DISQUS

ബെര്‍ളിത്തരങ്ങള്‍: ആദ്യബ്ലോഗ് ദമ്പതികളുടെ ആദ്യരാത്രി

  • മഹിമ · 2 years ago
    ‘ബ്ലോഗിനികളുടെ പരിപ്പെടുത്തുവല്ലേ?’


    നല്ല രസായിട്ടുണ്ട്!
  • മെലോഡിയസ് · 2 years ago
    ബെര്‍ളിച്ചായാ..മൊത്തത്തില്‍ ഒരു പാരവെപ്പ് അല്ലേ..കൊള്ളാം ട്ടാ.
  • നിഷ്ക്കളങ്കന്‍ · 2 years ago
    ബെ‌ര്‍ളീ,
    കൊല്ല്.കൊല്ല് :))
  • ധ്വനി · 2 years ago
    വലരിത്തോട്ടില്‍ തോട്ടാ ഇട്ടതുപോലുണ്ട്! ഒറ്റയെണ്ണത്തിന്റെ കണ്ണു കാണരുത്! കണ്ടു നില്‍ക്കുന്നവനും നനയണം!! ഹഹ!
  • കുതിരവട്ടന്‍ :: kuthiravattan · 2 years ago
    :-)
  • AJESH CHERIAN · 2 years ago
    ഇവിടെ കമന്റിടാത്തവര്‍ വനിതാബ്ലോഗര്‍മാരെ പേടിയുള്ളവന്മാരാകുന്നു. ദൈവമേ അവന്മാരുടെയെല്ലാം ആത്മാവിന് കൂട്ടായിരിക്കേണമേ. ബീച്ചാ, ആരുമില്ലേലും ഈ ഞാന്‍ കാണും. എന്നായാലും കൊള്ളാം, ഈ ഉദ്യമം കൊള്ളാം. കവിളത്തെ മസിലുകളെ വേദനിപ്പിച്ച പോസ്‌റ്റ്.
  • Jackson · 2 years ago
    ബെര്‍ളിച്ചായാ.. സൂപ്പര്‍..
  • വാല്‍മീകി · 2 years ago
    മൊത്തത്തില്‍ സംഭവം കൊല്ലം ബെര്‍ളി. പക്ഷെ ഒരു പോലീസ് പ്രൊട്ടെക്ഷന് ആവശ്യപെടുന്നത് നന്നായിരിക്കും.
  • അനൂപ്‌ തിരുവല്ല · 2 years ago
    സൂക്ഷിച്ചോ കൊട്ടേഷന്കാര് ഇറങ്ങിയിട്ടുണ്ട് !
  • ശ്രീ · 2 years ago
    ബെര്‍‌ളിച്ചായാ...


    ചിരിപ്പിച്ചു കളഞ്ഞല്ലോ...



    എല്ലാവരേയും ഒന്നു തോണ്ടിയല്ലേ? കലക്കി.

    :)
  • സാല്‍ജോҐsaljo · 2 years ago
    ശ്രീയാ പറഞ്ഞത് താന്‍ പോസ്റ്റിട്ടകാര്യം...




    “നിമിഷങ്ങള്‍ ബെര്‍ളിയുടെ ബ്ലോഗിലെ പോസ്‍റ്റുകള്‍ പോലെ വിലയില്ലാതെ കടന്നുപൊയ്‍ക്കൊണ്ടിരുന്നു. “



    അല്ലേലും തന്നോടുള്ള ഈ സ്നേഹവും ആദരവും ഇതുകൊണ്ടാ, ഈ സത്യസന്ധതകൊണ്ടാ... ശ്രീ ആ ടിഷ്യൂബോക്സിങ്ങെടുത്തേ... സങ്കടം വരുന്നു...
  • സാല്‍ജോҐsaljo · 2 years ago
    പോസ്റ്റ് കൊള്ളാം! രസികനായിട്ടുണ്ട്.
  • Sul | സുല്‍ · 2 years ago
    ബെര്‍ളീ അടിപൊളി.


    -സുല്‍
  • അനില്‍ശ്രീ... · 2 years ago
    പടക്കളം, ജീവിത യാത്രയില്‍ നിന്ന് തുടങ്ങിയ ബ്ലോഗുകള്‍ നിര്‍ത്തി പോകുമോ ബെര്‍ളീ,


    ഒരു പുലിമട മാത്രം ബാക്കി..... (അവിടെ പോയില്ലെങ്കില്‍ വിവരം അറിയും....അല്ലേ)
  • ചിത്രകാരന്‍chithrakaran · 2 years ago
    ബെര്‍ളി..., മനോഹരം...!!!!!!!
  • സുനീഷ് തോമസ് / SUNISH THOMAS · 2 years ago
    karthaaveeeeee..... ethennathano!!kollam ketto. blog dampathimar orumichu vannu thannolum, marupadi. :)
  • ദില്‍ബാസുരന്‍ · 2 years ago
    ഹ ഹ ഹ... ബെര്‍ളിച്ചായാ തകതകര്‍ത്തു. ‘വനിതാബ്ലോഗറുണ്ട് സൂക്ഷിക്കുക’ എന്നൊരു പോസ്റ്റ് പൂശിയാല്‍ പ്രശ്നമാവുമോ എന്നാലോചിച്ച് ഇരിക്ക്യായിരുന്നു ഞാന്‍. കലക്കന്‍ പോസ്റ്റായിപ്പോയി ഇത്. മറുപടി കിട്ടുന്നത് വാങ്ങി വെച്ചോളൂ.
  • ::സിയ↔Ziya · 2 years ago
    എന്നാലുമെന്റച്ചായാ...ചിരിച്ച് പണ്ടാരടങ്ങി :)
    മൊത്തം അവതാരങ്ങളുടെയും പരിപ്പെടുത്തു കളഞ്ഞല്ലോ! അമ്പമ്പോ:)



    ഓറ്റോ. ഇത്രേം വല്യ വിവാഹസമ്മാനം ഇനി കിട്ടാനില്ല :)
  • മുരളി മേനോന്‍ (Murali Menon) · 2 years ago
    മനോഹരമായ് അവതരണം...വായിച്ച് വായിച്ച് ആദ്യരാത്രി തീര്‍ന്നത് അറിഞ്ഞില്ല.കലക്കി ബെര്‍ലി. അനുമോദനങ്ങള്‍
  • വാളൂരാന്‍ · 2 years ago
    അയ്യോ അയ്യയ്യോ... ഇതു കിക്കിടിലന്‍....
    ഉഗ്രോ ഭവ....
  • കുടുംബംകലക്കി · 2 years ago
    “ജോസൂട്ടി പതുക്കെ വിഷയത്തിലേക്കു കടന്നു.-അന്നമ്മ അവസാനം കണ്ട സിനിമ ഏതാ?”


    ജോസൂട്ടി സിനിമാ ബ്ലോഗാണോ നടത്തുന്നത്?
  • കലേഷ് കുമാര്‍ · 2 years ago
    ബെര്‍ളീ, നിന്നെക്കൊണ്ട്‌ തോറ്റു!
    :)
  • Siju | സിജു · 2 years ago
    :-)
  • Manju · 2 years ago
    ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
    ---------------------------

    http://www.jayakeralam.com കണ്ട്‌

    താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.



    Jayakeralam for Malayalam Stories and Poetry...

    സ്നേഹപൂര്‍വ്വം

    ജയകേരളം Editor
  • ഏറനാടന്‍ · 2 years ago
    ഹഹഹാ ഞാന്‍ കരുതി ബ്ലോഗുമാല തൂക്കിയ ബ്ലോഗുകട്ടിലും പൊളിഞ്ഞു ബ്ലോഗുദമ്പതികള്‍ തറ പറ്റിക്കാണും എന്നായിരുന്നു.. ഭാഗ്യമതുണ്ടായില്ല. ന്നാലും എന്റെ ബെര്‍ളീ.. ഹോ!
  • sandoz · 2 years ago
    ഹ.ഹ...അച്ചായോ...തകര്‍ത്തു...
    എന്റെ കൂട്ടുകാരന്‍ കൂടിയാണെന്ന് വധു അറിഞ്ഞാല്‍ നായകന്റെ കാര്യം പോക്കാണു...
  • Syam · 2 years ago
    കൊള്ളാം.......


    എന്നുവെച്ഛു ബോറഡിപ്പിക്കല്ലെ
  • പ്രയാസി · 2 years ago
    കലക്കീ...:)
  • അഗ്രജന്‍ · 2 years ago
    ചിരിച്ച് പണ്ടാരടങ്ങി :)
  • കുഞ്ഞായി · 2 years ago
    നല്ല ഉഗ്രന്‍ ഹുമര്‍ with കട്ടപ്പാര
  • Mary · 1 year ago
    I dont think that this is a nice post. its my personal opinion..just like, a paradooshanam..how to comment about others blog...what do you think of urself? why cant you stop ur rubbishness? Its not at all nice. Not at all. junk writing!