്ദിക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടില്ലേ.പ്രായമായെന്ന ബോധം മമ്മൂട്ടിക്കില്ലെങ്കിലും ഫാന്‍സിന് ഉണ്ടായിത്തൊടങ്ങിയെന്നു തോന്നുന്നു.

    അളുപുളിയേ...
    ഫോര്‍ ബ്രദേഴ്സു വെച്ചുതന്നെയാണ് ബിഗ് ബി ചെയ്യുന്നതെന്ന് അമല്‍ നീരദ് നേരത്തെ പറഞ്ഞാരുന്നു. അളുപുളിയെ അറിയിക്കാന്‍ വന്നപ്പം വണ്ടീടെ ടയറു പഞ്ചറായി അമല് തിരിച്ചു പോന്നു. ഫോര്‍ ബ്രദേഴ്സ് കണ്ടശേഷമാണ് മമ്മൂട്ടി ഫോര്‍ട്ടുകൊച്ചീല് ഫാഷന്‍ പരേഡിന് എറങ്ങിയതും. സാഗര്‍ ഏലിയാസ് ജാക്കി എറങ്ങിയതോടെ അമലിന് വന്‍ ഡിമാന്‍റാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നടത്ത മത്സരങ്ങള്‍ ഒഫീഷ്യേറ്റു ചെയ്യാനാണ് വിളിയത്രയും. ഒടുവില്‍ അടുത്ത ഒളിംപിക്സിന്‍റെ നടത്ത മത്സരം നിയന്ത്രിക്കാമെന്ന് അമല്‍ ഏറ്റിരിക്കുവാ.
    ഭാവനയുടെ ഒറ്റയാള്‍ ഡാന്‍സ് രംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ലാലു നടന്ന നടത്തം മുഴുവന്‍ അതിമനോഹരമാക്കിയത് അലല്ലേ.
  • പെഴ! · 5 months ago
    പിന്നെ വേറൊരു കാര്യം പറയാന്‍ വിട്ടുപോയി.
    സിഐഡി ലാലിച്ചന്‍, അമ്മായിമുക്ക് ബദ്ഷാ, ഇസ്പേഡ് ഏഴാംകൂലി, ഹെഡ് കോണ്‍സ്റ്റബിള്‍ പുരുഷു, പഞ്ചായത്തിലെ മാലാഖ എന്നീ സിനിമകള്‍ക്കുശേഷം സോണി അന്തോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടു തൊട്ടില്ല. പഞ്ചായത്തിലെ മാലാഖയ്ക് മികച്ച ഇനീഷ്യല്‍ പുള്‍ ലഭിച്ച സാഹചര്യത്തില്‍ സൂപ്പര്‍ മെഗാ അള്‍ട്രാ സ്റ്റാര്‍ ബാബൂതന്നെയാണ് സണ്ണി അന്തോണിയുടെ പുതിയ ചിത്രത്തിലെയും നായകന്‍.
    ഡീറ്റെയ്ല്‍സ് പെഴേടെ കയ്യിലൊണ്ട്(http://pezhachavan.blogspot.com/2009/07/blog-post_8785.html).നേരമൊള്ളോര് അതിലെ ഒന്നു പോയേര്. നിര്‍ബന്ധമില്ല.
  • ടീനേജ്കാരന്‍ പയ്യന്‍ · 5 months ago
    എടോ പെഴച്ചവനേ....

    ബെര്ളിയുടെ സൈറ്റില്‍ വന്ന് കമന്‍റ്റിട്ട് സ്വന്തം ബ്ലോഗ് മറ്റുള്ളവരെ കൊണ്ട് വായിപ്പിച്ച് ഹിറ്റ് കൂട്ടുന്നതിനാണ് നിന്‍റെ പ്ലാന്‍ എന്ന് അറിയാം എന്നാലും "പക്ഷെ, ഓരോ നേട്ടങ്ങള്‍ക്കുവേണ്ടിം ലാലും സില്‍ബന്ധികളും നടത്തുന്ന ചരടുവലികള്‍ എന്തൊക്കെയാണെന്ന് ആര്‍ക്കറിയാം." നിന്‍റെ ഈ പെഴച്ച ഡയലോഗുണ്ടല്ലോ അത് നീ സ്വന്തം പോസ്റ്റിലിട്ട് സ്വയം വായിച്ച് സ്വയം അനോണി കമന്‍റ്റ് ഇട്ട് ആനന്ദിക്ക്.

    "എന്നേപ്പോലെ പെഴക്കാത്ത" നീ പെഴച്ചവനല്ല എന്ന് സ്വയം പറഞ്ഞാല്‍ മതിയോ. എടാ ഇതുകൂടി മനസിലാക്കിക്കോ... (മോഹന്‍ ലാല്‍ ന്‍റെ ഒരു ഡയലോഗ് കടം എടുക്കുന്നു) പെഴ എന്നും പെഴയാണെടാ... നിനക്കൊക്കെ ഷക്കീലയുടേയും സിന്ധുവിന്‍റ്റേയും ചിത്രങ്ങളേ ഇഷ്ടപ്പെടൂ... (അവിടെക്കണ്ടത് ഇവിടെ വരട്ടെ) കൈയൊക്കെ തഴമ്പായിട്ടുണ്ടാകുമല്ലെ?????
  • ടീനേജ്കാരന്‍ പയ്യന്‍ · 5 months ago
    എനിക്കറിയാം നീ ഈ പേജ് റീ ഫ്രെഷ് ചെയ്തോണ്ടിരിക്കുകയായിരിക്കുമെന്ന്... നിനക്കെതിരായി കമന്‍റ്റിട്ട് അതിന് നീ ഒരു നാല് കമന്‍റ്റിട്ട് അത് വായിക്കുന്നവര്‍ നിന്‍റെ ബ്ലോഗ്ഗും സന്ദര്‍ശ്ശിക്കണം... വിവരമുള്ളവര്‍ അത് ചെയ്യത്തില്ല. നീ കൊടകരപുരാണത്തിലോ കായംകുളം സൂപ്പര്ഫാസ്റ്റിലോ ബ്രിഡ്ജ് വിഹാരത്തിലോ (പറഞ്ഞാല്‍ ഒരുപാടുണ്ട്) അവിടെ എല്ലാം പോയി ഒന്നുരണ്ട് കമന്‍റ്റ് ഈ ബ്ലോഗ്ഗര്മാരുടെ കഴിവുകേടിനെ കുറിച്ചൊക്കെ ഇട്. ചെലപ്പം ആരെങ്കിലും നിന്‍റെ ബ്ലോഗ്ഗും സന്ദര്‍ശ്ശിക്കും. അങ്ങനെ നിന്‍റെ കഴപ്പ സോറി പിഴപ്പ് തീര്‍ക്കാം നിനക്ക്....

    ബെര്ളിച്ചായാ സോറി..... പ്രതികരിക്കാതിരിക്കാനാകുന്നില്ല അതോണ്ടാ...
  • പെഴ! · 5 months ago
    എടാ ടീനേജുകാരന്‍ പയ്യാ,
    നീ പയ്യനാണെന്ന് നീ തന്നെ പറഞ്ഞ സ്ഥിതിക്ക് ഞാന്പറയണോ.നിനക്ക് ഒന്നും അറിയില്ല. നീ വെറും കുട്ടിയാണ്.
    നീന്നെ ബെര്‍ളിടെ ബ്ലോഗിന്‍റെ ഗേറ്റ് സെക്യൂരിയാക്കിയോ മോനേ? വല്ല ഐസ്ക്രീം വണ്ടിം വന്നാ അതിന്‍റെ പൊറകെ പായുന്ന നിന്നെയൊക്കെ എങ്ങനെ വിശ്വസിച്ച് ഇത്തരം പണി ഏല്‍പ്പിക്കും?. ബെര്‍ളി അതിനു തയാറാകുമെന്ന് എനിക്കു തോന്നുന്നില്ല.
    പിന്നെ മോനെ, കൂട്ടാ, “എന്നേപ്പോലെ പെഴക്കാത്ത” എന്നു പറഞ്ഞാല്‍ ഞാന്‍ പെഴച്ചവനാണെന്നാണ് അതിന്‍റെ അര്‍ത്ഥം. അതു മനസിലാക്കാതെ ഇങ്ങനെ എടുത്തു ചാടാന്തൊടങ്ങിയാല്‍ മലയാളം പരീക്ഷക്ക് സന്ധി തിരിച്ച് സമാസം എഴുതാനുള്ള ചോദ്യത്തിന് നിനക്ക് മൊട്ട കിട്ടും!. മലയാളം അറിയാത്ത നീ എന്‍റെ ബ്ലോഗിന്‍റെ പരിസരത്തു വന്നാ ചെവി ഞാന്‍ പൊന്നാക്കും.

    പിന്നെ ചേട്ടമ്മാരോട് സംസാരിക്കുന്പം മര്യാദ കാണിക്കണം എന്നു ഞാന്പറയുന്നില്ല. നീ ക്ലാസില്‍ ഇരിക്കുന്പം എന്തു കൂതറ പരിപാടി വേണേലും കാണിച്ചോ. കവലക്കുനിന്നോട്ട് അത്തരം പരിപാടി കാണിച്ചാല്‍ ആദ്യമൊക്കെ നാട്ടുകാരു ക്ഷമിക്കും. പിന്നെ എന്നാ ചെയ്യുവെന്നറിയാമോ. നല്ല കമ്യൂണിസ്റ്റു കാട് വെട്ടീ ചന്തിക്കു രണ്ടു പെടേം പെടച്ച് വീട്ടിലോട്ട് ഓടിക്കും.എന്‍റെ തല്ലുകൊള്ളണ്ടെങ്കി വീട്ടിപ്പോടാ..

    പിന്നെ പരസ്യത്തിന്‍റെ കാര്യം. എടാ കുട്ടാ... സര്‍ക്കുലേഷന്‍ കൂടുതലൊള്ള പത്രങ്ങളില്‍ കൊറവൊള്ളോര് അവരുടെ മറ്റു ചില പ്രസിദ്ധീകരണങ്ങളുടെ പരസ്യം കൊടുക്കാറുണ്ട്.അതെന്നാത്തിനാ? സ്വന്തം പത്രത്തിക്കൊടുത്താല്‍ പ്രസിദ്ധീകരണങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ വിറ്റുപോകത്തില്ല.അതുതന്നെയാ ഞാനും ചെയ്തതെന്നു കൂട്ടിക്കോ നിനക്കെന്നാ കുട്ടാ ചേതം? ഇനി ബെര്‍ളിക്ക് ചേതമൊണ്ടെങ്കില്‍ പുര്‍ളി, അല്ല പുള്ളി എന്‍റെ കമന്റ് ഡിലീറ്റ് ചെയ്യട്ടെ, അല്ലെങ്കില്‍ ബ്ലോഗിന്‍റെ ലിങ്ക് കമന്‍റിലിട്ടത്തിന് പരസ്യക്കാശ് ചോദിക്കട്ടെ.

    ഞാനിതൊക്കെ ആരോടാ പറയുന്നേ, പോത്തിനോട് വേദമോതുന്നപോലെ മലയാളം അറിയാത്ത ചള്ളു ചെക്കനോട്.
    ക്ഖ്രാാാാാാാാാാാ... ഫൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ
  • ഗുഡ്ഫ്രോഡ്‌ · 5 months ago
    എന്തുവാടേയ്‌ ഇത്‌? വല്ല മെയിലും മറിച്ചിട്ട്‌ ബ്ലോഗില്‍ പോസ്റ്റായിടുന്ന നീയാണോ സന്ധ്യക്ക്‌ സമാജത്തീ പോവുന്നേ. നീ ഇവിടെ ഈ ഇട്ടുവെക്കുന്നതില്‍ പകുതി പറമ്പില്‍ കൊണ്ടിട്ടുരെന്നിങ്കില്‍ ചേനയെങ്കിലും നന്നായി മൊളച്ചേനെ.
  • Anish K.S · 5 months ago
    " ടു ഹരിഹര്‍ നഗര്‍ എന്ന ഏതാണ്ട് കൂതറ പടം " , its not correct its not a koothara, its only your feedback.

    Dear mallu cinema actors and technicians try to learn the Tamil Films,

    The Recent Tamil film trend is Low Budget movies,

    Vennila Kabadi kuzhu,
    Subramaniyapuram,
    Pasnaga,
    Nadodikal

    its continuing ..........
  • ithin · 5 months ago
    How they will improve? artists are all organized right? and fighting for their rights. Come on.
  • umeshkottara · 4 months ago
    very bad comment berly..