-
Website
http://berlytharangal.com/ -
Original page
http://berlytharangal.com/?p=352 -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
20 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
> രണ്ട് തിമിംഗലങ്ങളുമായി ഫൈറ്റ്... കിടിലൻ. അവയെ രണ്ടു കൈകൊണ്ടും പൊക്കി തമ്മിലടിക്കുന്നതായും കൂടി വേണമായിരുന്നു. (The One എന്ന സിനിമയിൽ ജറ്റ്-ലി രണ്ട് ബൈക്കുകൾ ഓരോ കൈയിലും എടുത്ത് അടിക്കുന്നതുപോലെ...)
> ഹേയ്, വടിവേലുവിനെ മീനയുടെ അച്ഛനായി കാസ്റ്റ് ചെയ്തത് ശരിയായില്ല, അച്ഛന്റെ കള്ളടിച്ചു നടക്കുന്ന ഒന്നിനും കൊള്ളാത്ത അയൽക്കാരനായി പറ്റും. അച്ഛനായി ധനുഷിനെ ആയാലോ?
> ഈ രണ്ടു ദിവസമൊക്കെ രജനിയെക്കൊണ്ട് നീന്തിച്ചാൽ വിവരമറിയും, തിയ്യേറ്റർ കത്തും; അതുകൊണ്ട് പുള്ളി നീട്ടി ഒരു ചൂളം വിളി, ദാ വരുന്നു ഒരു ഡോൾഫിൻ, അതിന്റെ പുറത്തു കയറി കരയിലേക്ക്... അതാണ് നല്ലത്. :-)
--
ithu thakarthu....
അല്ലേ അങ്ങേരു സത്യം ആയിട്ടും പാലക്ക് വണ്ടി കേറിയേനെ :D
പോരട്ടങ്ങനെ പോരട്ടെ
എന്റെ വക പിടി ഒരു 100 തേങ്ങാ
for($i=0; $i<100; $i++)
{
balst_thenga(പടോ )
}
വെടികെട്ടുു ....
ഠമാര്‍... പഠാര്‍....
മയക്ക് വെടികള്‍ പൊട്ടട്ടേ.....
മഛ്‍ലിയ്ക്ക് പിന്നെ വേറെ തിരക്കഥ വേണ്ടിവരില്ല.
ചെമ്മീനിലെ വികാരവിക്ഷോഭം കണ്ട് അന്തംവിട്ടിരുന്നിട്ടുണ്ട്. മീനയെ കൊണ്ട് ആവുമോ എന്തോ!
അങ്ങനെ അണ്ണന്മാരെ രജനികാന്തിലും വിജയ്ലും മാത്രം ഒതുക്കണ്ട. മലയാളത്തിലെ, ‘വിശ്വോത്തര സിനിമകള്‍‘ എടുക്കുന്ന കെളവന്മാര്‍ക്ക് സ്വപ്നം കാണാന്‍ പോലും പറ്റാത്ത സിനിമകള്‍ തമിഴിലെ പിള്ളേര്‍ എടുത്ത് ഞെട്ടിക്കുന്നുണ്ട്.
ഈയടുത്ത് കണ്ട പരുത്തിവീരന്‍, തമിഴ്.എം.എ, അമ്മുവാകിയ ഞാന്‍..തുടങ്ങിയ പോലുള്ള സിനിമകള്‍ മലയാളത്തില്‍ കാണണമെങ്കില്‍ കൊറച്ച് കഴിയും..
നമുക്ക് ഇപ്പോ പറയാന്‍ ഒരു ശ്രീനിവാസന്‍ അല്ലെങ്കില്‍ ഒരു സത്യന്‍ അന്തിക്കാട് (സ്റ്റോക്ക് കഴിഞ്ഞെന്നാ തോന്നുന്നത്, പ്രതീക്ഷ വിട്ടിട്ടില്ല) ഉണ്ടായത് മഹാഭാഗ്യം.
കറുത്തമ്മേ, നിന്റെ കാര്‍കൂന്തല്‍ കണ്ടെനിക്ക് കുളിരു കോരുന്നു, എന്ന ഡയലോഗ്, ചില മലയാള/ഇംഗ്ലീഷ് ബൂലോഗ പണ്ഢിതന്മാര്‍ വേഡ്-ബൈ-വേഡ് കവിതാ ട്രാന്‍സ്ലേഷന്‍ നടത്തിയ പോലെ ആയാല്‍ പെശകാവും...
"കറുത്തമ്മാ, ഉന്‍ ---കണ്ടെനിക്ക് കോള്‍-- വ്അന്തിരുക് എന്ന ലൈനില്‍ ആവല്ലേ!! ;)
This is going to be super duper hit :)
ഒരു നിര്‍ദ്ദേശം. ഇവിടെ മല്‍പ്പിടുത്തത്തിനിടെ തിമിംഗലത്തെ രജനി വെള്ളത്തില്‍ മുക്കിക്കൊല്ലുന്നതായിരിക്കില്ലേ കൂടുതല്‍ എഫക്ടീവ്... ഏത്? :)
അച്ചായാ നിങ്ങളൊരു സംഭവം തന്നെ(ഇടയ്ക്കിടയ്ക്ക്)...
ബെര്‍ളി തോമസ് ഫാന്‍സ് ബ്ലോഗ്
http://berlythomasfans.blogspot.com/
എന്ന്
അക്ഷരക്കൂടാരം
കാണാന്‍ വരുമല്ലോ
കമല് ഹാസനാണെങ്കില്‍.. പരീകുട്ടിയും, പളനിയും, ചെമ്പന്‍ കുഞ്ഞും, കറുത്തമ്മയും, വെളുത്തമ്മ്യും..എല്ലാം കമല്‍ ഹാസനായിരിക്കും..എന്തിനേറെ വേണ്ടി വന്നാല്‍ അങ്ങേര്‍ ചെമ്മീന്‍ വരെ ആകും... :)
ബെര്‍ളിസാര്‍..കലക്കി...
:) ചിരിച്ച് ചിരിച്ച് അടപ്പൂരി (കട്. ഇടിവാള്‍)
ബെര്‍ലിച്ചോ ഒരിക്കല്‍ കൂടെ ഒരു മെയില് കൂടെ ഡാ പറന്നു
കളിക്കുന്നു അച്ചായന്‍ ഒരു സംഭവം ആണേ :D
Gundoos
ചിരിച്ചു ചിരിച്ചൊരു പരുവമായീട്ടോ.
:)
സൂപ്പര്‍... തമ്പീ സൂപര്‍...
Saw a website link http://keralites.net/ as its header.
ivide chirichu chirichu mannu kappi....
njangal ith engane sahikkuveeyyyy