-
Website
http://berlytharangal.com/ -
Original page
http://berlytharangal.com/?p=385 -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
20 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
പക്ഷെ അവള്‍ക്കു കൃഷ്ണ എന്ന പേരില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ നേരിട്ടാല്‍ എന്താ :) ?
ആദ്യം ഉണ്ടായത് തീവ്രവാദിയോ അതോ രക്തസാക്ഷിയോ ?
അച്ചായോ കിടു കേട്ടോ.. ആസ്വദിച്ച് വായിച്ചു ...
പ്ലീസ്.. മോന്‍ ചേച്ചിയെ ഒന്നു സഹായിക്കെടാ.. ചേച്ചി മഞ്ച് മേടിച്ചു തരാം..
റിയാസിനെ പോലെ ഞാനും ചിരിച്ചു :)
ഇതും ഏതെങ്കിലും "boneless chicken" forward ആക്കട്ടെ... ;-)
പ്രണയത്തിന്റെ മൂര്‍ത്തഭാവം എന്ന് വിളിക്കാമോ?
മറ്റേ ഫോര്‍വേഡറുടെ തന്ത കലക്കീട്ടാാ;) ആ ഗെഡി ഇനി ജമ്മത്ത് ഊരു മെയിലും ഫൊര്‍വേഡ് ചെയ്യില്ല! ഹഹ, യെന്നാ അലക്കായിരുന്നു.
ബെര്‍ളിയുട്ടെ ബ്ലോഗിന്റെയും മറ്റും പേരു വച്ചിട്ടായിരുന്നേല്‍ ഓക്കേ ;) ഇത് ഒരുമാതിരി ആളെ വടിയാക്കുന്ന മാതിരി പരിപാടിയായി തോന്നിയിരുന്നു. എന്തായാലും നന്ന്നായി, ഇനിയേലും അല്പം സ്വൈരം കിട്ടുമല്ലോ?
പെണ്ണിന്റെ അച്ചന്‍ പുഞ്ചിരിക്കുന്നതും ഹഹഹ-യും ഒന്നും വേണ്ടായിരുന്നു - അങ്ങോര് വെടിവെക്കേണ്ട കാര്യവും ഇല്ലായിരുന്നു - അതൊക്കെ പോലീസിനു വിട്.
:)
ഈ ഡയലോഗിനാണ് കാശ്
ബോണ്‍ലെസ്സ് ചില്ലി ചിക്കന്‍ കടുത്തുപോയി. ഇനി മേലില്‍ മലയാളത്തിലുള്ള ഏതെങ്കിലും മെയില്‍ കിട്ടിയാല്‍ ഫോര്‍വേഡ് ചെയ്യും മുന്‍പ് അത് ബെര്‍ളിത്തരങ്ങളില്‍ നിന്നാണോ എന്ന് നോക്കണം :)
ആശംസകള്‍.
പക്ഷെ കൃഷ്ണയുടെ അച്ഛന്‍ റിയാസിനെ കൊല്ലുന്നത്.. അവിടെ ഒരു കല്ല് കടി....
പക്ഷെ... വളരെ പ്രസക്തിയുള്ള ഒരു വിഷയം.... ഇത് പോസ്റ്റ് ചെയ്യാന്‍ ഇതിലും apt ആയിട്ടുള്ള ഒരു സമയം ഇല്ല.... ഇവിടെ കൊച്ചിയില്‍ കൂട്ട അറസ്റ്റ് ആണ്.....
നമിച്ച് ...............................
സത്യത്തിലെല്ലാരും തിരിച്ചറിഞ്ഞല്ലോ,
കോമഡി പോസ്റ്റുകള്‍ ചറുപറെ പോസ്റ്റും
ബെര്‍ളിക്ക് സീരിയസ്സായെഴുതാനും
കഴിയുമെന്നീ പോസ്റ്റ്
തെളിയിച്ചുവല്ലോ...
ബെര്‍ളിയേ അടിപൊളി. ഇഷ്ടായി നല്ല കഥ. ചീയേഴ്സ് (ചായ കോപ്പകള്‍ കൂട്ടിമുട്ടട്ടെ)
കിടു.
ഗൂഗിള്‍ റീഡര്‍ -ലെ ലിസ്റ്റിംഗ് നോക്കിയപ്പോള്‍ എന്റെ ചരിത്രപരമായ കണ്ടെത്തല്‍, ഹാരിപോട്ടര്‍ മലയാളത്തില്‍ എന്നിവക്കിടയില്‍ വേറെ രണ്ടു പോസ്റ്റുകള്‍ കൂടി ഉള്ളതായി കണ്ടു (ഡോ. കൃഷ്ണയ്യരുടെ മരണം, കുടുംബം തകര്‍ക്കുന്നതിനുള്ള വഴികള്‍). പക്ഷെ ഇവിടെ ആര്‍ക്കൈവ്സ് നോക്കുമ്പോള്‍ കാണുന്നില്ല. ഡിലീറ്റ് ചെയ്തത് തന്നെയാണോ അതോ വേറെ എന്തെങ്കിലും സെര്‍വര്‍ പ്രോബ്ലം ആണോ?
അറ്റ്‌ലീസ്റ്റ് ആ രണ്ടാമത് പറഞ്ഞതെങ്കിലും ഒന്നു ശരിയാക്കണേ.. അത്യാവശ്യമായി ഒരു കുടുംബം തകര്‍ക്കാനുള്ളതാ ;)
കഥ ഇഷ്ടമായി. നമ്മൂടെ നാട്ടില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിയ്ക്കുന്ന സംഭവങ്ങളുമായി ഒരുപാടു സാമ്യങ്ങള്‍ തോന്നുന്നു
Ishtapettu.
:- ഒരു ‘തീവ്രവാദി’
അതെ.
ഇതൊരു കഥയല്ല... സംഭവ കതാ
ജേര്‍ണലിസ്റ്റ് കഥയെഴുതിയാല്‍ ഇങ്ങനെയിരിയ്ക്കും. ഇതിനിടയിലെവിടേയും പതിവുപോലുള്ള ആ”ബെര്‍ളിസ്സാര്‍” പ്രയോഗം കണ്ടില്ല. സംഗതി ഭീകരതയും, രാജ്യദ്രോഹവുമൊക്കെ ആയതിനാലാവാം. അല്ലെങ്കില്‍ കൃഷ്ണയുടെ “ബെര്‍ളിസ്സാര്‍ ദയവായി റിയാസിനെ രക്ഷിക്കണം“ എന്ന ഒരൊറ്റ എസ് റ്റി ഡി വിളി മതിയായിരുന്നല്ലോ കഥയുടെ ഗതി തന്നെ മാറാന്‍. ഒരുപക്ഷേ ഫോര്‍വേഡുകളെ ഭയന്നുമാവാം.
എനിയ്ക്കെന്തോ കഞ്ഞിയ്ക്ക് ഉമിക്കരി കറിയായിക്കിട്ടിയപോലെ തോന്നി.
താങ്കളുടെ ഒരു കഠിന ആരാധകനായ എന്നോട് പൊറുത്ത് മാപ്പുതരണം..
This is not a comedy story , it s real thing which lot of people having in their mind but unable to express . You will feel the real situation when you facing life like riaz in story. appreciate berly's thoughts and understand the things are happening in india now. please don’t think all the stories are for laugh..
ഒരു രചന എന്ന നിലയ്ക്ക് അതിനെ വിലയിരുത്തുകയായിരുന്നു. ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നടക്കുന്നത്. ഈ നാടിനോടോ, ഇവിടുത്തെ നിയമസംഹിതയോടോ തരിമ്പും ബഹുമാനമില്ലാത്ത കുറേപ്പേര്‍ മതത്തിന്റെ മറയും പിടിച്ച് നിരപരാധികളെ കൊന്നൊടുക്കുമ്പോള്‍, അതിനെതിരെ ജീവന്‍ പണയം വെച്ചും ജോലിചെയ്യുന്നവരുടെ ആത്മാര്‍ത്തതയെ ചെറുതായിക്കാണരുത്. ജലീലിനെക്കുറിച്ച് പിന്നെ ഒരു റെഫറന്‍സും കണ്ടില്ല.
ഒരു ലിറ്റററി പീസ് എന്ന നിലയില്‍ ഇതിനെ നോക്കിക്കാണുന്നതാണ് എനിക്കിഷ്ടം. അല്ലാതെ ഇന്ത്യയുടെ ഇപ്പോളത്തെ ഒരു നേര്‍പടവിവരണമായിട്ടല്ല. താങ്കളോട് യോജിയ്ക്കാനാവാത്തതില്‍ ഖേദമുണ്ട്. മാപ്പുതരൂ..
Hi kuttan,
I am totally agreeing the above and one page blog is not enough for to explain the things are happening now. I only want tell that, lot of innocent peoples will be in trouble because of the nasty things doing by some one(from any relegion). Tomorrow you or me may face the same situation of riaz .