-
Website
http://berlytharangal.com/ -
Original page
http://berlytharangal.com/?p=894 -
Subscribe
All Comments -
Community
-
Top Commenters
-
Berly Thoms | ബെര്‍ളി തോമസ്
111 comments · 37 points
-
vinayanvv
57 comments · 3 points
-
രഞ്ജിത് ആന്റണി
77 comments · 53 points
-
sashi72
33 comments · 12 points
-
Abraham Mathew
39 comments · 6 points
-
-
Popular Threads
-
മേഴ്സിയുടെ ദുഃഖം
20 hours ago · 6 comments
-
ചാല’ക്കുടി’ !
1 day ago · 7 comments
-
മലയാള സിനിമ 2009 (റിവ്യൂ)
5 days ago · 27 comments
-
നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം
1 week ago · 53 comments
-
ചട്ടമ്പിനാട് (റിവ്യൂ)
4 days ago · 7 comments
-
മേഴ്സിയുടെ ദുഃഖം
ആദരാഞ്ജലികള്‍….
Good bye Lohi sir...
അതുല്യ പ്രതിഭ.
ചക്രത്തിനു ശേഷം ഇടക്കാലത്തു അല്‍പ്പം നിരാശനായിരുന്നോ എന്നു തോന്നിയിരുന്നു.
അല്ലെങ്കില്‍ പുതിയതു പലതും നമുക്കു കിട്ടിയേനെ.
മോഹന്‍ലാലുമായി ഒരു പുതിയ സിനിമയെക്കുറിച്ചു കേട്ടിരുന്നു ഭീഷ്മരെന്നോ മറ്റൊ?
എന്തായി എന്നാവോ?
ഒരു അതുല്യപ്രതിഭ കൂടി മുന്നറിയിപ്പില്ലാതെ പടിയിറങ്ങുമ്പോള്‍..
നഷ്ടം നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക്.
ആദരാജ്ഞലികള്‍..
”കൊലപാതകം നടത്തുന്ന രംഗം കാണുമ്പോള്‍ കയ്യടിക്കുന്നതും മലയാളിയുടെ പുതിയ സംസ്കാരമാണ്. മലയാളിക്ക് ഇപ്പോള്‍ കൊലയാളിയുടെ മനസ്സാണ്. അതിനു പ്രധാന ഉത്തരവാദി സിനിമ തന്നെയാണ്. ഇപ്പോള്‍ കാണുന്നതുപോലുള്ള നായകന്മാര്‍ സാമൂഹികവിരുദ്ധരാണ്. അവരെ തടയേണ്ടതു സാംസ്കാരിക നായകന്മാരുടെകൂടി ധര്‍മമാണ്”
നന്ദി ബെർലിച്ചായാ ഈ കുറിപ്പിന്... ലോഹിതദാസ് എന്ന മനുഷ്യനെപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചു. ഇന്നത്തെ പത്രങ്ങളിൽ വായിച്ച അനുശോചനക്കുറിപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്ന്...
ലോഹിതദാസിന് ആദരാഞ്‌ജലികൾ
ആദരാഞ്ജലികള്‍
മനസ്സിലുള്ള വിവരക്കേടുകള്‍ അവിടെത്തന്നെ വെക്കുകയല്ലേ നല്ലത്?
ട്വന്റി 20യുടെ ചലച്ചിത്രരാഷ്ട്രീയം
ബെർളിതരങ്ങൾ..2008 ഒക്ടോബർ 6..
ഭരതനെ മറന്നു..
May his soul rest in piece.
ആദരാഞ്ജലികള്‍….
Yesterday in MANORAMAONLINE... A user responded as given below...
"Hearty Condolence.. He was a BIG DIRECTOR, WRITER and above all HE WAS A GOOD OOKKER with a LUCKY KUNNA"
I was wondering how MANORAMA Dared to publish this comment...
നഷ്ടം നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക്.
ആദരാജ്ഞലികള്‍..
വല്ലപ്പോഴും മലയാള സിനിമ കാണുമ്പോള്‍ ഓര്‍ക്കുക.
ഒരായിരം കണ്ണീര്‍പൂക്കള്‍
ഈ മരണം സിനിമയെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ എന്നെയും വളരെ വേദനിപ്പിച്ചു.
അത് കൂടാതെ രണ്ടാഴ്ച മുന്‍പ് ലോഹി സാറിനെ ആദ്യമായി കാണാനും ഒരു ദിവസം മുഴുവന്‍ ആ വലിയ കലാകരണ്ടേ ഒപ്പം ചിലവഴിക്കാനും സാധിച്ചു.
ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം..
ബെര്‍ളിയുടെ എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാരുന്ടെങ്ങിലും ഈ പോസ്റ്റിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി.മനസ്സില്‍ തൊട്റെഴുതിയ ഈ ഓര്‍മ്മക്കുറിപ്പിനു.
കരീം മാഷെ,
ഭീഷ്മര്‍ തിരകഥ കമ്പ്ലീറ്റ് ആയിട്ടില്ല.ഈ ചിത്രം ലോഹി സംവിധാനം ചെയ്യാന്‍ വച്ചിരിക്കുക ആയിരുന്നു.അത് കൂടാതെ സിബി-ലാല്‍-ലോഹി ചിത്രത്തിന്‍ടെ ചര്‍ച്ച വളരെ മുന്നോട്ടു പോയിരുന്നു.ലോഹിയുടെ ആകസ്മിക മരണം മലയാളികള്‍ക്ക് ഒരു തീരാ നഷ്ടമായി എന്ന് അടിവര ഇടുന്ന ഒരു സ്വപ്ന പ്രൊജക്റ്റ്.അതൊരു സ്വപ്നം മാത്രമായി അവശേഷിച്ചു
കഷ്ടകാലത്തിനു ഈ പോസ്റ്റ് വായിച്ചു.
ഒരു നല്ല ഫാമിലി ഫ്രണ്ട് നഷ്ടമായപോലെ തോന്നുന്നു. ഏറെ ദു:ഖവും..
(കൂതറ കത്തുകള്‍ മാത്രമല്ല, വേണമെങ്കില്‍ നല്ല റൈറ്റപ്പുകളുമെഴുതാന്‍ ബെര്‍ളിയ്ക്കു കഴിയും.
‘സാമ്രാജ്യത്തിന്റെ അസ്തമനം’ കടന്നകയ്യായിപ്പോയി. അസ്തമയം ആണ് ശരി.എന്നാലും ആ വാക്കുകളിലെ ആത്മാര്‍ത്ഥത എന്നെ സ്പര്‍ശിച്ചു.. നന്ദി, ബെര്‍ളി..)
അധികം ഫ്ളോപ്പാവൌന്നതിനു മുന്‍പ് മരിച്ചതു നന്നായിആരുഷി സുഹ്രുത്തേ,
മനസ്സിലുള്ള വിവരക്കേടുകള്‍ അവിടെത്തന്നെ വെക്കുകയല്ലേ നല്ലത്?
ലോഹിയിലെ മഹാനായ തിരക്കഥാകൃത്തിനു, സംവിധായകന്, കവിക്ക്, എല്ലാത്തിലുമുപരി ഒരു നല്ല മനുഷ്യന് ബാഷ്പാഞ്ജലി!
Mattonnumalla.......Ningal kku suparichithamaaya KURAVILANGAD 'ASHOKA'YE enthina nnu GEETHA ennu vilichathu//........manasilakunnillaa.....