DISQUS

ബെര്‍ളിത്തരങ്ങള്‍: കടുവയെ പിടിക്കുന്ന ടൈഗര്‍ !

  • എതിരന്‍ കതിരവന്‍ · 1 year ago
    ബെര്‍ളി ഈയിടെ എഴുതിയതില്‍ ഏറ്റവും നല്ലത്. അണ്‍ റിയല്‍ ആയ റിയാലിറ്റി ഷോ തന്നെ ഇന്നത്തെ കേരളം.
  • BERLY THOMAS · 1 year ago
    thanx chetta...
    Happy Onam
  • ജെസില്‍ · 1 year ago
    റിയാലിറ്റി ഷോകള്‍ എന്ന പേകൂത്തുകള്‍ക്കെതിരെ വളരെ റിയലായ് പ്രതികരിച്ച
    ബെര്‍ലിക്ക് എന്റെ അഭിനന്തനങ്ങള്‍‍...

    ഓണാശംസകളോടെ..

    ജെസില്‍.
  • ഗുണ്ടൂസ് · 1 year ago
    Onassadyayil ellaa vibhavangalum undallo..
  • വേണാടന്‍ · 1 year ago
    ഓണാശംസകള്‍...


    അല്ല ശരിക്കും കടുവയെ ടൈഗര്‍ പിടിച്ചോ?..
  • fahad · 1 year ago
    superb
  • Rockhead|തലേക്കല്ലന്‍ · 1 year ago
    ഈ പോസ്റ്റിലൂടെ ആനുകാലിക കേരളം കൃത്യമായി വരച്ചു കാട്ടിയിരിക്കുന്നു ബെര്‍ളി. ഓണാശംസകള്‍.
  • ജയരാജന്‍ · 1 year ago
    ഓണാശംസകൾ!
  • ശ്രീ · 1 year ago
    കടുവയെ പിടിയ്ക്കുന്ന കിടുവ!


    കൊള്ളാം ബെര്‍ളിച്ചായാ...

    ഓണാശംസകള്‍!
  • ചെലക്കാണ്ട് പോടാ · 1 year ago
    ഓണാശംസകള്‍
  • അജ്ഞാതന്‍ · 1 year ago
    ബെര്‍ളിച്ചായാ...സംഗതി കലക്കീട്ടുണ്ട്....സത്യം പറഞ്ഞാന്‍ റോസിയേക്കാള്‍ കലക്കീയത് ഇതാ...


    ഓണാശംസകള്‍

    അജ്ഞാതന്‍
  • അങ്കിള്‍ · 1 year ago
    എന്റെ ഓണാശംസകള്‍.
  • Mr. X · 1 year ago
    അച്ചായാ...ഓണം വക പോസ്റ്റ് ഉഗ്രന്‍... അതി ഫയങ്കര ചിത്രീകരണം തന്നെ... ഓണാശംസകള്‍...
  • Shades · 1 year ago
    ഐയാം ഹൌ ദിസ് സഫറിങ് ?
    :)
  • Tomkid! · 1 year ago
    Kalakkeettunt....


    :)
  • മാറുന്ന മലയാളി · 1 year ago
    വാമനനെ കണ്ട് പുതിയ പാര്‍ട്ടിസിപ്പന്റാണെന്നു കരുതി വാരിപ്പുണരാന്‍ അവതാരക എത്തിയെങ്കിലും ഇനം വേറെയാണെന്നു കണ്ട് മാറിക്കളഞ്ഞു.:))


    nalla post............