DISQUS

ബെര്‍ളിത്തരങ്ങള്‍: സ്പെഷല്‍ പൊളിറ്റിക്കല്‍ സോണ്‍

  • Jishad · 1 year ago
    ഇഷ്ടപ്പെട്ടു
  • Sansaryan · 1 year ago
    khadar partykaarum bhooripaksha partykaarum okke viplava partyil cherumo..avarkkum vende harthal..
    innum undu oru harthal..
  • nedfrine | നെഡ്ഫ്രിന്‍ · 1 year ago
    ഹര്‍ത്താലാഭിമാനിയുടെ നാളത്തെ തലക്കെട്ട് -

    പാര്‍ട്ടിയെയും പ്രവര്‍ത്തകരേയും കരിവാരിതേക്കുവാനുള്ള ബെര്‍ളിയുടെ ശ്രമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട്‌ ഇന്നു അഖില കേരള ഭാരത് ബന്ദിനു ആഹ്വാനം ചെയ്യുന്നു! :-)
  • anish · 1 year ago
    അഖില കേരള ഭാരത് ബന്ദിനു
    ithenthanu?
  • നീതു ജോണ്‍ · 1 year ago
    ബര്‍ളിസാറേ, അഗ്രിഗേറ്ററുകളില്‍ താങ്കളുടെ പോസ്റ്റുകള്‍ കാണുന്നില്ലല്ലോ. ഗൂഗിള്‍ ദേവിയെ ഒന്നും സംത്യപ്തയാക്കി കൂടെ. വല്ലതും വായിക്കാനുതകുന്ന ഈ പോസ്റ്റ് അഗ്രിഗേറ്ററുകളില്‍ വന്നില്ലെങ്കില്‍ ഈ നല്ലൊരു ബ്ലോഗ് പുതിയ വായനക്കാര്‍ക്ക് അന്യമായി തീരും.
  • BERLY THOMAS · 1 year ago
    നീതു ദേവി,
    ഗൂഗിള്‍ ദേവിയും സകല ഇന്റര്‍നെറ്റ് ദേവന്‍മാരും സംതൃപ്തരാണ്. പക്ഷെ, മലയാളത്തിലെ അഗ്രിഗേറ്റര്‍മാര്‍ക്ക് ഈ ബ്ലോഗ് കണ്ടാല്‍ ഭ്രാന്ത് പിടിക്കും. തനിമലയാളം എന്നൊരഗ്രഗേറ്ററാണ് ആദ്യം ബ്ളോക്ക് ചെയ്തത്. വളരെ പണ്ട്.

    അടുത്ത കാലം വരെ ചിന്ത അഗ്രിഗേറ്ററില്‍ കാണിക്കാറുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ചിന്തയും ബ്ലോക്ക് ചെയ്തു. പാവം ബെര്‍ളി തോമസ്. ആരാലും അറിയപ്പെടാതെ ആരാലും വായിക്കപ്പെടാതെ നരകിച്ച് നരകിച്ച്...
  • പ്രിയ · 1 year ago
    എന്ന് വരും ആ സോണ്‍? കണ്ണിലെണ്ണ (പെട്രോള്‍) ഒഴിച്ചു നോക്കിയിരിക്കുകയാ കേരളത്തിലെ ജനങ്ങള്‍ ആ നല്ല കാലത്തിനായ്.

    [സങ്കടപ്പെടാതെ ബെര്‍ലി. ആ പൊളിറ്റിക്കല്‍ സോണ്‍ ഒന്നു വന്നോട്ടെ. എന്നിട്ട് ഈ ബൂലോഗത്തും ഒരു സോണ്‍ ഉണ്ടാക്കി എല്ലാ അഗ്ഗ്രഗേറ്ററിനേം വെട്ടികൂട്ടാം.]
  • fahad · 1 year ago
    idivettu:)
  • അങ്കിള്‍ · 1 year ago
    ബെർലിയേ,
    കൂടുതൽ സഖാക്കൾ ബ്ലോഗിൽ ഇടപെടണമെന്ന് അണികൾക്ക് പാർട്ടി നിർദ്ദേശം നൽകിയകാര്യം അറിഞ്ഞല്ലോ. സൂക്ഷിക്കണം.
  • അജ്ഞാതന്‍ · 1 year ago
    നന്നായിട്ടുണ്ട് മാഷെ...
  • Joker · 1 year ago
    നീതു ദേവി,
    ഗൂഗിള്‍ ദേവിയും സകല ഇന്റര്‍നെറ്റ് ദേവന്‍മാരും സംതൃപ്തരാണ്. പക്ഷെ, മലയാളത്തിലെ അഗ്രിഗേറ്റര്‍മാര്‍ക്ക് ഈ ബ്ലോഗ് കണ്ടാല്‍ ഭ്രാന്ത് പിടിക്കും. തനിമലയാളം എന്നൊരഗ്രഗേറ്ററാണ് ആദ്യം ബ്ളോക്ക് ചെയ്തത്. വളരെ പണ്ട്.

    അടുത്ത കാലം വരെ ചിന്ത അഗ്രിഗേറ്ററില്‍ കാണിക്കാറുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ചിന്തയും ബ്ലോക്ക് ചെയ്തു. പാവം ബെര്‍ളി തോമസ്. ആരാലും അറിയപ്പെടാതെ ആരാലും വായിക്കപ്പെടാതെ നരകിച്ച് നരകിച്ച്...

    ==============

    ഓഹോ , ചിന്തയും ഒഴിവാക്കിയത് കൊണ്ടാണോ.....ചുവപ്പന്മാര്‍ക്കുള്ള കൊട്ട്.....അങ്ങനെ വരട്ടെ ബെറ്ലിയുടെ ‘വിര’ വിപ്ലവം.ഈ പോസ്റ്റൂം ആരും ഇ മെയില്‍ ഫോര്‍വേഡ് ആകാതിരുന്നാല്‍ മതിയായിരുന്നു.
  • nasar.5843 · 1 year ago
    allaa ene nahan enthu prayanappa